പ്രവാസികളുടെ യാത്രാ വിലക്ക് : വിസ കാലാവധിയില്‍ ആശങ്ക വേണ്ടെന്ന് കോണ്‍സുല്‍ ജനറല്‍

ദുബൈ : യാത്ര വിലക്കിനെ തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അറിയിപ്പ് . ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരി ആണ് ഇക്കാര്യം അറിയിച്ചത് . വിഷയം യു.എ.ഇ അധികൃതരുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രവാസികളുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു..

മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ പഠനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാവരുടേയും പരിശ്രമത്തിലൂടെ ഡിജിറ്റല് ക്ലാസ് വഴി വിദ്യാര്ഥികള്ക്ക് വിദ്യാഭ്യാസം കൊടുക്കാന് മികച്ച നിലയില് കഴിഞ്ഞിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. റോജി എം ജോണ്, പികെ ബഷീര്,മോന്സ് ജോസഫ്, മാണി സി കാപ്പന്,അനൂപ് ജേക്കബ് എന്നിവരുടെ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം പരമാവധി വിദ്യാര്ഥികളെ പഠനക്ലാസുകളിലേക്ക് കൊണ്ടുവരാന് എംഎല്‌എമാരുടേയും പഞ്ചായത്തിന്റെയും മാനേജ്മെന്റിന്റിന്റെയും Read More …

അഭിഭാഷകരേയും ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണം; ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് അഭിഭാഷകരേയും അവരുടെ ക്ലര്‍ക്കുമാരെയും വാക്‌സിന്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. നിലവില്‍ ഹൈക്കോടതിയുടെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നത് ഫലപ്രദമല്ലെന്ന് കോടതി നിരീക്ഷിച്ചു. അഭിഭാഷകരെ കൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടിക പുതുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. പത്ത് ദിവസത്തിനകം നടപടികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് Read More …

മധ്യപ്രദേശില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച 35കാരി അറസ്റ്റില്‍; പണം തട്ടാനും ശ്രമം

ഭോപാല്‍: മധ്യപ്രദേശില്‍ കൗമാരക്കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 35കാരി അറസ്റ്റില്‍. രാജ്​ഗഡ്​ ജില്ലയിലാണ്​ സംഭവം. 16കാരനെ ഉപദ്രവിച്ചകേസില്‍ പോക്​സോ വകുപ്പ്​ ചുമത്തിയാണ്​ യുവതിക്കെതിരെ കേസെടുത്തത്​. യുവതിയും 16കാരനും ഒരേ ഗ്രാമത്തിലാണ്​ താമസം. യുവതിയുടെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും 16കാരനെ​തിരെ വ്യാജ ബലാത്സം​ഗ കേസ്​ ചുമത്തുമെന്ന്​ ഭീഷണിപ്പെടുത്തിയതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ കൗമാരക്കാരനെതിരെ വ്യാജ Read More …

മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവൈക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി : മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവൈക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് സുപ്രീംകോടതി റദ്ദാക്കി. പരാതിക്കാരന്‍, ഹിമാചല്‍ സര്‍ക്കാര്‍ എന്നിവരുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്.ജസ്റ്റിസ് യു യു ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടുന്നതിനായി ‘മരണങ്ങളും ഭീകരാക്രമണങ്ങളും’ ഉപയോഗിച്ചെന്ന് ദുവ യുട്യൂബ് ചാനല്‍ ഷോയില്‍ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് Read More …

ശബ്ദരേഖ വ്യാജമാണെങ്കില്‍ സുരേന്ദ്രന്‍ പരാതി നല്‍കട്ടെ: പ്രസീത അഴീക്കോട്

തിരുവനന്തപുരം: സി.കെ ജാനുവിന് പണം നല്‍കിയിട്ടില്ലെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രസ്താവന തള്ളി ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴിക്കോട്. പണം കിട്ടിയ കാര്യം സി.കെ ജാനു തന്നെ വിളിച്ച്‌ പറഞ്ഞിരുന്നു. പണം ചോദിച്ച്‌ സുരേന്ദ്രനുമായി താന്‍ സംസാരിച്ചതാണ്. താന്‍ പുറത്തുവിട്ട ശബ്ദരേഖ വ്യാജമാണെങ്കില്‍ പരാതി നല്‍കണട്ടെ. നിയമപരമായി തന്നെ നേരിടാമെന്നും പ്രസീത Read More …

കൊടകര കുഴല്‍പ്പണ കേസ്; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും

 കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മൊഴിയെടുക്കും. പണം വന്നത് ബി ജെ പി നേതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇതേ തുടര്‍ന്നാണ് സുരേന്ദ്രന്‍റെ മൊഴിയെടുക്കുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സുരേന്ദ്രന്‍റെ മൊഴിയെടുക്കേണ്ടതുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. ബി ജെ പി ആലപ്പുഴ ജില്ല ട്രഷറര്‍ കെ ജി Read More …

ജീവനുള്ള പാമ്ബിനെ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച ‘ സ്വയം പ്രഖ്യാപിത പ്രവാചകന്‍ ‘ അറസ്റ്റില്‍

ബുഡിരിറോ ; പാമ്ബിനെ കൊണ്ട് കടിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച സ്വയം പ്രഖ്യാപിത പ്രവാചകനെ പോലീസ് അറസ്റ്റ് ചെയ്തു . സിംബാബ്‌വെയിലെ ബുഡിരിറോയിലാണ് സംഭവം . 38 കാരനായ ലുക്‌സണ്‍ മാപുരിസയെയാണ് ഹരാരെ പോലീസ് അറസ്റ്റ് ചെയ്തത് . താന്‍ പ്രവാചകനാണെന്നാണ് മാപുരിസ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചിരിക്കുന്നത് . ഇതിന്റെ പേരില്‍ ആരാധനാലയവും ഇയാള്‍ പണി കഴിപ്പിച്ചിരുന്നു Read More …