ഒരുമിച്ചുള്ള സ്വകാര്യദൃശ്യം കാട്ടി ഭീഷണിപ്പെടുത്തി ; സുഹൃത്തിന്റെ ജനനേന്ദ്രിയം മുറിച്ച് 32-കാരന്‍
ഉത്തര്‍പ്രദേശ് : സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സുഹൃത്തായ 30-കാരന്റെ ജനനേന്ദ്രിയം 32-കാരന്‍ മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ ബറേയ്‌ലി സിവില്‍ ലൈന്‍സ് മേഖലയിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 30-കാരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രതിയും ആശുപത്രിയില്‍ ചികിത്സയിലാണ്. ശനിയാഴ്ചയാണ് നഗരത്തിലെ ഹോട്ടലില്‍വെച്ച് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. യുവാക്കളായ രണ്ടുപേരും മുനിസിപ്പല്‍ Read More …
