യോനിയുടെ ഗന്ധമുള്ള മാസ്ക് വില്‍ക്കുന്ന യുവതികള്‍; വന്‍ തുക നല്‍കി വാങ്ങാന്‍ ഉപഭോക്താക്കളും

എല്ലാവരും മാസ്ക് ധരിക്കാന്‍ ആരംഭിച്ചപ്പോള്‍ ഇന്നുവരെ കാണാത്ത പുതിയൊരു തരം മാര്‍ക്കറ്റിംഗ് കൂടി വിപണിയിലെത്തിയിരിക്കുകയാണ്. തുടക്കം ഏവരും തുണികൊണ്ടുള്ളതോ സര്‍ജിക്കല്‍ മാസ്‌കോ ആണ് ധരിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ അത് ഡിസൈനര്‍ മാസ്കിലേക്ക് വഴിമാറിയിരിക്കുകയാണ്. വിവാഹത്തിന് പോകുമ്ബോള്‍, ഒരു ഒത്തുകൂടല്‍ ചടങ്ങിന് പോകുമ്ബോള്‍ എന്ന് വേണ്ട ധരിക്കുന്ന വസ്ത്രത്തിന് മാച്ചാവുന്ന രീതിയില്‍ ഉള്ള മാസ്ക് കണ്ടെത്തി ധരിക്കുന്ന വ്യക്തികളെ Read More …

മു​ഖ്യ​മ​ന്ത്രി ആ​കാ​ന്‍ ത​യാ​ര്‍; ഗ​വ​ര്‍​ണ​ര്‍ സ്ഥാ​ന​ത്തോ​ട് താ​ത്പ​ര്യ​മി​ല്ല: ഇ. ​ശ്രീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തി​ല്‍ എ​തി​ര്‍​പ്പി​ല്ലെ​ന്ന് മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​ന്‍. ബി​ജെ​പി​യെ അ​ധി​കാ​ര​ത്തി​ലെ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. ഈ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​മെ​ന്നും ഇ. ​ശ്രീ​ധ​ര​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യോ​ട് പ​റ​ഞ്ഞു. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ല്‍ കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ല്‍ നി​ന്ന് ക​ര​ക​യ​റ്റും. ഗ​വ​ര്‍​ണ​ര്‍ സ്ഥാ​ന​ത്തോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്നും അ​ദ്ദേ​ഹം Read More …

‘കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം’; കെ.സുധാകരനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി കള്ള വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തതിന് കെ.സുധാകരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി. 2016ല്‍ ബേക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സുധാകരനെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ കെ. സുധാകരന്‍ ഹോസ്ദുര്‍ഗ് കോടതിയില്‍ Read More …

16കാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവം യുവാവ് അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.16 കാരിയായ പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവിനെ ഏരൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്. എറണാകുളത്ത് താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ മാസങ്ങള്‍ക്ക് മുന്‍പ് ചണ്ണപ്പേട്ടയിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് ആദ്യമായി യുവാവ് പീഡനത്തിന് ഇരയാക്കിയിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്ന യുവാവ് പലപ്പോഴും Read More …

ഇന്ധന ചോര്‍ച്ച: എയര്‍ ഇന്ത്യ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

തിരുവനന്തപുരം: ഇന്ധന ചോര്‍ച്ചയെത്തുടര്‍ന്ന് ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നാണ് അധികൃതര്‍ പറയുന്നത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിനെ അറിയിച്ചത്. ഇതോടെ വിമാനത്താവളത്തില്‍ കനത്ത ജാഗ്രതയും Read More …

നാട്ടില്‍ ചോരപ്പുഴയൊഴുക്കാന്‍ യുഡിഎഫ്‌ ഗൂഢാലോചന: എ വിജയരാഘവന്‍

കൊയിലാണ്ടി: തെരഞ്ഞെടുപ്പിനുമുമ്ബ് അക്രമം അഴിച്ചുവിട്ട് സംസ്ഥാനത്ത് ചോരപ്പുഴയൊഴുക്കാനാണ് യുഡിഎഫ് നീക്കമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍ പറഞ്ഞു. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് കെഎസ്യു അക്രമസമരം അരങ്ങേറിയത്. യുഡിഎഫ് ഗൂഢാലോചന ജനങ്ങള്‍ തിരിച്ചറിയും. വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാരെ സഹായിക്കാനല്ല Read More …

പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം

പാലക്കാട്: പാലക്കാട് നഗരത്തിലെ ഹോട്ടലുകളില്‍ വന്‍ തീപിടിത്തം. ഉച്ചയോടെ സ്റ്റേഡിയം ബസ് സ്റ്റാന്‍റ് റോഡില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലുകളിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ മൂന്നു യൂനിറ്റുകള്‍ നടത്തിയ പരിശ്രമത്തിന്‍റെ ഫലമായി തീ നിയന്ത്രണവിധേയമായി. സ്റ്റേഡിയം ബസ് സ്റ്റാന്‍റില്‍ നിന്നും ഐ.എം.എ ജംങ്ഷനിലേക്ക് പോകുന്ന റോഡിലാണ് സംഭവം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തമുണ്ടായ ഹോട്ടലിന് സമീപം സ്ഥിതി ചെയ്യുന്ന Read More …

ജസ്നയുടെ തിരോധാനം: കേസ് സിബിഐ അന്വേഷിക്കും

ജസ്ന മരിയ ജെയിംസ് തിരോധാന കേസ് സിബിഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകള്‍ കൈമാറേണ്ടത്. ജസ്നയുടെ തിരോധനത്തിന് പിന്നില്‍ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി. Read More …