പെരിന്തല്‍മണ്ണ സ്‌നേഹ തീരത്ത് വില്ലേജ് കാംപ്
മലപ്പുറം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഇന്‍കെല്‍ കാംപസിലെ നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്‍േണ്‍ണ്ടഷനും (എന്‍.റ്റി.റ്റി.എഫ്) സംയുക്തമായി പെരിന്തല്‍മണ്ണ സായ്‌സ്‌നേഹതീരം ഹോസ്റ്റലില്‍ നടത്തുന്ന ത്രിദിന വില്ലേജ് കാംപിന് തുടക്കമായി. പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ കെ. ലത കാംപ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ അധ്യക്ഷയായി. വിദ്യാര്‍ഥികളുടെ സേവനങ്ങള്‍ സാമൂഹിക മാറ്റത്തിന് ഉപയോഗപ്രദമാകും വിധം വിനിയോഗിക്കുകയാണ് Read More …
