സമഗ്ര വികസനത്തിന് വിവരശേഖരണം: ജില്ലാ പഞ്ചായത്തംഗങ്ങള്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കും
മലപ്പുറം: ജില്ലാ പഞ്ചായത്തിന് കൈമാറിക്കിട്ടിയ ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ സമഗ്ര വികസനത്തിന് പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സ്‌കൂളുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തും. ജനുവരി 10 നകം അംഗങ്ങള്‍ അതത് ഡിവിഷനുകളിലെ സ്‌കൂളുകളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കാന്‍ പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. വണ്ടൂര്‍ ഗേള്‍സ്, എടവണ്ണ Read More …
