വഴിയോര വിശ്രമ പദ്ധതിയില്‍ അഴിമതിയെന്ന് ചെന്നിത്തല

തിരുവനന്തപുരം: വഴിയോര വിശ്രമ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സ്വകാര്യ കമ്ബനിയുമായി പദ്ധതിക്കു വേണ്ടി സര്‍ക്കാര്‍ ധാരണയിലെത്തി. പദ്ധതിയില്‍ ഭൂമിയേ‌റ്റെടുക്കലില്‍ അടക്കം കള‌ളക്കളികളുണ്ട്. പൊതുമരാമത്ത് വകുപ്പും നോര്‍ക്കയുംപ്രത്യേക ഉത്തരവ് പദ്ധതിക്കുവേണ്ടി പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ റവന്യു മന്ത്രി തന്നെ പദ്ധതിക്കെതിരെ സര്‍ക്കാരിന് കത്ത് നല്‍കി. ഈ Read More …

കൊവിഡ് കാലത്ത് യാത്ര മുടങ്ങിയവര്‍ത്ത് അടുത്തവര്‍ഷം വരെ യാത്ര: ടിക്കറ്റ് കാലാവധി നീട്ടി എയര്‍ ഇന്ത്യ

ദില്ലി: കൊറോണ വൈറസ് പ്രതിസന്ധി മൂലം വിമാന സര്‍വീസ് റദ്ദാക്കുന്നതിന് മുമ്ബ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുക്കി എയര്‍ ഇന്ത്യാ എക്സ്പ്രസ്. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്രാ ചെയ്യാമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിട്ടുള്ളത്. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് മാര്‍ച്ച്‌ 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവിനുള്ളില്‍ യാത്ര Read More …

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ പ്രഥമ വി സി ഡോ.​മു​ബാ​റ​ക് ​പാ​ഷ​, തീരുമാനമുണ്ടായത് മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​ന്റെ​ ​നാ​മ​ധേ​യ​ത്തി​ല്‍​ ​കൊ​ല്ല​ത്ത് ​ആ​രം​ഭി​ച്ച​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​ഓ​പ്പ​ണ്‍​ ​സ​ര്‍​വ​ക​ലാ​ശാ​ല​യുടെ പ്ര​ഥ​മ​ ​വൈ​സ്ചാ​ന്‍​സ​ല​റാ​യി​ ഡോ.​മു​ബാ​റ​ക് ​പാ​ഷ​യെ​ ​നിയമിക്കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒ​മാ​ന്‍​ ​നാ​ഷ​ണ​ല്‍​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​സ​യ​ന്‍​സ് ​ആ​ന്‍​ഡ് ​ടെ​ക്നോ​ള​ജി​യി​ലെ​ ​ഗ​വേ​ണ​ന്‍​സ് ​ആ​ന്‍​ഡ് ​സ്ട്രാ​റ്റ​ജി​ക് ​പ്ലാ​നിം​ഗ് ​മേ​ധാ​വിയാണ് അദ്ദേഹം. ഡോ. സൂധീറിനെ പ്രോ വിസിയായി നിയമിക്കാനും തീരുമാനിച്ചു. സം​സ്ഥാ​ന​ത്തെ​ ​ആ​ദ്യ​ ​ഓ​പ്പ​ണ്‍​ Read More …

പൊതുസ്ഥലങ്ങളില്‍ തടസങ്ങള്‍ ഉണ്ടാക്കുന്ന സമരങ്ങള്‍ പാടില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി : പൊതുസ്ഥലങ്ങളില്‍ ഗതാഗതമടക്കം തടസ്സം സൃഷ്ടിക്കുന്ന സമരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സുപ്രിം കോടതിയുടെ വിധി. പൊതുയിടങ്ങളില്‍ സമരം ചെയ്യാനുള്ള അവകാശത്തിനൊപ്പം തന്നെ സഞ്ചാര സ്വാതന്ത്ര്യവും ഒത്തുപോകേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഷഹീന്‍ ബാഗ് സമരവുമായി ബന്ധപ്പെട്ട പൊതുതാത്പര്യഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എസ് കെ കൗള്‍, കൃഷ്ണ മുരാരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. സമാധാനപൂര്‍വ്വമായ സമരം ഭരണഘടനാ Read More …

സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്

കൊച്ചി : സംസ്ഥാനത്തെ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 280രൂപയാണ് കുറഞ്ഞത്.ഇതനുസരിച്ച്‌ പവന് 37,200 രൂപയും, ഒരു ഗ്രാമിന് 4,650 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയില്‍ വീണ്ടും സ്വര്‍ണ വില ഇടിഞ്ഞു. ഔണ്‍സിന് 1883.13 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായി. പ​വ​ന് 360 രൂ​പ​യും ഗ്രാമിന് 45 രൂ​പയുമാണ് Read More …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയിലായി. വിപണിയില്‍ 90 ലക്ഷം രൂപ വിലയുള്ള സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. കോഴിക്കോട് സ്വദേശി മുഹമ്മദ് അസീബ്, കണ്ണൂര്‍ പെരിങ്ങളം സ്വദേശിനി ജസീല എന്നിവരാണ് പിടിയിലായത്. എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയില്‍ നിന്നാണ് ഇരുവരും എത്തിയത്. 2333 ഗ്രാം സ്വര്‍ണവുമായാണ് രണ്ട്പേരേയും പിടിച്ചത്. അസീബ് Read More …

കോണ്‍ഗ്രസ് അധികാരത്തിലിരുന്നെങ്കില്‍ 15 മിനിറ്റിനുള്ളില്‍ ചൈനീസ് പട്ടാളത്തെ പുറത്താക്കുമായിരുന്നു; രാഹുല്‍ ഗാന്ധി

കുരുക്ഷേത്ര: തന്റെ പാര്‍ട്ടി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നെങ്കില്‍ വെറും 15 മിനിറ്റിനുള്ളില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ പ്രദേശത്ത് നിന്ന് പുറത്താക്കുമായിരുന്നുവെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷത്തിനിടയില്‍ ആണ് രാഹുലിന്റെ ഈ പ്രസ്താവന. ഇന്ത്യ-ചൈന അതിര്‍ത്തി നിര സര്‍ക്കാര്‍ കൈകാര്യം ചെയ്യാത്തതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ രൂക്ഷവിമര്‍ശനം നടത്തി. Read More …

ശബരിമല ദര്‍ശനം കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം

മണ്ഡല മകര വിളക്ക് ദര്‍ശനത്തിനായി ശബരിമല ക്ഷേത്രം തുറക്കുമ്ബോള്‍ പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് വിദഗ്ധ സമിതി സമര്‍പ്പിച്ചു. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം ശബരിമല ക്ഷേത്ര ദര്‍ശനം അനുവദിക്കാമെന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. ദര്‍ശനത്തിന് 48 മണിക്കൂര്‍ മുമ്ബ് കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോര്‍ട്ട് പോര്‍ട്ടലില്‍ Read More …