കേരളയാത്രയെ സ്വീകരിക്കാന്‍ മലപ്പുറം ഒരുങ്ങി

മലപ്പുറം: മുസ്‌ലിം ലീഗ് ദേശീയ ട്രഷററും നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരള യാത്ര  നാളെ  മലപ്പുറം ജില്ലയിലെത്തും. 31, ഫെബ്രവരി 1,2 തീയതികളില്‍ ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. 31 ന് രാവിലെ 9 മണിക്ക് ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍  മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ യാത്രയെ Read More …

റാന്നിക്ക് മുന്‍ഗണന: മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ട: സംസ്ഥാനത്ത് പുതിയ ഡിവൈ.എസ്.പി ഓഫീസുകള്‍ അനുവദിക്കുമ്പോള്‍ ശബരിമലയുടെ സാന്നിധ്യം പരിഗണിച്ച് റാന്നിക്ക് മുന്‍ഗണന നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. റാന്നി ജനമൈത്രി പോലീസ് ഓഫീസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വടശേരിക്കര സി.ഐ ഓഫീസ് നവീകരിക്കും. റാന്നി ട്രാഫിക് പോലീസ് യൂണിറ്റ് സ്ഥാപിക്കുന്നത് പരിഗണിക്കും. ക്രമസമാധാന പരിപാലനത്തിലും കുറ്റവാളികളെ കണ്ടെത്തി ശിക്ഷവാങ്ങി Read More …

കാട്ടിലെ കയ്പന്‍ പടവലത്തെ കാക്കാന്‍ നാട്ടില്‍ ഗവേഷണം

മലപ്പുറം:  വംശനാശ ഭീഷണി നേരിടുന്ന ഔഷധ മുല്യമുള്ള കയ്പന്‍ പടവലത്തെ നാളത്തെ തലമുറയ്ക്കായി കാത്തുവയ്ക്കാന്‍ കോട്ടക്കല്‍ ആയുര്‍ വൈദ്യശാല ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷക സംഘം മുന്നോട്ടുവയ്ക്കുന്നത് പോളി ഹൗസ് കൃഷി രീതി. പ്രമേഹം, കരള്‍ രോഗ വിമുക്തി, രക്ത ശുദ്ധീകരണം എന്നിവയ്ക്കായി ആയുര്‍വേദവും അലോപ്പതിയും കാലങ്ങളായി ഉപയോഗിക്കുന്ന ‘ട്രൈക്കോ സാന്തസ് കുക്കുമെറീന’ എന്ന Read More …

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: ഒരുക്കങ്ങള്‍ വിലയിരുത്തി

മലപ്പുറം: കോഴിക്കോട് ആഗോള ആയുര്‍വേദ ഉത്സവത്തില്‍ പങ്കെടുക്കുന്നതിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനും യാത്രയയ്ക്കുന്നതിനുമുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ ടി. ഭാസ്‌കരന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫെബ്രുവരി രണ്ടിന് രാവിലെ 11.30 ന് കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്റര്‍ വഴിയാണ് കോഴിക്കോട്ടേക്ക് പോകുക. ഉച്ചയ്ക്ക് 1.35 ന് കരിപ്പൂര്‍ വഴി തിരിച്ചുപോകും. പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനും Read More …

ജീവിതം പകര്‍ത്തുകയാണ് ലക്ഷ്യം; ഡോ. എസ്. സുനില്‍

തിരൂര്‍: തിരശ്ശീലയിലെ സ്ഥലകാലനിബദ്ധമായ ജീവിതസന്ദര്‍ഭത്തില്‍ പ്രേക്ഷകനെക്കൂടി പങ്കെടുപ്പിക്കുന്ന ആഖ്യാനരീതിയാണ് മറുഭാഗം എന്ന ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നതെന്ന് സംവിധായകന്‍ ഡോ. എസ്. സുനില്‍ വ്യക്തമാക്കി.  കാണികളും സംവിധായകനും പ്രതിപ്രവര്‍ത്തിക്കുന്ന ആസ്വാദനമാണ് ലക്ഷ്യമിടുന്നത്.  ആദിമധ്യാന്തം കഥ പറയാനല്ല, ക്യാമറയിലൂടെ ജീവിതത്തെയും സമൂഹത്തെയും രേഖപ്പെടുത്താനാണ് സംവിധായകനെന്ന നിലയില്‍ ശ്രമിച്ചിട്ടുള്ളത്.  നിരൂപകര്‍ തങ്ങളുടെ പഴയ ആസ്വാദനശീലങ്ങളും പാണ്ഡിത്യവും വച്ചാണ് പലപ്പോഴും ചലച്ചിത്രത്തെ സമീപിക്കുന്നത്.  Read More …

കോടതി കുരുക്കഴിക്കുന്നു

കൊച്ചി: സോളാര്‍ കേസില്‍ ഹൈകോടതി വിധിയിലൂടെ മുഖ്യന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും ആശ്വാസം . സരിത സോളാര്‍ കമ്മീഷന് മുന്നില്‍ ഇരുവര്‍ക്കുമെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി മരവിപ്പിച്ചു. ഉമ്മന്‍ ചാണ്ടിക്കും ആര്യാടനുമെതിരെ കേസെടുക്കനുള്ള ഉത്തരവാണ് ഹൈകോടതി സ്റ്റേ ചെയ്തത് ഇരുവരും നല്‍കിയ സ്വകാര്യ ഹരജിയിലാണ് കോടതി ഉത്തരവ്. Read More …

മുസ്ലീ ലീഗ് ഉമ്മന്‍ ചാണ്ടിക്കൊപ്പം

മലപ്പുറം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ്സില്‍ മുഖ്യമന്ത്രിക്ക് മുസ്ലിം ലീഗിന്റെ  പിന്തുണ. പാണക്കാട് ചേര്‍ന്ന മുസ്ലീം ലീഗിന്റെ അടിയന്തിര ഉന്നതാധികാര സമിതി യോഗമാണ് മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണ പ്രഖ്യപിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സരിത ഉന്നയിച്ച അഴിമതി ആരോപണവും, മുഖ്യമന്ത്രിക്കും ആര്യടനുമെതിരെ കേസ്സെടുക്കാനുളള വിജിലന്‍സ് കോടതി ഉത്തരവും യു ഡി എഫ് സര്‍ക്കാറിനെ Read More …

മകരത്തിലെ സൂര്യാഘാതം.

കലണ്ടര്‍ പ്രകാരം കുംഭ ചൂട് വരാനിരിക്കുന്നെയുളളൂ. കാലത്തും വൈകിയിട്ടും തണവുണ്ടുങ്കിലും ഉച്ചക്ക് അത്യാവിശ്യം ചൂടുണ്ട്. ന്നാലും അത് സൂര്യാഘാതമുണ്ടാക്കാന്‍ മാത്രം ഉണ്ടെന്നു പറയാനൊക്കില്ല. എങ്കിലും സര്‍ക്കാറിന്റെ മുഖത്ത് സൂര്യാഘാതമേറ്റിരിക്കുന്നു. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടെ പരാമര്‍ശം അതേല്‍പ്പിച്ചിരിക്കുന്നു. തിരഞ്ഞെടുപ്പ് ഇങ്ങത്തിയപ്പോഴുളള ഈ ആഘാതം ഹൈക്കമാന്റിനെ വരെ ഞെട്ടിച്ചിരിക്കുകയാണെത്രെ. അല്ല ശരിക്കും ഈ ആഘാതത്തില്‍ മുഖ്യന് പൊളളലേറ്റോ? വടക്കെ Read More …