പരാതികള്‍ അക്ഷയ കേന്ദ്രങ്ങളിലൂടെ നല്‍കാം

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പരാതികള്‍ നല്‍കുന്നതിനും, അവയില്‍ സ്വീകരിച്ച നടപടികള്‍ അറിയുന്നതിനും, തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും,സ്ഥാനാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട വിവിധ അനുമതികള്‍ക്ക് അപേക്ഷ നല്‍കുന്നതിനും അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കിയതായി അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ് അറിയിച്ചു. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാനം, മാതൃകാ Read More …

ജഡ്ജിമാരുടെ സ്ഥലം മാറ്റം

തിരുവനന്തപുരം: അഡീഷണല്‍ ജില്ലാ ജഡ്ജിയായി പി.എസ്.ശശികുമാര്‍, കെ.പി.സുധീര്‍ എന്നിവരെ മഞ്ചേരിയിലും, എന്‍.ഹരികുമാര്‍ എസ്.സതീശ് ചന്ദ്രബാബു എന്നിവരെ പത്തനംതിട്ടയിലും, ഇ.സി ഹരിഗോവിന്ദനെ പാലക്കാടും, പി.ഷേര്‍ലി ദത്തിനെ കൊല്ലത്തും, ഡി.സുരേഷ് കുമാറിനെ പാലയിലും, ജോണ്‍സണ്‍ ജോണ്‍, കെ.പി.ഇന്ദിര, പി.ഡി.ശാരംഗധരന്‍ എന്നിവരെ തിരുവനന്തപുരത്തും, പി.പി സെയ്തവിയെ കോഴിക്കോടും, ജോണി സെബാസ്റ്റ്യനെ കോഴിക്കോടും, ഡോ.കൗസര്‍ എടപ്പഗത്ത്, മിനി.എസ്.ദാസ്, കെ.എ.ബേബി എന്നിവരെ എറണാകുളത്തും, Read More …

4877 പൊലീസുകാര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് നിയന്ത്രിക്കാനായി ജില്ലയില്‍ 4877 പൊലീസുകാര്‍ സേവനമനുഷ്ഠിക്കും. ജില്ലാ പൊലീസ് മേധാവി കെ.വിജയന്റെ കീഴില്‍ 11 ഡി.വൈ.എസ്.പി മാരും 31 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് പ്രവര്‍ത്തിക്കുക.കൂടാതെ 491 സബ് ഇന്‍സ്‌പെക്ടര്‍മാരും 3404 സിവില്‍ പൊലീസ് ഓഫീസര്‍മാരുമുണ്ടാവും. ഇവരെ കൂടാതെ വിമുക്ത ഭടന്മാരും സീനിയര്‍ എന്‍.സി.സി കെഡറ്റുകളും ഉള്‍പ്പെടുന്ന സ്‌പെഷല്‍ പൊലീസ് വിങും പ്രവര്‍ത്തിക്കും. 940 Read More …

അവിഹിത ബന്ധം അരുംകൊലയില്‍

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചത്. കേസന്വേഷണത്തില്‍ പൊലീസിനെ സഹായിച്ച മനശാസ്ത്രജ്ഞരെ പോലും അനുശാന്തിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിച്ചു. കാമുകനൊപ്പം ജീവിക്കാന്‍ പ്രതി അനുശാന്തി ഭര്‍തൃമാതാവിനെയും സ്വന്തം രക്തത്തില്‍പ്പിറന്ന കുഞ്ഞിനെയും കൊലപ്പെടുത്തുന്നതിന് കൂട്ടു നില്ക്കുകയായിരുന്നു. കേസില്‍ അനുശാന്തിയും കാമുകന്‍ നിനോമാത്യുവും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ടെക്‌നോപാര്‍ക്കില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഇരുവരും തമ്മിലുള്ള അവിഹിത Read More …

സഹായഹസ്തവുമായി കെ ടി റബീഹുളള

ജിദ്ദ: വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായഹസ്തവുമായി പ്രവാസി ബിസിനെസ്സുകാരന്‍ Dr. KT റബിയുള്ളയും.. നൂറിലേറെ മനുഷ്യരുടെ ജീവനുകള്‍ പൊലിഞ്ഞ കൊല്ലം പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി പ്രവാസി ബിസിനെസ്സുകാരന്‍ റബിയുള്ളയും. ദുരന്തത്തില്‍ മരിച്ച എല്ലാവരുടെയും അനന്തരാവകാശികള്‍ക്ക് ‘ ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ‘ 50000 (അന്‍പതിനായിരം) Read More …

ബസ് അപകടത്തില്‍പ്പെട്ട് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: പെരിന്തല്‍മണ്ണക്ക് സമീപം അരിപ്ര പള്ളിപ്പടിയില്‍ ബസ് നിര്‍മാണത്തിലിരിക്കുന്ന പള്ളി മിനാരത്തിലേക്ക് ഇടിച്ച് കയറി മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.പൂര്‍ണമായും തകര്‍ന്ന ബസിനുള്ളില്‍പ്പെട്ട െ്രെഡവറെ രക്ഷിക്കുന്നതിനായി അഗ്‌നി ശമന സേനയുടേയു0 പോലീസ്, നാട്ടുകാരുടേയു0 സംയുക്ത രക്ഷാ പ്രവ4ത്തനം പുരോഗമിക്കുകയാണ്. ബസിനുള്ളില്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. സംഭവം Read More …

മരണം കൂടുന്നു

പരവൂര്‍: വെടിക്കെട്ട് ദുരന്തത്തില്‍ മരണം 110 ആയി. കേരളം കണ്ട വലിയ ദുരന്തത്തിന്റെ അന്വേഷണത്തിന് രണ്ട് സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അല്പ സമയത്തിനകം കൊല്ലത്തെത്തും. ക്രൈംബ്രാഞ്ച്, ജുഡീഷ്യല്‍ അന്വേഷണങ്ങളാണ് അടിയന്തരമായി നടത്തുക. എ ഡി ജി പി അനന്ത കൃഷ്ണന്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും റിട്ട ജസ്റ്റിസ് Read More …

ലോക ഹോമിയോപ്പതിദിനം

മലപ്പുറം : ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ ഡോ.സാമുവല്‍ ഹാനിമാന്റെ ജന്മദിനമായ ഏപ്രില്‍ 10 ലോകഹോമിയോപ്പതി ദിനമായി ആചരിച്ചു. ദി ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെയും മലപ്പുറം ജില്ലാ സഹകരണ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡോ.ഹാനിമാന്‍ അനുസ്മരണം നടത്തി. മലപ്പുറം നഗരസഭാ പ്രതിപക്ഷ നേതാവ് Read More …