കേരളത്തിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്ക്; കെ.കെ ശൈലജ
തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തില്‍ പരാജയം സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേരളത്തിന്റേത് ഏറ്റവും കുറഞ്ഞ മരണ നിരക്കാണ്. മറ്റ് സംസ്ഥാനങ്ങള്‍ കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്നും മന്ത്രി ആരോപിച്ചു. എന്നാല്‍, സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയ അവസ്ഥയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഒന്നാം സ്ഥാനത്ത് Read More …
