ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ അറസ്റ്റ് ഇന്ന് കസ്റ്റംസ് രേഖപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് കേസില്‍ ശിവശങ്ക‌ര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കാക്കനാട് ജില്ലാ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്താന്‍ ഇന്നലെ കോടതി അനുമതി നല്‍കിയിരുന്നു. അറസ്റ്റിനു ശേഷം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കോടതിയില്‍ കസ്റ്റംസ് അപേക്ഷ നല്‍കും. ശിവശങ്കറിന്‍റെ Read More …

മണ്ഡല-മകരവിളക്ക് തീര്‍ഥാടനം: എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച്‌ പമ്ബ, നിലക്കല്‍, സന്നിധാനം ഭാഗങ്ങളില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി. സീസണ്‍ പ്രമാണിച്ച്‌ നിലക്കല്‍, പമ്ബ, സന്നിധാനം കേന്ദ്രീകരിച്ച്‌ എക്‌സൈസിന്റെ താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.പമ്ബ കേന്ദ്രീകരിച്ച്‌ അസിസ്റ്റന്റ് എക്‌സസൈസ് കമ്മീഷണറാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. നിലക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ആകെ 56 ജീവനക്കാരാണ് Read More …

സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കരുത് ; രഹ്ന ഫാത്തിമയ്ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

കൊച്ചി : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ സമൂഹ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും വിലക്കി ഹൈക്കോടതി. ആറ് മാസത്തേക്കാണ് ഹൈക്കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ സാമൂഹിക മാദ്ധ്യമങ്ങള്‍ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് കോടതി നിര്‍ദ്ദേശം. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മതവികാരം വ്രണപ്പെടുത്തുന്ന ഫേസ്ബുക്ക് Read More …

ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി

വാഷിംഗ്ടണ്‍: അവസാനം അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിയുടെ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമൊക്രാറ്റിക് നേതാവ് ജോ ബൈഡന് അധികാരം കൈമാറുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ പ്രസിഡന്റ് ട്രംപ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ അമേരിക്കയുടെ രഹസ്യാന്വേഷണ വിവരങ്ങളും സാമ്ബത്തിക വിവരങ്ങളും ബൈഡന് അറിയാന്‍ കഴിയും. അതേസമയം Read More …

പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കി; അറസ്റ്റിലായവരില്‍ മാതാപിതാക്കളും പൊലീസ് ഉദ്യോഗസ്ഥനും

ചെന്നൈ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഉള്‍പ്പെടുന്നു. ഇവരെക്കൂടാതെ അഞ്ച് പേര്‍ കൂടി കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ ഉടന്‍ അറസ്റ്റ്ചെയ്തേക്കും. ചെന്നൈ പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം കേസിലെ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ പുഗസന്തിയെ സസ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ Read More …

ബത്തേരിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു

വയനാട് ബത്തേരിയില്‍ തീപ്പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. പഴുപ്പത്തൂരിലാണ് സംഭവം. കാവുംകരകുന്ന് ആലുംപറമ്ബില്‍ നിര്യാതനായ കറപ്പന്റെ ഭാര്യ തങ്ക (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് അയല്‍വാസികള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്കയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ഇടപെട്ട് തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ Read More …

അറസ്റ്റിലായ പ്രദീപ് കുമാറിനെ പുറത്താക്കിയതായി ഗണേഷ് കുമാര്‍

തിരുവനന്തപുരം | കൊച്ചയില്‍ നടിയ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ തന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ സ്ഥാനത്ത് നിന്നും പുറത്താക്കിയതായി കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. ഇന്ന് രാവിലെ പ്രദീപ് കുമാറിനെ ബേക്കല്‍ പോലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തതായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പുറത്താക്കിയത്. പത്തനാപുരത്തെ Read More …

പൊലീസ്​ ഭേദഗതി നിയമം നടപ്പാക്കി​െല്ലന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കല്‍ -രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യധാരാ – സാമൂഹ്യ മാധ്യമങ്ങളെയും രാഷ്​ട്രീയ വിമര്‍ശകരെയും നിശ്ശബ്​ദരാക്കാന്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന മാധ്യമമാരണ ഓര്‍ഡിനന്‍സ് നടപ്പാക്കില്ലന്ന മുഖ്യമന്ത്രി പിണറായി വിജയ​െന്‍റ പ്രസ്താവന തട്ടിപ്പാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മാധ്യമമാരണ നിയമം പിന്‍വലിക്കുകയാണ് വേണ്ടത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെ അത് നിയമമായി കഴിഞ്ഞു. ഒരു നിയമം നിലവില്‍ വന്നശേഷം അത് നടപ്പാക്കി​െല്ലന്ന് മുഖ്യമന്ത്രിക്കല്ല, Read More …