കോവിഡ് രണ്ടാം തരംഗം നേരിടാന്‍ കേരളം സുസജ്ജം; മുഖ്യമന്ത്രി

കേരളത്തില്‍ കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ്​ ഒരുക്കിയിരിക്കുന്നതെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആശുപത്രികളില്‍ ഓക്​സിജന്‍ ദൗര്‍ലഭ്യമില്ലെന്നും, ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തെ നേരിടാന്‍ ‘ക്രഷ് ദി കര്‍വ്’ എന്ന നയമാണ്​ സര്‍ക്കാര്‍ സ്വീകരിക്കുന്നത്​. ജനങ്ങള്‍ കൂട്ടംചേര്‍ന്നുള്ള പരിപാടികള്‍ പരമാവധി ഒഴിവാക്കണം. പൊതുപരിപാടികള്‍ക്ക് കോവിഡ്​ പ്രോ​ട്ടോകോള്‍ Read More …

മലപ്പുറത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

മലപ്പുറം: കോവിഡ് 19 സാമൂഹ്യ വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികളെ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള മുഴുവന്‍ വിനോദ കേന്ദ്രങ്ങളിലുമാണ് ഡി.ടി.പി.സി ചെയര്‍മാന്‍കൂടിയായ ജില്ലാ കലക്ടര്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ജില്ലയില്‍ ടൂറിസം വകുപ്പിനു കീഴിലുള്ള ആഢ്യന്‍പാറ, Read More …

കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ കേസെടുത്ത് സിബിഐ

കരിപ്പൂര്‍ വിമാനത്താവള റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ സിബിഐ കേസെടുത്തു. കേസ് രജിസ്റ്റര്‍ ചെയ്തത് കൊച്ചി യൂണിറ്റാണ്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. ഇവര്‍ കള്ളക്കടത്തിന് അടക്കം സഹായം നല്‍കിയെന്നാണ് ആരോപണം. കേസെടുത്തിരിക്കുന്നത് കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കസ്റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ 14 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്.

കോവിഡ്‌ പ്രതിരോധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നത്: ഇ.പി ജയരാജന്‍

തിരുവനന്തപുരം: കോവിഡ്‌ പ്രതിരോധത്തിലെ ഏറ്റവും നിര്‍ണായകഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നതെന്ന് മന്ത്രി ഇ.പി ജയരാജന്‍. കോവിഡിന്റെ രണ്ടാംവരവില്‍ രോഗബാധിതരുടെ നിരക്ക്‌ ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്‌. എന്നാല്‍, ആവശ്യമായ വാക്‌സിന്‍ ലഭ്യമാകുന്നില്ല. രോഗബാധിതരുടെ എണ്ണം കൂടുമ്ബോള്‍ ഏറ്റവും വലിയ പ്രശ്‌നം, ആരോഗ്യസംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ്‌. വെന്റിലേറ്ററും ഓക്‌സിജനും അടക്കമുള്ളവ എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയാത്ത അവസ്ഥ വരും. അത്‌ വലിയ ദുരന്തത്തിന്‌ Read More …

പോസ്റ്റ് ഇട്ടിട്ടില്ല, ഇട്ടാല്‍ നിന്നെയൊന്നും പേടിച്ച്‌ പിന്‍വലിക്കുന്ന പതിവില്ല; യു പ്രതിഭ എംഎല്‍എ

ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ ഫെയ്സ്ബുക്ക് പേജ് സമൂഹമാധ്യമങ്ങളില്‍ തിരികെയെത്തി. താനല്ല വിവാദപോസ്റ്റ് ഇട്ടതെന്നും അക്കൗണ്ട് ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും പ്രതിഭ അറിയിച്ചു. എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ അത് നിന്നെയൊന്നും പേടിച്ച്‌ പിന്‍വലിക്കില്ലെന്നും പ്രതിഭ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്ന പോസ്റ്റാണ് ആദ്യം എംഎല്‍എയുടെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി Read More …

ഇന്ത്യ- യുകെ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയാതായി റിപ്പോര്‍ട്ട്. റദ്ദാക്കിയിരിക്കുന്നത് ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ്. എന്നാല്‍ ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ Read More …

കേ​ന്ദ്ര​ത്തി​ന്‍റെ വാ​ക്സി​ന് കാ​ത്തു​നി​ല്‍​ക്ക​ണ്ട, സം​സ്ഥാ​നം സ്വ​ന്തം നി​ല​യ്ക്ക് വാ​ങ്ങ​ണം: വി. ​മു​ര​ളീ​ധ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ കേ​ന്ദ്രം അ​യ​ക്കു​ന്ന​ത് കാ​ത്തു​നി​ല്‍​ക്കേ​ണ്ടെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്വ​ന്തം നി​ല​യ്ക്ക് വാ​ക്സി​ന്‍ വാ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​ഗ്യ​മ​ന്ത്രി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​നാ​വ​ശ്യ പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രി​ഭ്രാ​ന്തി പ​ര​ത്താ​തെ വാ​ക്സി​ന്‍ വി​ത​ര​ണം ന​ട​ത്താ​ന്‍ സാ​ധി​ക്ക​ണം. തി​ക്കും​തി​ര​ക്കും മൂ​ലം വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. നാ​ല് ദി​വ​സ​ത്തി​ന​കം കേ​ര​ള​ത്തി​ന് ആ​റ​ര​ല​ക്ഷം Read More …

മലപ്പുറം ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളില്‍ നിരോധനാജ്ഞ. കൊണ്ടോട്ടി നഗരസഭ, പോരൂര്‍, പള്ളിക്കല്‍, പുളിക്കല്‍, മംഗലം, ചീക്കോട്, ചെറുകാവ്, മൊറയൂര്‍ എന്നി തദ്ദേശ സ്ഥാപനങ്ങളിലാണ് ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ നിരോധനാജഞ പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രി ഒമ്ബതുമണിമുതല്‍ ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. ഈ സ്ഥലങ്ങളില്‍ ദിവസം 60 Read More …