നവീകരിക്കുന്നകനാലുകള്‍ വൃത്തിയായി തന്നെ സംരക്ഷിക്കുവാന്‍ നടപടികള്‍ എടുക്കും: ധന മന്ത്രി

ആലപ്പുഴ :ആലപ്പുഴയിലെ കനാലുകള്‍ നവീകരിക്കുന്നുണ്ടെങ്കിലും അതിനെ തനതായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ ആലപ്പുഴയുടെ ടൂറിസം രംഗത്തിന് മങ്ങലേല്‍ക്കുമെന്ന് ന്ത്രി ടി.എം. തോമസ് ഐസക്. കോവിഡാനന്തര കാലത്ത് ടൂറിസമാണ് ലോകം മുഴുവന്റെയും വികസനത്തിന്റെ കാതലാകുക .ആലപ്പുഴക്കും ടൂറിസം മേഖലയില്‍ മികച്ച സാധ്യതകളാണുള്ളത്. പൗരണികതയുടെ കേന്ദ്രങ്ങള്‍ വളരെയേറെ ഉള്ള ആലപ്പുഴയിലെ പഴയ തുറമുഖവും അടഞ്ഞുപോയ ഫാക്ടറികളും തുറക്കാന്‍ സാധിക്കില്ലെങ്കില്‍ പോലും Read More …

ആത്മവിശ്വാസത്തിലുറച്ച്‌​ ട്രംപ്​; അനുകൂല സാഹചര്യമെന്ന്​ വിലയിരുത്തല്‍

വാഷിങ്​ടണ്‍: റിപബ്ലിക്കന്‍ സ്​ഥാനാര്‍ഥി ഡോണള്‍ഡ്​ ട്രംപും ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ​േജാ ബൈഡനും ഇഞ്ചോടിഞ്ച്​ പോരാട്ടം കാഴ്​ചവെക്കുന്നതിനിടെ പ്രത്യാശ പ്രകടിപ്പിച്ച്‌​ ഡോണള്‍ഡ്​ ട്രംപ്​. ‘രാജ്യത്തുടനീളം വ​ളരെ നല്ലത്​ നടക്കുമെന്ന്​ ഞങ്ങള്‍ നോക്കികാണുന്നു. നന്ദി’ എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്​. രാജ്യം മുഴുവന്‍ അനുകൂല സാഹചര്യമാണെന്ന വിലയിരുത്തലിലാണ്​ ഇരുകൂട്ടരും. ​ഫ്ലോറിഡ, ടെക്​സസ്​ തുടങ്ങിയ സംസ്​ഥാനങ്ങളില്‍ ഇരുകൂട്ടരും കനത്ത പോരാട്ടമാണ്​ കാഴ്​ചവെക്കുന്നത്​.

പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാമുഖ്യം നല്‍കും: മുല്ലപ്പള്ളി

വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കൊല്ലത്ത് കെ.പി.സി.സി നേതൃയോഗം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയസാദ്ധ്യതയുളളവര്‍ക്ക് മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയോട് ആലോചിച്ച്‌ അവരുടെ തീരുമാനത്തിനായിരിക്കും മുന്‍ഗണന കൊടുക്കുന്നത്. റിബലുകളായി മത്സരിക്കുന്നവര്‍ പിന്നെ കോണ്‍ഗ്രസിലുണ്ടാവില്ലെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് Read More …

കോവിഡ്: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങള്‍ക്കേല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു. ഡിവൈഎഫ്‌ഐ സംസ്ഥാന Read More …

എ​ന്‍​ഡി​എ വീ​ണ്ടും, ബി​ഹാ​ര്‍ തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു: മോ​ദി

ന്യൂ​ഡ​ല്‍​ഹി: എ​ന്‍​ഡി​എ​യെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ബി​ഹാ​ര്‍ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. എ​ന്‍‌​ഡി‌​എ സ​ര്‍​ക്കാ​രി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് ബി​ഹാ​ര്‍ വ്യ​ക്ത​മാ​യ സ​ന്ദേ​ശം ന​ല്‍​കി​ക്ക​ഴി​ഞ്ഞ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ഹാ​റി​ലെ അ​രാ​രി​യ​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന​ത്തെ പു​തി​യ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ ഇ​വി​ട​ത്തെ വോ​ട്ട​ര്‍​മാ​ര്‍ തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞു. ഇ​ര​ട്ട എ​ന്‍​ജി​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ തി​രി​ച്ചു​വ​ര​വ് സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തെ വേ​ഗ​ത്തി​ലാ​ക്കും. ചി​ല Read More …

എനേബിളിങ് കോഴിക്കോട് ലോകത്തിന് മാതൃകയാവുന്ന പദ്ധതി – മന്ത്രി കെ.കെ. ശൈലജ

കോഴിക്കോട് : ‘എനേബിളിങ് കോഴിക്കോട്’ ലോകത്തിന് തന്നെ മാതൃകയാവുന്ന പദ്ധതിയായി മാറുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഭിന്നശേഷി സമഗ്ര ശാക്തീകരണ പദ്ധതിയായ ‘എനേബിളിങ് കോഴിക്കോട്’ പദ്ധതി പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി എനേബിളിങ് കേരള പദ്ധതി എന്നറിയപ്പെടുമെന്നും ചരിത്രത്താളുകളില്‍ ഇടം പിടിക്കുമെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷി Read More …

വ​യ​നാ​ട് ഏ​റ്റു​മു​ട്ട​ല്‍ കൊ​ല​യെ അ​പ​ല​പി​ച്ച്‌ കെ​പി​സി​സി; സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി

തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ന​ട​ന്ന വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന​ശേ​ഷം വ​യ​നാ​ടും മ​ല​പ്പു​റ​ത്തു​മാ​യി 10 വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തി​ല്‍ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ല്‍ മാ​വോ​യി​സ്റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കെ​പി​സി​സി അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‌വ​യ​നാ​ട്ടി​ല്‍ Read More …

ആശുപത്രിയിലെ പാര്‍ക്കിംഗ് പ്രദേശത്ത് വച്ച്‌ മുപ്പതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രിയിലെ പാര്‍ക്കിംഗ് പ്രദേശത്ത് വച്ച്‌ മുപ്പതുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. രോഹിണിയിലുള്ള ബാബാ സാഹിബ് ഭിം റാവു അംബേദ്ക്കര്‍ ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വച്ച്‌ ഒക്ടോബര്‍ 30നാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് ആശുപത്രിയിലെ സെക്യൂരിറ്റി ഗാര്‍ഡടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗക്കേസില്‍ മൂന്ന് പ്രതികളെയും ഒക്ടോബര്‍ 31 Read More …