അനാശാസ്യ പ്രവര്‍ത്തനം; ഒമാനില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

ഒമാനില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരു സ്‍ത്രീ ഉള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍ . റോയല്‍ ഒമാന്‍ പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മാന്യതക്കും പൊതു മര്യാദകള്‍ക്കും നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനായിരുന്നു അറസ്റ്റെന്നാണ് പൊലീസ് അറിയിച്ചത്. ദക്ഷിണ ശര്‍ഖിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചായിരുന്നു ഇവര്‍ രാജ്യത്ത് കഴിഞ്ഞിരുന്നതെന്നും Read More …

ബാഗില്‍ സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചു; ഞാന്‍ നിരപരാധി -ബിന്ദു ചെങ്ങന്നൂര്‍: താന്‍ സ്വര്‍ണ്ണക്കടത്തുകാരിയല്ലെന്നും ഏത് അന്വേഷണത്തോടും സഹകരിച്ച്‌ നിരപരാധിത്വം തെളിയിക്കാന്‍ തയാറാണെന്നും മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ബിന്ദു ബിനോയ്. വിമാനത്തില്‍ കയറുമ്ബോള്‍ പൊന്നാനി സ്വദേശി ഒരു പൊതി തന്നെ ഏല്‍പ്പിച്ചതായും അത് സ്വര്‍ണമാണെന്ന് മനസിലായതോടെ മാലി വിമാനത്താവളത്തില്‍ ഉപേക്ഷിച്ചതായും ഇവര്‍ മാധ്യമങ്ങളോടു Read More …

താമരശേരി ചുരത്തില്‍ വീണ്ടും മണ്ണിടിഞ്ഞു

താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞു. ചുരത്തില്‍ നിര്‍മാണം നടക്കുന്ന ഏഴ്, എട്ട് വളവുകളിലാണ് മണ്ണിടിഞ്ഞത്. മൂന്നു ദിവസം മുമ്ബ് മണ്ണിടിഞ്ഞ ഭാഗത്ത് തന്നെയാണ് ഇന്നും മണ്ണിടിഞ്ഞത്. താമരശേരി ചുരത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവില്‍ ചുരത്തില്‍ ബസുകള്‍ക്കും ഭാരം കയറ്റിയ വാഹനങ്ങള്‍ക്കും ഒരു മാസത്തെ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്ണിടിയുന്നത് തുടരുന്ന സാഹചര്യത്തില്‍ ചുരം Read More …

നീലയും പിങ്കും നിറത്തില്‍ നായകള്‍ പ്രത്യക്ഷപ്പെടുന്നു; ആശങ്കയോടെ ജനങ്ങള്‍

മോസ്‌കോ:  മോസ്കോയിലെ വ്യാവസായിക നഗരത്തിലെ ഒരു ഗ്ലാസ് ഫാക്ടറിക്ക് സമീപം നീല രോമങ്ങളുള്ള ഏഴു നായ്ക്കള്‍ അലഞ്ഞുനടക്കുന്നത് മുന്‍പ് കണ്ടെത്തിയിരുന്നു. ആദ്യം ഇവയെ കണ്ടപ്പോള്‍ അറിയപ്പെടാത്ത ഏതോ ഇനത്തില്‍ പെട്ട നായകളായിരിക്കും എന്നാണ് കരുതിയത് എന്നാല്‍, നീല നിറമായിരുന്ന നായ്ക്കള്‍ക്ക് പുറമെ പിങ്ക് നിറമുള്ള നായ്ക്കളെയും കാണാന്‍ തുടങ്ങിയത്തോടെ ജനങ്ങള്‍ക്ക് ആശങ്കയായി. പുതിയതരം രോഗമാണോ ഇതെന്ന് Read More …

പി.ഡി പി.നേതാവ് ഉസ്മാൻ കാച്ചടി മുസ്ലിം ലീഗില്‍ ചേര്‍ന്നു

തിരൂരങ്ങാടി: പി.ഡി.പി സംസ്ഥാന കമ്മിറ്റി അംഗവും വിദ്യാര്‍ത്ഥി വിഭാഗമായ ഐ.എസ്.എഫ് സംസ്ഥാന കോ-ഓഡിനേറ്ററുമായ ഉസ്മാന്‍ കാച്ചടി പി.ഡി.പി വിട്ട് മുസ്ലീം ലീഗില്‍ ചേര്‍ന്നു. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ്പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പാർട്ടി അംഗത്വം നൽകി. ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: പി.എം, എ.സലാം സാഹിബ്, മുനിസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി Read More …

സ്ഥാനാര്‍ഥികളില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം വേണം -രാഹുല്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച വ്യക്തമായ നിര്‍ദേശവുമായി രാഹുല്‍ ഗാന്ധി എം.പി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡം വിജയ സാധ്യത മാത്രം ആയിരിക്കണമെന്ന് യു.ഡി.എഫ് യോഗത്തില്‍ രാഹുല്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥികളില്‍ പഴയ മുഖങ്ങള്‍ മാത്രം ആകരുത്. യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാമുഖ്യം നല്‍കണമെന്നും രാഹുല്‍ പറഞ്ഞു. സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ വിജയസാധ്യത അല്ലാതെ മറ്റൊരു ഘടകവും പരിഗണിക്കരുതെന്നും Read More …

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് പീ​ഡ​നം; മാ​താ​വും ര​ണ്ടാ​ന​ച്ഛ​നും ഉ​ള്‍​പ്പ​ടെ എ​ട്ട് പേ​ര്‍​ക്ക് ത​ട​വ് ശി​ക്ഷ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കു​ട്ടി​യു​ടെ മാ​താ​വും ര​ണ്ടാ​ന​ച്ഛ​നും ഉ​ള്‍​പ്പ​ടെ എ​ട്ട് പേ​ര്‍ കു​റ്റ​ക്കാ​രാ​ണെ​ന്ന് കോ​ട​തി. സം​ഭ​വം ന​ട​ന്ന് 14 വ​ര്‍​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ല്‍ കോ​ട​തി വി​ധി പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ട് അ​തി​വേ​ഗ കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്. ഒ​ന്നാം പ്ര​തി​ക്ക് ഏ​ഴ് വ​ര്‍​ഷം ത​ട​വും മ​റ്റ് പ്ര​തി​ക​ള്‍​ക്ക് 10 വ​ര്‍​ഷ​ത്തെ​യും ത​ട​വ് ശി​ക്ഷ കോ​ട​തി വി​ധി​ച്ചു. Read More …

14 കാരിയെ വിവാഹം കഴിച്ചത് നാലിരട്ടി പ്രായമുള്ള എംപി; പൊലീസ് കേസെടുത്തു

ബലൂചിസ്ഥാന്‍: 14 വയസുകാരിയെ വിവാഹം കഴിച്ച്‌ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം (ജിയുഐ-എഫ്) നേതാവ് മൗലാന സലാഹുദ്ദീന്‍ അയ്യൂബി. ഇത് സംബന്ധിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബലൂചിസ്ഥാനില്‍ നിന്നുള്ള ദേശീയ അസംബ്ലി (എം‌എന്‍‌എ) അംഗമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ചിത്രാലിലെ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു എന്‍‌ജി‌ഒയില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് Read More …