തിരഞ്ഞെടുപ്പിന് ശേഷവും ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവായി തുടരാനാകും : എം എം മണി

വയനാട് : തിരഞ്ഞെടുപ്പിന് ശേഷവും രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവായി തുടരാനാകുമെന്ന് എം എം മണി. വയനാട് അമ്ബലവയലില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു മണിയുടെ പ്രതികരണം. ചെന്നിത്തലയ്ക്ക് പലപ്പോഴും തലയ്ക്ക് വെളിവില്ല. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും എല്‍ഡിഎഫിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എതിരെ സമരം നടത്തുന്ന പിഎസ്‌സിറാങ്ക് ഹോള്‍ഡേഴ്സിന് എതിരെയും മന്ത്രി Read More …

ഭാര്യയേയും മകളെയും ചുറ്റിക കൊണ്ടടിച്ചു കൊന്നു

ലുധിയാന: ഭാര്യയേയും മകളെയും അറുപതുകാരന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. പ്യാര സിംഗ് എന്നയാളാണ് ഭാര്യ സ്വരഞ്ജിത് കൗറിനെയും മകള്‍ രാജ്ദീപ് കൗറിനെയും കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം ഇയാളെ ആരും കണ്ടിട്ടില്ല. ഫാക്ടറി ജീവനക്കാരനായ പ്യാര സിംഗ് വെള്ളിയാഴ്ചയാണ് ഭാര്യയേയും മകളെയും കൊലപ്പെടുത്തിയത്. ശേഷം അനന്തരവനെ ഫോണില്‍ വിളിച്ച്‌ കൊലപാതക വിവരവും, താന്‍ കനാലില്‍ ചാടി Read More …

കോവിഡിനെതിരെ കേരള മാതൃകയായിരുന്നു ശരിയെന്ന് കാലം തെളിയിക്കും- കെ.കെ. ശൈലജ

കോഴിക്കോട്: കോവിഡിനെതിരെ കേരളം സ്വീകരിച്ച പ്രതിരോധ മാതൃകയായിരുന്നു ശരിയെന്ന് നാളെ വിലയിരുത്തപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കേരളത്തിലല്ലേ കേസുകള്‍ കൂടുതലെന്ന് ചോദിക്കുന്നവരുണ്ടാകാം. കോവിഡ് വന്ന് എല്ലാവരും മരിച്ചു പോകുന്നതിനേക്കാള്‍ നല്ലത് അതായിരുന്നുവെന്ന് നാളെ വിലയിരുത്തപ്പെടും. ആളുകള്‍ പുറത്തിറങ്ങുകയും ഇടപെടുകയും ചെയ്തപ്പോള്‍ കേസുകള്‍ കൂടി വരുന്നുണ്ട്. മരണനിരക്ക് ഉയരാതെ നിര്‍ത്താന്‍ കഴിഞ്ഞു. 4 മാത്രമാണ് സംസ്ഥാനത്തെ മരണനിരക്കെന്നും Read More …

പരിപാടികളില്‍ കറുത്ത മാസ്​കിന്​ വിലക്കില്ലെന്ന്​ മുഖ്യമന്ത്രി

പരിപാടികളില്‍ കറുത്ത മാസ്​കിന്​ വിലക്കുണ്ടെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്​കിന്​ വിലക്കുണ്ടെന്നത്​ വ്യാജ പ്രചാരണം മാത്രമാണെന്ന്​ പിണറായി പറഞ്ഞു. വിദ്യാര്‍ഥിയോട്​ ക്ഷുഭിതനായെന്ന വാര്‍ത്തയെന്നും ശരിയല്ലെന്ന്​ മുഖ്യമന്ത്രി വ്യക്​തമാക്കി. മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയെന്ന പ്രചാരണവും ശരിയല്ല. യോഗ നടപടികളുടെ ഭാഗമായ നടപടി മാത്രമായിരുന്നു അതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത്​ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ Read More …

ജ​ന​ങ്ങ​ളെ ഇ​തു​പോ​ലെ പ​റ്റി​ച്ച സ​ര്‍​ക്കാ​ര്‍ വേ​റെ​യു​ണ്ടാ​വി​ല്ല ;ര​മേ​ശ് ചെ​ന്നി​ത്ത​ല

കോ​ട്ട​യം: ജ​ന​ങ്ങ​ളെ ഇ​തു​പോ​ലെ പ​റ്റി​ച്ച സ​ര്‍​ക്കാ​ര്‍ വേ​റെ​യു​ണ്ടാ​വി​ല്ലെ​ന്ന് വെളിപ്പെടുത്തി ര​മേ​ശ് ചെ​ന്നി​ത്ത​ല. മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു നേ​ട്ട​വും അ​വ​കാ​ശ​പ്പെ​ടാ​നി​ല്ലെന്നും അദ്ദേഹം അറിയിച്ചു . ഗെ​യി​ല്‍ പൈ​പ്പ് ലൈ​ന്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​ണെന്നും അദ്ദേഹം വ്യക്‌തമാക്കി . സി​പി​എം ഇ​ത് ത​ട​സ​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു .മെ​ട്രോ കൊ​ണ്ടു​വ​ന്ന​ത് ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രാണെന്നും ചൂണ്ടിക്കാട്ടി .

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജി; നിലപാടറിയിക്കാന്‍ ഒരാഴ്‌ച സമയം വേണമെന്ന് സിബിഐ

ജെസ്‌നയുടെ തിരോധാനം അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ നിലപാടറിയിക്കുന്നതിന് സിബിഐ ഓരാഴ്‌ച സാവകാശം തേടി. കേസ് അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജെയിംസും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തും സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ സമര്‍പ്പിച്ച Read More …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശിയെ കുടുക്കിയത് പൊലീസിന്‍്റെ ‘ചിരി’

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശിയായ ആദംകുട്ടിയാണ് പൊലീസ് പിടിയിലായത്. ഏഴ് വര്‍ഷം മുന്‍പാണ് കേസിനസ്പദമായ സംഭവം നടന്നത്. 13 വയസുകാരിയായ പെണ്‍കുട്ടിയെ അയല്‍വാസിയായ ഇയാള്‍ 7 വര്‍ഷം മുന്‍പാണ് പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പൊലീസിന്‍്റെ ‘ചിരി’ പദ്ധതിയിലൂടെ പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 2013 Read More …

കെ.മുരളീധരനെ പ്രചാരണരംഗത്തിറക്കം; ആവശ്യവുമായി മുസ്‌ലിം ലീഗ് ഹൈക്കമാന്‍ഡിനു മുന്നില്‍

കോഴിക്കോട്: വടകര മണ്ഡലത്തില്‍ മാത്രമേ പ്രചാരണത്തിനിറങ്ങൂവെന്ന് പ്രഖ്യാപിക്കുകയും രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുന്ന കെ.മുരളധീരനെ രംഗത്തിറക്കാന്‍ മുസ്‌ലിം ലീഗിന്റെ ഇടപെടല്‍. കെ.മുരളീധരന്‍ മലബാറില്‍ പ്രചാരണ രംഗത്ത് സജീവമാകാതെ യുഡിഎഫിന് ജയിക്കാനാവില്ലെന്ന് ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി താരീഖ് അന്‍വറിനോടാണ് ലീഗ് നേതൃത്വം Read More …