പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ

വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 39 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ അഞ്ചിന് രാവിലെ 10ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. തിരുവനന്തപുരം ജില്ലയില്‍ -6, കൊല്ലം -3, പത്തനംതിട്ട -2, ആലപ്പുഴ -4, കോട്ടയം -1, എറണാകുളം -6, തൃശൂര്‍ -7, പാലക്കാട് -3, മലപ്പുറം -3, കോഴിക്കോട് -1, കണ്ണൂര്‍ Read More …

കോ​ടി​യേ​രി അ​ന്ത​സു​ണ്ടെ​ങ്കി​ല്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല

 സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രം​ഗ​ത്ത്. അ​ന്ത​സു​ണ്ടെ​ങ്കി​ല്‍ കോ​ടി​യേ​രി സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​യ​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ര്‍​ഗോ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലൂ​ടെ മ​ക​ന്‍ കോ​ടി​ക​ള്‍ സ​മ്ബാ​ദി​ച്ചി​ട്ടും കോ​ടി​യേ​രി​യോ സ​ര്‍​ക്കാ​രോ അ​റി​ഞ്ഞി​ല്ലെ​ന്ന വാ​ദം ക​ള്ള​മാ​ണ്. ആ​ദ​ര്‍​ശം പ്ര​സം​ഗി​ക്കു​ക​യും അ​ധോ​ലോ​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം. ബി​നീ​ഷ് Read More …

സ്വര്‍ണ വില വര്‍ധിച്ചു, പവന് 38000 കടന്നു

കൊച്ചി: സ്വര്‍ണ വില പവന് 38000 കടന്നു. 280 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 38,800. ഗ്രാമിന് 4760 രൂപ. ഇന്നലെ പവന്‍ വിലയില്‍ 120 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങള്‍ ഉള്‍പ്പെടെ ആഗോള സമ്ബദ്വ്യവസ്ഥയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 37280 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ Read More …

മുല്ലപ്പള്ളിക്കെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുല്ലപ്പളളിയുടെ പരാമര്‍ശത്തിനെതിരേ സോളാര്‍ കേസിലെ പ്രതി നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വനിതാ സെല്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മുല്ലപ്പള്ളിക്കുമേല്‍ ചുമത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് സംഘടിപ്പിച്ച വഞ്ചനാ ദിനാചരണ പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ നടത്തിയ Read More …

ചികിത്സാ സഹായത്തിന് അപേക്ഷിക്കാം; ധനസഹായ മാര്‍ഗരേഖ പുറത്തിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ രോഗികള്‍ക്കായുള്ള ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ റവന്യു വകുപ്പ് പുറത്തിറക്കി. വാര്‍ഷിക വരുമാനം 2 ലക്ഷം രൂപയില്‍ കൂടാത്ത ഗുരുതര രോഗികള്‍ക്കു ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. ഒരാള്‍ക്ക് ഒരിക്കല്‍ മാത്രമേ അനുവദിക്കൂ. എന്നാല്‍ കാന്‍സര്‍, വൃക്കരോഗങ്ങള്‍ക്കു ചികിത്സയില്‍ കഴിയുന്നവര്‍ക്കു ധനസഹായം ലഭിച്ചു രണ്ട് വര്‍ഷത്തിനു ശേഷം Read More …

ജെ.സി.സി വൈക്കം മുഹമ്മദ്‌ ബഷീര്‍ പുരസ്‌കാരം കെ. രേഖക്ക്

കുവൈത്ത്​ സിറ്റി: ജനത കള്‍ച്ചറല്‍ സെന്‍റര്‍ (ജെ.സി.സി) കുവൈത്ത്​ ഒമ്ബതാമത്​ വൈക്കം മുഹമ്മദ്‌ ബഷീര്‍ അവാര്‍ഡ്​ ചെറുകഥാകൃത്ത് കെ. രേഖക്ക്​. പ്രശസ്തിപത്രവും, ശില്‍പവും 25,000 രൂപയുമടങ്ങുന്നതാണ് അവാര്‍ഡ്‌. ചലച്ചിത്ര സംവിധായകന്‍ ബാലു കിരിയത്ത് ചെയര്‍മാനും നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര, സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്​കാര ജേതാവിനെ തിരഞ്ഞെടുത്തത്. മുന്‍ Read More …

യാത്രക്കാരെ അക്രമിച്ച്‌ ഫോണും പണവും കവര്‍ന്ന യുവാവിനെ പിടികൂടി

തിരുവല്ല: ∙ ബൈക്ക് യാത്രക്കാരെ ആക്രമിക്കുകയും അവരുടെ മൊബൈല്‍ ഫോണും പണവും കവരുകയും ചെയ്ത കേസിലെ പ്രതിയെ പിടികൂടി. കുറ്റൂരിലെ കടയില്‍ സാധനം വാങ്ങുന്നതിനായി എത്തിയ തുകലശ്ശേരി സ്വദേശികളായ 2 യുവാക്കളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ആക്രമിക്കുകയും അവരുടെ കൈവശത്തുനിന്നും മൊബൈല്‍ ഫോണും പണവും അടങ്ങിയ പഴ്സും കവര്‍ന്ന കേസിലെ പ്രതികളില്‍ ഒരാളായ തൃക്കൊടിത്താനം അമര എന്ന Read More …

മാവോവാദി സാന്നിധ്യം പൊലീസ് മുന്‍കൂട്ടി അറിഞ്ഞു

മാനന്തവാടി: പടിഞ്ഞാറത്തറ വനമേഖലയില്‍ മാവോവാദി സാന്നിധ്യം പൊലീസ് മുന്‍കുട്ടി അറിഞ്ഞതായി സൂചന. ആറംഗ സംഘം തലപ്പുഴ മക്കിമലയില്‍ തമ്ബടിച്ച്‌ വാളാരം കുന്നിലേക്ക് നീങ്ങുന്നതായി രഹസ്യാന്വേഷണ വിഭാഗം മനസ്സിലാക്കിയിരുന്നു. പാലക്കാട്​ മഞ്ചക്കണ്ടി ഏറ്റുമുട്ടലി​െന്‍റ തിരിച്ചടിക്കാണ് നീക്കമെന്നും കമ്ബനി ദളം രണ്ടില്‍പ്പെട്ടവരാണ് സംഘത്തിലുള്ളതെന്നും വിവരം ലഭിച്ചു. പ്രദേശത്ത് പൊലീസ് പഴുതടച്ച പരിശോധനയാണ് നടത്തിയിരുന്നത്. പ്രദേശവാസികളെ പോലും പരിശോധനക്ക് ശേഷമാണ് Read More …