ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; 19-കാരന്‍ അറസ്റ്റിലായി

മണര്‍കാട്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ മാസങ്ങളോളം പീഡിപ്പിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെയാണ് (19) മണര്‍കാട് പോലീസ് ഇന്‍സ്പെക്ടര്‍ എ.സി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മണര്‍കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റുണ്ടായത്. പ്രണയം നടിച്ച്‌ യുവതിയെ പ്രലോഭിപ്പിച്ച പ്രതി മൂന്നു മാസത്തിലേറെയായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. Read More …

അ​ര്‍​ണാ​ബ് ഗോ​സ്വാ​മിയുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: റി​പ്പ​ബ്ലി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫ് അ​ര്‍​ണാ​ബ് ഗോ​സ്വാ​മിയുടെ അറസ്റ്റിനെ അപലപിച്ച്‌ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ‘അദ്ദേഹത്തിന്‍റെ അസ്ഥിത്വത്തെ നിങ്ങള്‍ പുച്ഛിച്ചേക്കാം. എന്നാല്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണെങ്കില്‍ നിങ്ങള്‍ അടിച്ചമര്‍ത്തലിനെ പിന്തുണയ്ക്കുകയാണെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു ആത്മഹത്യകേസുമായി ബന്ധപ്പെട്ടാണ് അര്‍ണാബിനെ അറസ്റ്റ്. Read More …

എം സി ഖമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; ബാധ്യത ലീഗ് ഏറ്റെടുക്കില്ലെന്ന് കെ പി എ മജീദ്

മുസ് ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം സി ഖമറുദ്ദീന്‍ പ്രതിയായ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ നിക്ഷേപകരുടെ ബാധ്യത പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. നിക്ഷേപകരുടെ ബാധ്യത ഏറ്റെടുക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. ഖമറുദ്ദീന്‍ തന്നെയാണ് നിക്ഷേപകരുടെ പണം തിരിച്ചുനല്‍കാനുള്ള നടപടി Read More …

വാളയാര്‍ പീഡനക്കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ചു

വാളയാര്‍: വാളയാര്‍ പീഡനക്കേസിലെ മൂന്നാം പ്രതി തൂങ്ങി മരിച്ചു. ആലപ്പുഴ വയലാറിലെ വീട്ടിലാണ് വാളയാര്‍ കേസിലെ മൂന്നാം പ്രതിയായ പ്രദീപ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. തെളിവില്ലെന്ന് കണ്ട് ഇയാളെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. കോടതി ആദ്യം കുറ്റവിമുക്തനാക്കിയ പ്രദീപ് കുമാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ എന്‍ രാജേഷിനെ വിചാരണ വേളയില്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി Read More …

സഊദിയില്‍ വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ സമ്മതമില്ലാതെ നാട്ടിലേക്ക് മടങ്ങാം; അടുത്ത വര്ഷം മുതല്‍ പ്രാബല്യത്തില്‍

റിയാദ്: സഊദിയിലെ വിദേശികള്‍ക്ക് ആശ്വാസമേകുന്ന നിരവധി മാറ്റങ്ങള്‍ വരുത്താന്‍ സഊദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഒരുങ്ങുന്നുന്നതായി റിപ്പോര്‍ട്ട്. തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി തൊഴില്‍ മേഖലകള്‍ മാറുവാന്‍ ഉള്‍പ്പെടെയുള്ള പരിഷ്‌കാരണങ്ങള്‍ക്കാണ് മന്ത്രാലയം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം രാജ്യത്ത് നിന്നും വിദേശികള്‍ക്ക് സ്‌പോണ്‍സറുടെ സമ്മതം കൂടാതെ സ്വദേശങ്ങളിലേക്ക് പോകാന്‍ സാധിക്കുന്നതടക്കമുള്ള വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷിയാകാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. Read More …

പൊതുസമ്മതം റദ്ദാക്കാന്‍ മന്ത്രിസഭാ തീരുമാനം; ഇനിമുതല്‍ സിബിഐക്ക് അനുമതിയില്ലാതെ കേസെടുക്കാനാകില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് സി ബി ഐക്ക് അന്വേഷണം നടത്താനുള്ളപൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇനി വരുന്ന കേസുകളെയാണ് നിയന്ത്രണം ബാധിക്കുക.അനുമതിയില്ലാതെ കേസെടുക്കാന്‍ സിബിഐക്ക് നല്‍കിയ പൊതുസമ്മതമാണ് സര്‍ക്കാര്‍ റദ്ദാക്കിയിരിക്കുന്നത്. ഇനി കേസ് രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും. അതേ സമയം കോടതിയുടെ നിര്‍ദേശപ്രകാരം കേസുകള്‍ എടുക്കണമെങ്കിലോ Read More …

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തുന്നു

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം പരിശോധനയ്‍ക്കെത്തി. സാമ്ബത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതി‌മെന്റ് ഭാഗമായിട്ടാണ് പരിശോധന. കര്‍ണാടക പൊലീസ് സിആര്‍പിഎഫും ഇഡി സംഘത്തിനൊപ്പമുണ്ട്. ബിനീഷിന്റെ പേരിലുള്ള ‘കോടിയേരി’ എന്ന വീട്ടിലാണ് റെയ്ഡ്. രാവിലെ ഒമ്ബത് മണിയോടെ ആറംഗ ഇ.ഡി സംഘം സ്ഥലത്ത് എത്തിയിരുന്നതെങ്കിലും വീട്ടില്‍ ആരുമില്ലായിരുന്നു. താക്കോല്‍ കിട്ടാത്തതിനാല്‍ അകത്ത് Read More …

മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികളുടെ അന്വേഷത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ മഹത്വവല്‍ക്കരിക്കുകയും കൂടെനില്‍ക്കുകയുമാണ് കോണ്‍ഗ്രസും കുത്തക മാധ്യമങ്ങളും നടത്തുന്നത്. ആസന്നമായ തെരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ച്‌ ഇടതുപക്ഷത്തിനെതിരായ യുദ്ധമാണ് മാധ്യമങ്ങള്‍ കരുതികൂട്ടി നടപ്പിലാക്കുന്നത്. ഈ യുദ്ധം ആരംഭിച്ചു. യുദ്ധത്തില്‍ ആദ്യം മരിക്കുന്നത് സത്യമാണ്. അസത്യം പ്രചരിപ്പിച്ച്‌ മസ്തിഷ്ക Read More …