അഹമ്മദ് പട്ടേലിന്‍റെ നിര്യാണത്തില്‍ അനുശോചനയുമായി കപില്‍ സിബല്‍
അകാലത്തില്‍ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അഹമ്മദ് പട്ടേലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തു ചെയ്യുമെന്ന് അറിയില്ലെന്ന് കപില്‍ കണ്ണീരോടെ പറഞ്ഞു. ‘ അദ്ദേഹമില്ലാതെ കോണ്‍ഗ്രസ് എന്തുചെയ്യുമെന്ന് എനിക്കറിയില്ല. അത്തരം ആളുകള്‍ വളരെ അപൂര്‍വമായി മാത്രമേ ജനിക്കുകയുള്ളൂ, അവര്‍ എന്നു ഓര്‍മ്മിക്കപ്പെടും’ കപില്‍ പറഞ്ഞു. അനുശോചനം Read More …
