മുഖ്യമന്ത്രിയെ യെച്ചൂരി തീരുമാനിക്കും: കാനം
മലപ്പുറം: തെരഞ്ഞെടുപ്പില്‍ പണക്കാര്‍ക്ക് സീറ്റു നല്‍കുന്നത് സംബന്ധിച്ച് അവര്‍ എങ്ങിനെയാണ് പണമുണ്ടാക്കിയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ പറഞ്ഞു. പണമുണ്ടാകുന്നത് തെറ്റൊന്നുമല്ല. എന്നാല്‍ പണമുണ്ടാക്കിയത് ശരിയായ വഴിയിലല്ലെങ്കില്‍ അംഗീകരിക്കാനാകില്ല.മുസ്്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണോ എന്ന ചോദ്യത്തില്‍ നിന്ന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറി. വര്‍ഗീയതയുള്ള പാര്‍ട്ടികള്‍ക്കൊന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ അംഗീകാരം നല്‍കില്ലെന്നും Read More …
