തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സിപിഐയില്‍ ധാരണ
നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടെന്ന് സി.പി.ഐ എക്‍സിക്യൂട്ടീവില്‍ ധാരണ. ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ജില്ലാ കൗണ്‍സിലുകളുടെ അഭിപ്രായം പരിഗണിക്കും. എക്സിക്യൂട്ടീവിലുണ്ടായ ധാരണ സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. വി. എസ് സുനില്‍കുമാര്‍, കെ. രാജു, ഇ.എസ് ബിജിമോള്‍, പി. തിലോത്തമന്‍, സി. ദിവാകരന്‍ എന്നിവര്‍ മൂന്ന് തവണയായി മത്സരരംഗത്തുള്ളവരാണ്. നിയമസഭ Read More …
