മാണി സി കാപ്പന്‍ മുന്നണി വിട്ടു പോയാലും ഇടതു ജനാധിപത്യമുന്നണിക്ക് ഒന്നും സംഭവിക്കില്ല: എം.എം.മണി

തിരുവനന്തപുരം: ജനപിന്തുണയില്ലാത്തെ നേതാവാണ് മാണി സി കാപ്പനെന്നും അദ്ദേഹം മുന്നണി വിട്ടു പോയാലും ഇടതുജനാധിപത്യ മുന്നണിക്ക് ഒന്നും സംഭവിക്കില്ലെന്നും വൈദ്യുതി മന്ത്രി എം.എം.മണി. തെരഞ്ഞെടുപ്പില്‍ ഓരോ തവണ തോല്‍ക്കുമ്ബോഴും മാണി. സി. കാപ്പന്‍ സിനിമാക്കാര്‍ക്ക് പിന്നാലെ പോകുകയായിരുന്നു. പാലായില്‍ സിപിഐഎം കഷ്ടപ്പെട്ടാണ് മാണി. സി. കാപ്പനെ വിജയിപ്പിച്ചത്. മാണി. സി. കാപ്പന്‍ പോയതു കൊണ്ട് മുന്നണിക്ക് Read More …

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ആര്‍.എസ്.എസിന്‍റെ ഭൂരിപക്ഷ അഭിപ്രായം; വെളിപ്പെടുത്തലുമായി അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുകളുമായി അയ്യപ്പ ധര്‍മ്മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ് കൃഷ്‍ണകുമാര്‍. ആര്‍.എസ്.എസ് ശബരിമലയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചു.ആര്‍എസ്‌എസിലെ എഴുപത് ശതമാനം പേരും സ്ത്രീകള്‍ ശബരിമല കയറണമെന്ന അഭിപ്രായക്കാരായിരുന്നു. പന്തളത്തെ നാമജപ ഘോഷയാത്രക്ക് ലഭിച്ച പിന്തുണ കണ്ടാണ് നിലപാട് മാറ്റിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണമെന്നായിരുന്നു ബി.ജെ.പിയുടെ പഴയ Read More …

ജ​ന​പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ബ​ദ്ധ​ത​യു​ള്ള​വ​രാ​വ​ണം -സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍

ജി​ദ്ദ: മ​ല​പ്പു​റം മൂ​ന്നി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഗ്ലോ​ബ​ല്‍ കെ.​എം.​സി.​സി ക​മ്മി​റ്റി ജ​ന​പ്ര​തി​നി​ധി​ക​ള്‍ക്ക് സ്വീ​ക​ര​ണ​വും പ്ര​തീ​ക്ഷ പാ​ലി​യേ​റ്റി​വി​ന് ന​ല്‍കു​ന്ന ധ​ന​സ​ഹാ​യ കൈ​മാ​റ്റ​വും സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം ജി​ല്ല മു​സ്‌​ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍​റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ജ​ന​പ്ര​തി​നി​ധി​ക​ള്‍ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ള്ള​വ​രാ​വ​ണ​മെ​ന്നും മ​ത, ജാ​തി​ക​ള്‍ക്ക് അ​തീ​ത​മാ​യി ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​ത്തോ​ടെ പ്ര​വ​ര്‍ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എം.​സി.​സി സ​മൂ​ഹ​ത്തി​ന് എ​ന്നും Read More …

കോവിഡാനന്തര രോഗങ്ങളുടെ പിടിയില്‍ കേരളം, ആരോഗ്യവകുപ്പിന് ആശങ്ക

സംസ്ഥാനത്ത് കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു. സര്‍ക്കാരിന്‍റെ 1284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി ഇതുവരെ 93,680 പേരാണ് ചികിത്സ തേടിയത്. കോവിഡ് ഭേദമായതിന് ശേഷം മരണപ്പെടുന്നവരുടെ എണ്ണവും കേരളത്തില്‍ ഗണ്യമായി ഉയരുകയാണ്. ഹൃദയാഘാതം, തലച്ചോറില്‍ രക്തം കട്ടപിടിക്കുക, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍, ഉറക്കമില്ലായ്മ, മാനസിക പിരിമുറുക്കം ഇങ്ങനെ കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ Read More …

എന്‍എസ്‌എസ്‌ പറയുന്നതിനൊന്നും മറുപടിപറയാന്‍ കഴിയില്ലെന്ന്‌ കെ സുരേന്ദ്രന്‍

പാലക്കാട്: ശബരിമല വിഷയത്തില്‍ എന്‍എസ്‌എസ് പറയുന്നതിനൊന്നും മറുപടി പറയാന്‍ ബിജെപി എന്ന രാഷ്ട്രീയകക്ഷിക്ക് കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന് നിയമം നിര്‍മിക്കാമെന്ന എന്‍എസ്‌എസ് അഭിപ്രായത്തോട് പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു സുന്ദ്രേന്‍. വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് വഞ്ചനാപരമായ നിലപാടാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി Read More …

യു ഡി എഫില്‍ ഘടക കക്ഷിയാകും: മാണി സി കാപ്പന്‍

ന്യൂഡല്‍ഹി : ഇടത് മുന്നണി വിട്ട് യു ഡി എഫില്‍ ഘടക കക്ഷിയാകുമെന്നും മാണി സി കാപ്പന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള പ്രതികരണമായാണ് കാപ്പന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാപ്പന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയുടെ ജാഥ ഞായറാഴ്ച പാലായില്‍ എത്തുന്നതിനു മുന്‍പ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോടു പറഞ്ഞിട്ടുണ്ടെന്നും Read More …

വയനാട്‌ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; സമഗ്ര വികസനത്തിന്‌ കര്‍മ്മ പദ്ധതികള്‍

കല്‍പ്പറ്റ: വയനാട്‌ ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ചടങ്ങില്‍ കാര്‍ബണ്‍ ന്യൂട്രല്‍ കോഫീ പാര്‍ക്കിന്റെ ഡിപിആര്‍ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. വയനാട് പാക്കേജിലുള്ളത് 2021-26 വര്‍ഷ കാലയളവില്‍ ജില്ലയില്‍ ആവിഷ്‌ക്കരിച്ച്‌ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ്‌. ഇവ ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളിച്ചുള്ള വികസന കര്‍മ്മ പദ്ധതികളാണ്. Read More …

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ; സിദ്ദീഖ്​ കാപ്പ​നെ​ ചേര്‍ത്ത്​ പോ​പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രെ കു​റ്റ​പ​ത്രം

ന്യൂ​ഡ​ല്‍​ഹി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ പോ​പു​ല​ര്‍ ഫ്ര​ണ്ടി​നും അ​വ​രു​ടെ വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​മാ​യ കാ​മ്ബ​സ്​ ഫ്ര​ണ്ടി​നു​മെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച്‌ എ​ന്‍​ഫോ​ഴ്​​സ്​​മെന്‍റ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ.​ഡി) . ല​ഖ്​​നോ പ്ര​ത്യേ​ക കോ​ട​തി​യി​ലാണ് ഇ.​ഡി ആ​ദ്യ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചത് . മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദീ​ഖ്​ കാ​പ്പന്റെ പേ​രും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. 2020 ല്‍ രാജ്യത്തെ ഞെട്ടിച്ച ഹാ​ഥ​റ​സ്​ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നു​ശേ​ഷം സം​ഘ​ട​ന അം​ഗ​ങ്ങ​ള്‍ വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​നും Read More …