തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയം; കടകംപള്ളി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുഡിഎഫും- ബിജെപിയും സയാമീസ് ഇരട്ടകളാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയില്‍ ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പിനുളള പരസ്യപ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികള്‍ പ്രചാരണം ശക്തമാക്കുകയാണ്. ത്രികോണ മത്സരം Read More …
