സംസ്ഥാനത്തു ബിജെപിയുടെ പരാജയം പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്രനിര്‍ദ്ദേശം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേരിട്ട പരാജയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്യസഭാ എം പി സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വത്തിന്‍റെ നിര്‍ദേശം. സുരേഷ് ഗോപിയുടെ റിപ്പോര്‍ട്ട് നിലവിലെ അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ നിര്‍ണായകമാകുമെന്നാണ് വിവരം. ഇടപെടലുകള്‍ക്ക് നിയോഗിക്കപ്പെട്ടവരെല്ലാം ഗ്രൂപ്പുകളുടെ ഭാഗമല്ലാത്ത പുതുമുഖങ്ങളാണ്. ഇവരെല്ലാം ബിജെപിയില്‍ എത്തിയത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിന്റെ Read More …
