മലപ്പുറം വേങ്ങര കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തിനെത്തി പാണക്കാട് സാദിഖലി തങ്ങള്‍…
മലപ്പുറം: മലപ്പുറത്ത് മതസൗഹാര്‍ദത്തിന് വീണ്ടും ഒരു ഉദാഹരം കൂടി. വേങ്ങര കിരാതമൂര്‍ത്തി ക്ഷേത്രമാണ് മത സൗഹാര്‍ദത്തിന്റെ മനം നിറയ്ക്കുന്ന കാഴ്ച പകര്‍ന്നുനല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിലെ അന്നദാനത്തിന് അതിഥിയായി പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങള്‍ എത്തിയതോടെ നാട് ആനന്ദത്തിലായി. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വേങ്ങര കിളിനക്കോട് കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ പുനപ്രതിഷ്ഠ മഹോത്സവം ആരംഭിച്ചത്. മഹോത്സവത്തിലെ പ്രധാന ചടങ്ങ് Read More …
