ബത്തേരി രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ രണ്ടിന്

നിലമ്പൂര്‍: മലങ്കര കത്തോലിക്ക സുറിയാനി സഭ ബത്തേരി രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഫെബ്രുവരി രണ്ടിന് ചുങ്കത്തറയില്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെന്റ് മേരിസ് മലങ്കര കത്തോലിക്കാ ദേവാലയ അങ്കണത്തില്‍ (മാര്‍ ബസേലിയോസ് നഗര്‍) വൈകിട്ട് ആറിന് മുന്‍ താമരശേരി രൂപതാ ബിഷപ് എമിറൈറ്റസ് മാര്‍ പോള്‍ ചിറ്റിലപ്പള്ളി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോന്‍ Read More …

ചാക്കീരി സ്്മാരക അവാര്‍ഡ് സമ്മാനിച്ചു

വേങ്ങര: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യുണിയന്‍ മികച്ച അധ്യാപകന് ഏര്‍പ്പെടുത്തിയ ചാക്കീരി അഹമ്മദ് കുട്ടി സ്മാരക അവാര്‍ഡ് വിതരണവും ജനപ്രതിനിധികളായ അധ്യാപര്‍ക്കുള്ള സ്വീകരണ സമ്മേളനവും വേങ്ങരയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഉദ്ഘാടനം ചെയ്തു. ചാക്കീരി അഹമ്മദ് കുട്ടി അവാര്‍ഡ് ടി.പി ഷൗക്കത്തലിക്ക്് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.എം.സി.മുഹമ്മദ് ഹാജി അനുസ്മരണ പ്രഭാഷണവും Read More …

മനുഷ്യരെ സ്‌നേഹിക്കാതെ കലാകാരനാവാന്‍ കഴിയില്ല; നടന്‍ മധു

തിരൂര്‍: മനുഷ്യരോട് സ്‌നേഹമില്ലാത്ത, അവര്‍ക്കുവേണ്ടി ജീവിക്കാത്തയാള്‍ക്ക് നല്ല സംവിധായകനോ എഴുത്തുകാരനോ ആവാന്‍ കഴിയില്ലെന്ന് നടന്‍ മധു അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയില്‍ സമഗ്രസംഭാവനയ്ക്കുള്ള ദര്‍ശിനി പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മലയാളസിനിമ വളരെ ശക്തമാണ്. പുതിയ സംവിധായകര്‍ സിനിമ പഠിച്ചവരാണ്. ഭൂതകാലത്തിന്റെ അനുഭവവും കൂടി സ്വാംശീകരിക്കുമ്പോള്‍ മാധ്യമം ശക്തിയുള്ളതായി മാറുന്നു. ഒപ്പം പ്രേക്ഷകനും മാറേണ്ടതുണ്ട്. എല്ലാ Read More …

സ്‌പെഷല്‍ ഒളിംപിക്‌സ് ദീപശിഖാ

മലപ്പുറം: സംസ്ഥാന സ്‌പെഷല്‍ ഒളിംപിക്‌സ് ദീപശിഖാ പ്രയാണത്തിന് ജില്ലാ പഞ്ചായത്ത് പ്രതീക്ഷാ പദ്ധതിയുടെയും ജില്ലാ സ്‌പെഷല്‍ സ്‌കൂള്‍ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ കലക്ടറേറ്റ് അങ്കണത്തില്‍ സ്വീകരണം നല്‍കി. ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്‍ സ്‌പെഷല്‍ ഒളിംപിക്‌സ് ദീപശിഖ ഒളിംപ്യന്‍ നൂറുദീന്‍ ഫഹദിന് കൈമാറി. ഫെബ്രുവരി നാല്, അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരം ലക്ഷ്മീഭായി നാഷനല്‍ കോളെജ് ഓഫ് Read More …

ന്യൂനപക്ഷ വിധവാ ഭവന സഹായ വിതരണം

മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്റെ  ‘ന്യൂനപക്ഷ വിധവ ഭവനനിര്‍മാണ’ പദ്ധതി പ്രകാരം 2015-16 ല്‍ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ നഗരകാര്യ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വഹിച്ചു.  പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനായി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായി. ന്യൂനപക്ഷ Read More …

കാട്ടുപന്നികളുടെ ആക്രമണം തടയാന്‍ നടപടി

മലപ്പുറം: വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തടയുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. കാര്‍ഷിക വിളകള്‍ മാത്രമല്ല മനുഷ്യരെയും കാട്ടുപന്നികള്‍ അക്രമിച്ച സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ. യോഗത്തില്‍ ചൂണ്ടിക്കാട്ടി. ലൈസന്‍സുള്ള തോക്കുപയോഗിച്ച് ആക്രമണകാരികളായ കാട്ടുപന്നികളെ വെടിവെക്കുന്നതിന് അനുമതി നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും Read More …

ജാമ്യമില്ല : അറസ്റ്റ് ഉടന്‍

കണ്ണൂര്‍: ആര്‍ എസ്സ് എസ്സ്  നേതാവായിരുന്ന കതിരൂര്‍ മനോജ് വധക്കേസ്സില്‍ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി മൂന്നാം തവണയും തളളി . കേസ്സില്‍ ഇരുപത്തിഅഞ്ചാം പ്രതിയായാണ് ജയരാജിനെ സിബി ഐ പ്രതിചേര്‍ത്തിട്ടുള്ളത്. യു എ പി എ നിയമപ്രകാരമാണ് ഇദ്ദേഹത്തിന്റെ പേരില്‍ കേസ്സ് എടുത്തിട്ടുളളതെന്നതിനാല്‍ Read More …

ടി.എന്‍.ജി. ഇനി ഓര്‍മ്മച്ചിത്രം

തിരുവനന്തപുരം: മലയാള മാധ്യമ പ്രവര്‍ത്തനത്തിന് നവീനവും വേറിട്ടുമായ ദിശാബോധം നല്‍കിയ ടി.എന്‍.ജി എന്ന ടി.എന്‍ ഗോപകുമാര്‍ ഇനി ഓര്‍മ്മ.ഏഷ്യാനെറ്റിലെ കണ്ണാടിയിലൂടെ മലയാളിക്ക് സുപരിചിതനായ അദ്ദേഹം തിര വനന്തപുരത്തെ സ്വകാര്യ അശുപത്രിയിലാണ് നിര്യാതനായത്.ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്ററായിരുന്നു. മൂന്നു പതിറ്റാണ്ടു മുമ്പ് മാതൃഭൂമിയിലൂടെ പത്രപ്രവര്‍ത്തന രംഗത്തെത്തിയ അദ്ദേഹം പിന്നിട് മലയാള ത്തില്‍ ടെലിവിഷന്‍ ജേണലിസത്തിന്റെ തുടക്കക്കാരില്‍ ഒരാളായി.നേരത്തെ Read More …