സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ കൂടുതലും സമ്ബര്‍ക്ക വ്യാപനം വഴിയുള്ളതാണ്. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് Read More …

കാവിവസ്ത്രത്തോടുള്ള പകയാണ് യോഗിയെ വേട്ടയാടാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്; ശോഭാ സുരേന്ദ്രന്‍

കോഴിക്കോട്: ഹാഥ്‌റസ് സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച്‌ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ രംഗത്ത്. ഹാഥ്‌റസ് കേസില്‍ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്ന യോഗി ആദിത്യനാഥ് മോശക്കാരനെന്ന് പറയുന്നവര്‍ക്ക് പ്രശ്നം അദ്ദേഹത്തിന്റെ കാവി ആണെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നു. ശോഭാ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:- ‘മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയുമൊക്കെ വീട്ടുവാതില്‍ക്കല്‍ Read More …

പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 64 കാരന്‍ അറസ്റ്റില്‍

ഇടുക്കി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ 64 കാരന്‍ അറസ്റ്റില്‍. കൈതപ്പാറ സ്വദേശി ജോര്‍ജാണ് അറസ്റ്റിലായത്. ഇടുക്കി കഞ്ഞിക്കുഴിയില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് പിടിയിലായ ജോര്‍ജ്. കഴിഞ്ഞ കുട്ടിക്ക് കലശലായ വയറുവേദന വന്നതോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈനെത്തികുട്ടിയുടെ Read More …

മതത്തിന്‍റെയും ജാതിയുടെയും പേരില്‍ സമൂഹത്തെ വിഭജിക്കുന്നവരെ തിരിച്ചറിയണം -യോഗി

ലഖ്നോ: മതത്തിന്‍റെയും ജാതിയുടെയും പ്രദേശത്തിന്‍റെയും പേരില്‍ സമൂഹത്തെ വിഭജിക്കുന്നവര്‍ അത് ഇപ്പോഴും തുടരുകയാണെന്ന് യു.പി മുഖ്യമന്ത്രി ‍യോഗി ആദിത്യനാഥ്. ഇത്തരക്കാരെ തിരിച്ചറിയണം. അവര്‍ക്ക് വികസനങ്ങളെ കാണാന്‍ കഴിയില്ല. അതിനാല്‍, പുതിയ ഗൂഢാലോചനകളുമായി വരികയാണ്. മരിച്ചയാളുടെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവരെയും തിരിച്ചറിയണമെന്ന് യോഗി പറഞ്ഞു. ഏതെങ്കിലും മതത്തിനോ ജാതിക്കോ വേണ്ടിയല്ല ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ക്കും വികസനവും സുരക്ഷയും Read More …

മന്ത്രി എം എം മണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവര്‍ പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിലാണ്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് വിവരം. പ്രത്യേക Read More …

താനൂര്‍ വൈശാഖ് കൊലപാതകം : മുഖ്യപ്രതി ദിനൂപ് പിടിയില്‍

മലപ്പുറം താനൂരില്‍ ബേപ്പൂര്‍ സ്വദേശിയായ വൈശാഖിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് പിടിയിലായി. പാലക്കാട് കുമരംപുത്തൂര്‍ സ്വദേശി ദിനൂപ് ആണ് പിടിയിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുപത്തിയെട്ടുകാരനായ വൈശാഖിനെ താനൂരിലെ സ്വകാര്യ തീയറ്ററിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിച്ചു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. വൈശാഖിന്റെ Read More …

കോവിഡ്​ മാറിയിട്ടില്ലെങ്കില്‍ ട്രംപുമായി സംവാദത്തിനില്ലെന്ന്​ ജോ ബൈ​ഡന്‍

വാഷിങ്​ടണ്‍: പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്​ ഇപ്പോഴും കോവിഡുണ്ടെങ്കില്‍ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന്​ ഡെമോക്രാറ്റിക്​ പാര്‍ട്ടിയുടെ പ്രസിഡന്‍റ്​ സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍. ‘നിരവധിയാളുകള്‍ക്ക്​ വൈറസ്​ ബാധയേറ്റിട്ടുണ്ട്​​. ഇതൊരു ഗുരുതരമായ രോഗമാണ്​. ക്ലെവ്​ലാന്‍ഡ്​ ക്ലിനിക്കി​െന്‍റയും അവിടുത്തെ ഡോക്​ടര്‍മാരുടേയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും’ അദ്ദേഹം മാധ്യമങ്ങളോട്​ പറഞ്ഞു. ട്രംപി​െന്‍റ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന്​ എനിക്കറിയില്ല. അദ്ദേഹവുമായുള്ള സംവാദത്തിന്​ കാത്തിരിക്കുകയാണ്​. എന്നാല്‍, എല്ലാ സുരക്ഷാ Read More …

സ്വപ്നയും സരിതും സന്ദീപും വരവില്‍ കവിഞ്ഞ സ്വത്ത് സമ്ബാദിച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു. മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ സ്വപ്നക്ക് സാമ്ബത്തിക സഹായം നല്‍കിയെന്ന് കുറ്റപത്രത്തിലുണ്ട്. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാര പരിധിയുള്ള എറണാകുളം പ്രിന്‍സിപ്പല്‍ Read More …