കറണ്ടു ബില്ലടയ്ക്കാന്‍ പോയ ആറാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍, ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍; രണ്ടു പേര്‍ അറസ്റ്റില്‍

ചെന്നൈ; വൈദ്യുതി ബില്ലടയ്ക്കാന്‍ അമ്മയ്ക്കൊപ്പം പോയ 11 കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ ചെങ്കല്‍പ്പെട്ടിലാണ് സംഭവമുണ്ടായത്. വെങ്കമ്ബാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനി പിക്സീതയുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. പിക്‌സീതയുടെ അച്ഛന്‍ ഗണേശന് ഇറച്ചിക്കടയാണ്. രണ്ട് സഹോദരങ്ങള്‍ക്കും അച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച Read More …

അനര്‍ഹരുടെ കൈവശമുള്ള മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാനുള്ള തിയ്യതി നീട്ടി

തിരുവനന്തപുരം: അനര്‍ഹമായി കൈവശം വച്ച മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള തിയതി നീട്ടി. പിഴയോ മറ്റ് നിയമനടപടികളോ കൂടാതെ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള സമയം ജൂലൈ 15 വരെ ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡ് തിരിച്ചേല്‍പ്പിക്കാന്‍ നിശ്ചയിച്ച സമയപരിധി ജൂണ്‍ 30 ആയിരുന്നു. പൊതുജനങ്ങളില്‍ നിന്ന് മികച്ച Read More …

കോവിഡ്​: മലപ്പുറം സ്വദേശി മസ്​കത്തില്‍ മരിച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​സ്​​ക​ത്തി​ല്‍ മ​രി​ച്ചു. കാ​വ​നൂ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്‌​ലം (43) ആ​ണ്​ ബു​ധ​നാ​ഴ്ച അ​ന്ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. പി​താ​വ്: ചെ​റ​മ​ല്‍ അ​ബ്​​ദു​ല്‍ മ​ജീ​ദ്. മാ​താ​വ് പ​രേ​ത​യാ​യ ആ​യി​ഷ. ഭാ​ര്യ: റം​ല. മ​ക്ക​ള്‍: ഷ​ഹ​ബ റി​നു. മു​ഹ​മ്മ​ദ് ആ​ദി​ല്‍, ശ​ബ​ല മി​ന്‍​ഹ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഫൗ​സി​യ, ഹാ​ജി​റ, പ​രേ​ത​നാ​യ അ​ബ്​​ദു​ല്‍ മ​ജീ​ദ്.

പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് 19 കാരിയായ മകളെ വെട്ടിക്കൊലപ്പെടുത്തി; അച്ഛന്‍ അറസ്റ്റില്‍

തെങ്കാശി; പ്രണയിച്ച്‌ വിവാഹം കഴിച്ചതിന്റെ പേരില്‍ മകളെ വെട്ടിക്കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍. 19 കാരിയായ ഷാലോം ഷീബയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആലംകുളം ഊത്തുമല തെക്കുകാവലാകുറിച്ചി ഗ്രാമത്തില്‍ മാരിമുത്തുവിനെ അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. സമീപ ഗ്രാമത്തിലെ മുത്തരാജെന്ന യുവാവിനെ ഒരു വര്‍ഷം മുന്‍പ് പ്രണയിച്ച്‌ വിവാഹം ചെയ്ത വിരോധത്തിലാണു കൊലപാതകമെന്നു പൊലീസ് പറഞ്ഞു. വിവാഹശേഷം Read More …

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പ്: മൂന്നു പേര്‍ അറസ്റ്റില്‍, ജനറല്‍ മാനേജറടക്കം ഏഴ് പേര്‍ പ്രതികളാവും

തിരുവല്ല: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് വെട്ടിപ്പ് കേസില്‍ ഒരു ജീവനക്കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കേസില്‍ ജനറല്‍ മാനേജറടക്കം 7 പേര്‍ പ്രതികളാവും. ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാമിനെ നാലാം പ്രതിയാക്കും. സ്പിരിറ്റ് ചോര്‍ത്തി വില്‍ക്കാന്‍ സഹായിച്ചത് മധ്യപ്രദേശ് സ്വദേശി അബു എന്നായാളാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവല്ല വളഞ്ഞവട്ടത്ത് പ്രവര്‍ത്തിക്കുന്ന ഷുഗേഴ്‌സ് Read More …

ഭക്ഷണം നല്‍കാനെത്തിയ ധാബ ഉടമയുടെ മകന്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു

അംഗുല്‍: ഒഡിഷയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാനെത്തിയ ധാബ ഉടമയുടെ മകന്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡോക്ടറുടേയും സഹോദരന്‍റേയും പരാതിയുടെ അടിസ്ഥാനത്തില്‍ ധാബ ഉടമയുടെ മകന്‍ സുകാന്ത ബെഹേര (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്ദിപദ പ്രദേശത്തെ വീട്ടില്‍ രാത്രി 11 മണിയോടെയാണ് സുകാന്ത ബെഹേര എത്തിയത്. ഡോക്ടറുടെ Read More …

മൊഴിയിലും രേഖകളിലും വിജിലന്‍സിന് സംശയം: കെ എം ഷാജിയെ വീണ്ടും ചോദ്യംചെയ്യും

അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ലീഗ് സെക്രട്ടറി കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യംചെയ്യും. ഷാജിയുടെ മൊഴിയും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യുന്നത്. പണത്തിന്റെ സോഴ്‌സായി ഷാജി സമര്‍പ്പിച്ച കൗണ്ടര്‍ഫോയിലുകളില്‍ ചിലത് വ്യാജമാണോയെന്ന സംശയവും വിജിലന്‍സിനുണ്ട്. മണ്ഡലം കമ്മറ്റിയാണ് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്ന് കെ എം ഷാജി Read More …

പാചകവാതക വില കുത്തനെ കൂട്ടി

ന്യൂഡല്‍ഹി : ഇന്ധന വിലവര്‍ധനവിനോടൊപ്പം പാചക വാതക വിലയും വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി.പ്രൊപോസല്‍ തെടുകയാണോ? കേരള മാട്രിമോണിയില്‍ രജിസ്ട്രേഷന്‍ Read More …