ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന് രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ല്‍ പോ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. കോ​ടി​യേ​രി​യു​ടെ കൊ​ച്ചു​മ​ക​ള്‍ ഉ​റ​ങ്ങി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ഓ​ടി​യെ​ത്തി​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ എ​ന്തു​കൊ​ണ്ട് പാ​ല​ത്താ​യി​യി​ല്‍ പോ​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. കോ​ടി​യേ​രി​യു​ടെ വീ​ട് ര​മ്യ​ഹ​ര്‍​മ്യ​മാ​ണ്. വീ​ടി​നു മു​ന്നി​ല്‍ കോ​ടി​ക​ള്‍ വി​ല​വ​രു​ന്ന വാ​ഹ​നം കി​ട​ക്കു​ന്നു. രാ​ജാ​വാ​യാ​ണ് കോ​ടി​യേ​രി​യു​ടെ താ​മ​സം. ക​മ്മ്യൂ​ണി​സ്റ്റ് Read More …

കോ​ഴി​ക്കോ​ട്ട് ആ​റ് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു; കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക്ക് ക്രൂ​ര​പീ​ഡ​നം. ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്തി​ലെ എ​ക​രൂ​ലി​ല്‍ ആ​റ് വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മാ​ളൂ​ര്‍​മ്മ​ല്‍ ക്വാ​റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍. ക്വാ​റി​യു​ടെ അ​ടു​ത്ത് ത​ന്നെ​യാ​ണ് ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന​തും. സം​ഭ​വ​സ​മ​യം ഒ​ന്ന​ര വ​യ​സു​ള്ള ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ള്‍ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടി​ല്‍ Read More …

സാമ്ബത്തിക സംവരണം: സ്റ്റേ ആവശ്യത്തില്‍ ഇടപെടാതെ ഹൈക്കോടതി, സര്‍ക്കാരുകള്‍ക്ക് നോട്ടീസ്

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സാമ്ബത്തിക സംവരണം സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി ഇടപെട്ടില്ല. പത്ത് ശതമാനം സംവരണം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു. മുന്നാക്ക വിഭാഗങ്ങളില്‍ സാമ്ബത്തീകമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് Read More …

മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റില്‍

ആലപ്പുഴ; മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച്‌ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. ആലപ്പുഴ ചേര്‍ത്തല തെക്ക് പഞ്ചായത്ത് സ്വദേശിയായ 29കാരിയും മുഹമ്മ ഗ്രാമപഞ്ചായത്ത് സ്വദേശിയായ 27കാരനുമാണ് പിടിയിലായത്. 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം പോയത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് യുവതിയുടെ ഭര്‍ത്താവ്. ഇയാളുടെ കൂട്ടുകാരനായ ഓട്ടോ ഡ്രൈവറിനൊപ്പമാണ് ഭാര്യ Read More …

ബാങ്ക്​ തട്ടിപ്പ്​: രണ്ടുപേര്‍ അറസ്​റ്റില്‍

കോ​ഴി​ക്കോ​ട്‌: സി​റ്റി സ​ര്‍​വി​സ്‌ കോ​ഓ​പ​റേ​റ്റി​വ്‌ ബാ​ങ്ക്‌ ക​ല്ലാ​യി റോ​ഡ്‌ ശാ​ഖ​യി​ല്‍​നി​ന്ന്‌ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യും 26 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്‌​റ്റി​ല്‍. ക​ട​ലു​ണ്ടി സു​മ​തി നി​വാ​സി​ല്‍ കെ.​പി. പ്ര​ദീ​പ​ന്‍, മൊ​ട​ക്ക​ല്ലൂ​ര്‍ പാ​ല​ക്ക​ല്‍ വീ​ട്ടി​ല്‍ സി​ജു​ലാ​ല്‍ എ​ന്നി​വ​രാ​ണ്‌ അ​റ​സ്‌​റ്റി​ലാ​യ​ത്‌. 2013ലാ​ണ്‌ സം​ഭ​വം. സി​ജു​ലാ​ലി‍െന്‍റ ബ​ന്ധു​വി‍െന്‍റ ഭൂ​മി പ​ണ​യംെ​വ​ച്ച​തെ​ന്ന കാ​ര്യം മ​റ​ച്ചു​വെ​ച്ച്‌ വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി സി​റ്റി സ​ര്‍​വി​സ്‌ Read More …

സൗദിയില്‍ മ​ല​യാ​ളി യു​വാ​വ്​​ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ല്‍

സൗദിയില്‍ മ​ല​യാ​ളി യു​വാ​വിനെ​​ താ​മ​സ​സ്ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട സ്വ​ദേ​ശി കൊ​ണ്ണി​യൂ​ര്‍ കു​ള​ങ്ങ​ര വീ​ട്ടി​ല്‍ അ​മീ​ന്‍ എ​ന്ന ഫൈ​സ​ല്‍ ഷാ​യെ (38) ആ​ണ് താ​മ​സ​സ്ഥ​ല​ത്തെ കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. മൃ​ത​ദേ​ഹം ഹു​ഫൂ​ഫ് കി​ങ്​ ഫ​ഹ​ദ് ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍​ച്ച​റി​യി​ലാ​ണ്. 14 വ​ര്‍​ഷ​മാ​യി അ​ല്‍​അ​ഹ്​​സ​യി​ലു​ള്ള അ​മീ​ന്‍ അ​ല്‍​ഹു​ലൈ​ബി കോ​ണ്‍​ട്രാ​ക്​​ടി​ങ്​ എ​സ്​​റ്റാ​ബ്ലി​ഷ്മെന്‍റി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്നു. പി​താ​വ്: ഷാ​ഹു​ല്‍ Read More …

കുവൈത്തില്‍ 763 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കുവൈത്തില്‍ ഇന്ന് 763 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 128,843 ആയി. ഇന്ന് 662 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 119,742 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,307 ആയി. 114 പേര്‍ തീവ്രപരിചരണത്തില്‍ കഴിയുന്നു. അതേസമയം, കഴിഞ്ഞ 24 Read More …

ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ചി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ല്‍ പ​രി​ശോ​ധ​ന. ബി​ഷ​പ്പ് കെ.​പി. യോ​ഹ​ന്നാ​ന്‍റെ വീ​ട്ടി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ദാ​യ നി​കു​തി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് തി​രു​വ​ല്ല​യി​ലെ ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച്‌ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. അ​തോ​ടൊ​പ്പം, ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ച്‌ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ വീ​ട്ടി​ലും Read More …