ഭരണഘടനയെ തകര്‍ക്കുന്ന
ദേശവിരുദ്ധര്‍ക്കെതിരെ കൂടിച്ചേരുക: സാദിഖലി തങ്ങള്‍

ചെന്നൈ: ഇന്ത്യന്‍ ഭരണഘടനയെ ഒളിഞ്ഞും തെളിഞ്ഞും തകര്‍ക്കുന്ന ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ ഡെമോക്രാറ്റുകളുടെയും സെക്യുലറിസ്റ്റുകളുടെയും കൂട്ടായ്മ അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യത്ത് ബിജെപി ഉയര്‍ത്തുന്ന ഹിന്ദുത്വ വാദങ്ങള്‍ക്കെതിരെ മുസ്്‌ലിംലീഗ് നടത്തുന്ന പോരാട്ടത്തില്‍ മതേതര കക്ഷികളും പങ്കാളികളാവണം. ഇന്ത്യയിലെ ബഹുഭൂരിപക്ഷവും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ സെക്യുലറിസ്റ്റ് Read More …

യൂത്ത് ലീഗിനും എം.എസ്.എഫിനും പുതിയ ദേശീയ നേതൃത്വം; പി.വി. അഹമ്മദ് സാജു എം.എസ്.എഫ്. ദേശീയ അധ്യക്ഷന്‍

ചെന്നൈ: യൂത്ത് ലീഗിന്‍റെയും എം.എസ്.എഫിന്‍റെയും പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപിച്ചു. പി.വി. അഹമ്മദ് സാജുവാണ് പുതിയ ദേശീയ അധ്യക്ഷന്‍. നിലവിലെ പ്രസിഡന്‍റായിരുന്ന ടി.പി. അഷ്‌റഫലി യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയാവും. എസ്.എച്ച്‌. മുഹമ്മദ് അര്‍ഷദാണ് പുതിയ ദേശീയ ജനറല്‍ സെക്രട്ടറി. ചെന്നൈയില്‍ നടന്ന മുസ്‌ലിം ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം ദേശീയ പ്രസിഡന്റ് Read More …

‘പേവിഷ വാക്‌സിന്‍ ഗുണനിലവാരം അടിയന്തിരമായി പരിശോധിക്കണം’: മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തിരുവനന്തപുരം: തെരുവുനായയുടെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന പത്തനതിട്ട സ്വദേശിയായ 12 വയസുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ചികിത്സാ ചെലവ് സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കണമെന്നും കത്തില്‍ പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പേവിഷ വാക്‌സിന്റെ ഗുണനിലവാരം സംബന്ധിച്ച്‌ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് Read More …

കെഎസ്‌ആര്‍ടിസി സ്‌പെഷ്യല്‍ ഓഫീസറുടെ മര്‍ദനമേറ്റ കണ്ടക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കെഎസ്‌ആര്‍ടിസി പമ്ബ സ്‌പെഷ്യല്‍ ഓഫീസറുടെ മര്‍ദനമേറ്റ കണ്ടക്ടറെ സസ്‌പെന്റ് ചെയ്തു. കട്ടപ്പന ഡിപ്പോയിലെ കണ്ടക്ടര്‍ പി എല്‍ സന്തോഷ് കുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. സ്‌പെഷ്യല്‍ ഓഫീസറെ മര്‍ദിച്ചു എന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞമാസം പതിനേഴിനാണ് സംഭവം നടന്നത്. കട്ടപ്പന ഡിപ്പോയില്‍ നിന്നു ചെങ്ങന്നൂര്‍-പമ്ബ സ്‌പെഷ്യല്‍ സര്‍വീസിനായി എത്തിയതായിരുന്നു സന്തോഷ്. നിലയ്ക്കല്‍ സ്റ്റാന്റില്‍ അയ്യപ്പ ഭക്തര്‍ Read More …

നി​ല​മ്ബൂ​രി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്

മ​ല​പ്പു​റം: നി​ല​മ്ബൂ​രി​ല്‍ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​മ്മി​ല്‍ കൂ​ട്ട​ത്ത​ല്ല്. മാ​ന​വേ​ദ​ന്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പ്ല​സ് വ​ണ്‍, പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ള്‍ റോ​ഡി​ല്‍ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ഓ​ണാ​ഘോ​ഷ​ത്തി​ന് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ണ്ടു​ടു​ത്ത് വ​ര​രു​തെ​ന്ന് സീ​നി​യ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത് മ​റി​ക​ട​ന്ന് ചി​ല വി​ദ്യാ​ര്‍​ഥി​ക​ള്‍ മു​ണ്ടു​ടു​ത്ത് സ്‌​കൂ​ളി​ലെ​ത്തി​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ന് കാ​ര​ണം. പ്ല​സ് ടു Read More …

സമ്ബദ് വ്യവസ്ഥ‍യെ ഉത്തേജിപ്പിക്കുന്നതിനു സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ ആഘാതം മറികടക്കുന്നതിന് സമ്ബദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ പ്രാപ്തരാക്കാന്‍ കേന്ദ്രം സജീവ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളായ തീരശോഷണം, റെയില്‍വേ, എയര്‍പോര്‍ട്ട് നവീകരണം തുടങ്ങിയവയുടെ കാര്യത്തിലും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം കോവളത്ത് നടന്ന 30 ാമത് Read More …

പത്തനംതിട്ടയില്‍ പാലത്തില്‍ നിന്നും യുവാവ് പമ്ബാനദിയിലേക്ക് ചാടി

പത്തനംതിട്ട റാന്നി പാലത്തില്‍ നിന്നും യുവാവ് പമ്ബാനദിയില്‍ ചാടി. ജീന്‍സ് ധരിച്ച യുവാവാണ് ആറ്റില്‍ ചാടിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ ആരംഭിച്ചു. നദിയില്‍ വെള്ള കൂടുതല്‍ ഉള്ളതിനാല്‍ തിരച്ചില്‍ ദുഷ്കരമാണ്.

കേരളത്തിലും താമര വിരിയുന്ന ദിവസം വിദൂരമല്ല: അമിത് ഷാ

കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്ന് അമിത് ഷാ. പത്മനാഭസ്വാമിയുടെ മണ്ണില്‍ നടക്കുന്ന പട്ടികജാതി സംഗമത്തില്‍ പങ്കെടുക്കാനായതില്‍ അതിയായ സന്തോഷമുണ്ട്. ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ വന്ന് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു. അയ്യങ്കാളിയുടെ ഭൂമിയില്‍ എത്തുമ്പോള്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ അഭിനന്ദിക്കുകയാണ്. കോണ്‍ഗ്രസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ലോകത്ത് നിന്ന് കമ്മ്യൂണിസം അപ്രത്യക്ഷമാവുകയാണ്. ഭാരതത്തില്‍ ഭാവി ഉള്ളത് Read More …