കോവിഡ് പ്രതിസന്ധി; കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഓക്‌സിജന്‍, വാക്‌സിനേഷന്‍ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയെ അമിക്കസ്‌ക്യൂറി ആയി കോടതി നിയമിച്ചു. വിവിധ ഹൈക്കോടതികള്‍ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു. കേസുകള്‍ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്. Read More …

ഫ്ലാറ്റില്‍ നിന്നും ലഭിച്ച രക്തക്കറ വൈഗയുടേതെന്ന് സ്ഥിരീകരിച്ചു: ഡിഎന്‍എ പരിശോധന ഫലം കിട്ടി

കൊച്ചി:  വൈഗ കൊലക്കേസില്‍ കങ്ങരപ്പടിയിലെ ഫ്ലാറ്റില്‍നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേതാണെന്ന് തെളിഞ്ഞു. ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന് കിട്ടി. ഫ്ലാറ്റില്‍വച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ വൈഗയുടെ മൂക്കില്‍നിന്ന് വന്ന രക്തമാണിതെന്ന് അറസ്റ്റിലായ പിതാവ് സനുമോഹന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. സനുമോഹനെ കോയമ്ബത്തൂരിലെത്തിച്ചുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. സനുമോഹന്‍ കോയമ്ബത്തൂരില്‍ Read More …

പത്തനംതിട്ടയില്‍ പ്രത്യേക കോവിഡ് പരിശോധനാ കാമ്ബയിനില്‍ ആദ്യദിനം 6597 സാമ്ബിളുകള്‍ ശേഖരിച്ചു

പത്തനംതിട്ട: ജില്ലയില്‍ കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക കോവിഡ് പരിശോധനാ കാമ്ബയിനിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യദിനം ഇന്നലെ (ബുധനാഴ്ച) 6597 സാമ്ബിളുകള്‍ ശേഖരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ. എല്‍. ഷീജ അറിയിച്ചു. ഇതില്‍ 4520 സാമ്ബിളുകള്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും 2077 സാമ്ബിളുകള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നും Read More …

സോളാര്‍ തട്ടിപ്പ് കേസ്; മുഖ്യപ്രതി സരിത എസ് നായര്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട്ടെ സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപ്രതി സരിത എസ് നായരെ കസബ പൊലീസ് തിരുവനന്തപുരത്തു നിന്ന് അറസ്റ്റുചെയ്തു. കസബ സി ഐ മുഖേന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടും ഹാജരാവാത്തതിനെ തുടര്‍ന്നാണ് നേരിട്ട് അറസ്റ്റ് ചെയ്തത്. നടക്കാവ് സെന്റ് വിന്‍സെന്റ് കോളനി ‘ഫജര്‍’ ഹൗസില്‍ അബ്ദുല്‍ മജീദിന്റെ വീട്ടിലും ഓഫിസിലും സോളാര്‍ പാനല്‍ നല്‍കാമെന്ന് പറഞ്ഞ് Read More …

സ്വര്‍ണവില കുതിക്കുന്നു

കൊച്ചി​: ഒരു ഇടവേളക്ക്​ ശേഷം സംസ്ഥാനത്ത്​ വീണ്ടും സ്വര്‍ണവില കുതിക്കുന്നു. പവന്​ 200 രൂപയാണ്​ ഇന്ന്​ വര്‍ധിച്ചത്​. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,080 രൂപയായി ഉയര്‍ന്നു. 35,880 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4510 രൂപയായും വര്‍ധിച്ചു. യു.എസില്‍ ബോണ്ടുകളില്‍ നിന്നുള്ള ആദായം കുറഞ്ഞതും ഡോളര്‍ ദുര്‍ബലമാകുന്നതും Read More …

കോവിഡ് രണ്ടാം തരംഗം: സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്ന് കെ. സുരേന്ദ്രന്‍

കോന്നി: കോവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള എകോപനത്തില്‍ വീഴ്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോന്നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരിടത്തും കോവിഡ് പോസിറ്റീവായ ആളുകള്‍ക്കുള്ള സൗകര്യം ലഭ്യമല്ല. രോഗ വ്യാപനം തടയുന്നതില്‍ ആരോഗ്യവകുപ്പ് വേണ്ടത്രെ ശ്രദ്ധിക്കുന്നില്ല. മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘിച്ചു. എന്നിട്ടതിനെ ന്യായീകരിക്കുന്നു. എല്ലാം Read More …

പ്രതിവിധിയാണാവശ്യം, പൊള്ളയായ വാഗ്​ദാനങ്ങളല്ല; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ്​ പ്രതിരോധത്തിലെ കേ​ന്ദ്രസര്‍ക്കാറിന്‍റെ പോരായ്​മകള്‍ക്കെതിരെ വീണ്ടും കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കോവിഡ്​ അതിവേഗം പടരുന്ന സാഹചര്യത്തില്‍ അത്​ തടയാനുള്ള പ്രതിവിധിയാണാവശ്യമെന്നും പൊള്ളയായ വാഗ്​ദാനങ്ങളല്ലെന്നും രാഹുല്‍ ട്വീറ്റ്​ ചെയ്​തു. രാജ്യത്തെ കോവിഡ്​ പ്രതിദിന വര്‍ധന മൂന്ന്​ ലക്ഷവും കടന്ന്​ കുതിക്കുന്നതിനിടെയാണ്​ വിമര്‍ശനം. ഞാന്‍ ഇപ്പോള്‍ വീട്ടില്‍ ക്വാറന്‍റീനിലാണ്​. പക്ഷേ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ Read More …

കോവിഡ് രണ്ടാം തരംഗം ; പ്രതിരോധത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത്​ അതിവേഗം വ്യാപിക്കുന്നതിനിടെ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക്​ വീഴ്ചയു​ണ്ടായെന്ന്​ ആരോപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോദി വിമര്‍ശനം ഉന്നയിച്ചുവെന്ന്​ പ്രമുഖ മാധ്യമം ​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. അതെ സമയം ഉന്നത തല യോഗത്തില്‍ അസ്വസ്ഥനായി കാണപ്പെട്ട മോദി, കഴിഞ്ഞ തവണത്തെ ആവേശം Read More …