ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ കലോത്സവം സമാപിച്ചു

മലപ്പുറം: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ ജില്ലാതല കലമേള ‘ പൊലിമ ‘ നവ്യാനുഭവമായി. ജെ.എസ്.എസ് ന് കീഴില്‍ തൊഴില്‍പരിശീലനം നേടിയ ഗുണഭോക്താക്കളുടെയും പ്രീ പ്രൈമറി ടീച്ചേഴ്‌സ് പരിശീലന വിഭാഗത്തിലെ വിദ്യാര്‍ഥികളുമുള്‍പ്പെടെ 726 പേര്‍ കലാമേളയില്‍ പങ്കെടുത്തു. 17 മുതല്‍ 60 വയസ്സ് വരെയുള്ളവരുടെ ഗുണഭോക്താക്കളുടെ ഒപ്പന, Read More …

രണ്ട് മണിക്കൂറില്‍ ഒരു തൊഴില്‍ പരിശീലനം

മലപ്പുറം: നിത്യ ജീവിതത്തിലേക്കാവശ്യമായ വിവിധ മേഖലകളില്‍ നൈപുണ്യം നല്‍കുന്നതിന് ജെ.എസ്.എസ് കര്‍മ പദ്ധതി തയ്യാറാക്കി. രണ്ട് മണിക്കൂറില്‍ ഒരു തൊഴില്‍ പരിശീലനം എന്ന നിലയില്‍ 1000 മണിക്കൂര്‍ കൊണ്ട് 50 മേഖലകളില്‍ പരിശീലനം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇലക്ട്രിക്കല്‍, പ്ലംബിങ്, ഹോം അപ്ലയന്‍സസ് റിപ്പയറിങ്, പച്ചക്കറി കൃഷി, ടൈലറിങ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുക. ഒരു വര്‍ഷം Read More …

ജെ.എസ്.എസ് സെക്യൂരിറ്റി സര്‍വീസ് രംഗത്തേക്ക്

മലപ്പുറം: ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ നേതൃത്വത്തില്‍ പുതിയ സെക്യൂരിറ്റി സര്‍വീസിന് തുടക്കമായി. പതിനഞ്ച് പേരടങ്ങുന്ന ആദ്യ ബാച്ച് ഇന്നലെ പുറത്തിറങ്ങി. ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു.

സൗജന്യ ആയോധന കലാ പരിശീലനം

മലപ്പുറം: ഇന്ത്യന്‍ ഡൈനാമിക്ക് കളരിയുടെ നിശബ്ദ സേവനത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൗജന്യ ആയോധന കലാ പരിശീലന ക്യമ്പിന്റെ ഉദ്ഘാടനം ജനുവരി ഒന്നിന് മലപ്പുറത്ത് നടക്കും. മലപ്പുറം ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. രോഗ മോചന, ശാസ്ത്രീയ വ്യായാമ അഭ്യാസമുറകളുമായി Read More …

മതേതരത്വം തര്‍ക്കുന്നവരെ ഒറ്റകെട്ടായി നേരിടണം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

മമ്പാട് : മതേതരത്വമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി . മലപ്പുറം മമ്പാട് എം ഇ എസ്സ് കോളേജ് സുവര്‍ണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വത്തിന് പോറലേറ്റാല്‍ അതിന്റെ ഭവിഷത്ത് വലുതായിരിക്കും. ഇന്ത്യയില്‍ എല്ലാവര്‍ക്കും തുല്യവകാശം ലഭിക്കുന്നത് ലോക രാജ്യങ്ങളില്‍ തന്നെ നല്ല ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. രാഷ്ട്രീയ Read More …

ഭാഷകളെ വര്‍ഗ്ഗീയവല്‍ക്കരിക്കരുത് : മുഖ്യമന്ത്രി

മലപ്പുറം :സങ്കുചിത താല്‍പ്പെര്യങ്ങള്‍ക്ക് വേണ്ടി ഭാഷകളെ വര്‍ഗ്ഗീയമായി കാണുത് ശരിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മലപ്പുറം വളവന്നൂര്‍ അന്‍സാര്‍ അറിബി കോളേജിന്റെ 50 ാം വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി .എല്ലാ ഭാഷകളും ഓരോ സംസ്‌കാരവും സവിശേഷതകയും നാട്ടില്‍ പ്രസരിപ്പിക്കുന്നുണ്ട്. നവോത്ഥാനത്തിന്റെ പുതുവഴികള്‍ വെട്ടി പുതിയ തലമുറക്ക് അനിവാര്യമായ വിദ്യാഭ്യാസ സംരഭങ്ങള്‍ ഒരുക്കാന്‍ Read More …

ദക്ഷിണ സൗദിയിലെ ആശുപത്രിയിൽ തീപ്പിടിത്തം; 25 മരണം

ജിദ്ദ: ദക്ഷിണ സൗദിയില്‍ ജീസാനിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ മരിച്ചതായി പ്രാഥമിക നിഗമനം. 107 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റ്‌രോഗികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. എന്നാല്‍ മലയാളികളില്ലെന്നാണ് പ്രഥമിക അന്വേഷണത്തില്‍ അറിയുന്നത്. പൊലീസും സിവില്‍ ഡിഫന്‍സും സംഭവസ്ഥലം നിയന്ത്രണത്തിലാക്കി Read More …

മെഡിക്കല്‍ കോളേജില്‍ പ്രീപെയ്ഡ് ആംബുലന്‍സ്

തിരുവലനന്തപുരം : ആംബുലന്‍സ് ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രീപെയ്ഡ് ആംബുലന്‍സ് കൗണ്ടര്‍ തുടങ്ങാന്‍ തീരുമാനമായതായി ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. ഇനി കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്ത ആംബുലന്‍സുകള്‍ക്ക് മാത്രമേ ആശുപത്രി കാമ്പസിനുള്ളില്‍ പ്രവേശനം അനുവദിക്കൂ. പോകുന്ന ദൂരത്തിനനുസരിച്ച് തുക യാത്രക്കാരന്‍ കൗണ്ടറില്‍ അടച്ചശേഷമാകും ആംബുലന്‍സ് സര്‍വീസ് നടത്തുക. ഇതുവഴി Read More …