കാര്‍ട്ടൂണ്‍ വിവാദം: തുര്‍ക്കിയുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ച് സൗദി
റിയാദ്: ലോക രാജ്യങ്ങള്‍ക്കിടയില്‍ പ്രതിഷേധം സൃഷ്‌ടിച്ച കാര്‍ട്ടൂണ്‍ വിവാദം തുര്‍ക്കിയ്ക്ക് തിരിച്ചടിയാവുന്നു. ഇസ്ലാമിക ലോകത്ത് മതതീവ്രവാദത്തിന് ഒത്താശ ചെയ്ത് നേതൃത്വം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിബ് എര്‍ദോഗന് കനത്ത തിരിച്ചടി നല്‍കി പ്രമുഖ ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ. പ്രവാചക നിന്ദ ആരോപിച്ച് ജനങ്ങളെ കഴുത്തറുത്ത് കൊല്ലുന്ന ഭീകരതയ്‌ക്കെതിരേ കടുത്ത നടപടികളുമായി മുന്നോട്ടുപോകുന്ന ഫ്രാന്‍സിനെ Read More …
