സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: പുതിയ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന ഫോറന്‍സിക് വിഭാഗത്തിന്റെ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്നും സര്‍ക്കാര്‍ വാദങ്ങള്‍ അമ്ബേ പൊളിഞ്ഞെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ സൂക്ഷിച്ചിരുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടിത്തതിലെ അസ്വാഭാവികതയും ദുരൂഹതയും താന്‍ അന്നുതന്നെ ചൂണ്ടിക്കാട്ടിയാതാണ്. കൂടാതെ തീപ്പിടിത്തമുണ്ടായ സെക്രട്ടേറിയറ്റ് കെട്ടിടത്തിലെ ഇടത് അനുഭാവികളായ ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ചീഫ് സെക്രട്ടറിയുടെ അസാധാരണമായ Read More …

അമ്മായിയമ്മയെ മരുമകന്‍ ബലാത്സംഗം ചെയ്തു; കേസായതോടെ അറസ്റ്റ് ഭയന്ന് ആത്മഹത്യ ശ്രമവും

ചെന്നൈ: വിധവയായ അമ്മായിയമ്മയെ മരുമകന്‍ ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ കടല്ലൂര്‍ ജില്ലയിലാണ് സംഭവം. അമ്ബതു വയസുള്ള അമ്മായിയമ്മയെ മുപ്പത്തിയൊമ്ബതു വയസുള്ള മരുമകനാണ് ബലാത്സംഗത്തിനു ഇരയാക്കിയത്. സംഭവത്തില്‍ അമ്മായിയമ്മ പരാതി നല്‍കിയതിനെ തുടര്‍ന്ന് മരുമകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.ഞായറാഴ്ച അമ്മായിയമ്മയുടെ വീട്ടിലെത്തിയ യുവാവ് അവരെ ബലാത്സംഗം ചെയ്യുകയായിരുന്നു. ആന്തരിക മുറിവുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് സ്ത്രീയെ കടല്ലൂര്‍ സര്‍ക്കാര്‍ ജനറല്‍ Read More …

സ്വര്‍ണ വില പവന് 360 രൂപയുടെ വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 360 രൂപകൂടി 37,480ലെത്തി. 4685 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വില. ഇന്നലെ 37,120 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് 1,912.49 ഡോളര്‍ നിലവാരത്തിലാണ് വ്യപാരം നടക്കുന്നത്. രണ്ടാഴ്ചയിലെ ഉയര്‍ന്ന നിലവാരവായ 1,918.36 ഡോളര്‍ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷമാണ് വില ഇപ്പോള്‍ കുറഞ്ഞത്. Read More …

മന്ത്രി ഇ.പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി. ഇ.പി. ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് മന്ത്രി ഇപ്പോള്‍ ഉള്ളത്.ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മന്ത്രിയ്ക്ക് ഇന്ന് പുലര്‍ച്ചയോടെയാണ് ദേഹാസ്വാസ്ഥത അനുഭവപ്പെട്ടു തുടങ്ങിയത്. ഉടന്‍ തന്നെ അദ്ദേഹത്തെ ഔദ്യോഗിക വസതിയില്‍ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.നേരത്തെ മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തി നേടിയ ശേഷം വിശ്രമത്തില്‍ Read More …

ഇനി മുഖ്യമന്ത്രിയാണ് സത്യം തുറന്നുപറയേണ്ടത്; ഫയലുകള്‍ മാത്രം എങ്ങനെയാണ് കത്തിയതെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഫയലുകള്‍ സര്‍ക്കാര്‍ ഒത്താശയോടെയാണ് കത്തിച്ചതെന്ന് ആവര്‍ത്തിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന ഫോറന്‍സിക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ബി.ജെ.പി അന്ന് പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇനി മുഖ്യമന്ത്രിയാണ് സത്യം തുറന്നുപറയേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പോസിറ്റീവെന്ന് പറഞ്ഞ സ്ഥലത്താണ് അസാധാരണമായ Read More …

‘ഹത്രാസില്‍ കലാപത്തിന് നീക്കം’; യോഗി ആദിത്യനാഥിനെതിരെ രാജ്യാന്തര ഗൂഢാലോചനയെന്ന് യു.പി പൊലീസ് എഫ്‌ഐആര്‍

ഹത്രാസ് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ കലാപത്തിന് നീക്കം നടന്നുവെന്ന് ഉത്തര്‍പ്രദേശ് പൊലീസിന്റെ പുതിയ എഫ്.ഐ.ആര്‍. സംഭവത്തിനു പിന്നില്‍ രാജ്യാന്തര ഗൂഢാലോചനയെന്നും എഫ്‌ഐആറില്‍ പറയുന്നു. ജസ്റ്റിസ് ഫോര്‍ ഹത്രസ് വിക്ടിം ‘എന്ന വെബ്സൈറ്റിലൂടെയാണ് കലാപത്തിന് ആഹ്വാനം നടന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് വെടിവയ്പ്പും കണ്ണീര്‍വാതക പ്രയോഗവുമുണ്ടായാല്‍ എങ്ങനെ നേരിടണമെന്നും മറ്റുമാണ് സൈറ്റിലുള്ളത്. അജ്ഞാതരായ വ്യക്തികള്‍ക്കെതിരെയാണ് കേസ്. രാജ്യദ്രോഹക്കുറ്റം Read More …

ചടങ്ങുകളിലേക്ക് ആരും വരണ്ട എന്നു പറയുന്ന ദുരവസ്ഥയിലാണ് നാം – മന്ത്രി കെ രാജു

കൊല്ലം; കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ചടങ്ങുകളിലേക്ക് ആരും വരണ്ട എന്നു പറയുന്ന ദുരവസ്ഥയിലാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും, ജനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും മന്ത്രി കെ രാജു. പൊടിയാട്ടുവിള സര്‍ക്കാര്‍ എല്‍ പി ആന്റ് പ്രൈമറി സ്‌കൂളില്‍ തന്റെ എം എല്‍ എ ഫണ്ട് ഉപയോഗിച്ച്‌ നിര്‍മിച്ച ഓപ്പണ്‍ ആഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. Read More …

ഇടതു ഭരണത്തില്‍ കേരളത്തിലെ ആരോഗ്യമേഖല തകര്‍ന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

ഇടതു ഭരണത്തില്‍ കേരളത്തിലെ ആരോഗ്യ മേഖല തകര്‍ന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊവിഡ് നിയന്ത്രണം പൂര്‍ണമായും താളംതെറ്റി. ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റേത്. ആരോഗ്യ പ്രവര്‍ത്തകരോട് സര്‍ക്കാര്‍ അവഗണന തുടരുകയാണ്. ഇത് അംഗീകരിക്കാനാവില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്നണി പോരാളികളായ ഇവര്‍ പരിമിത സാഹചര്യത്തിലാണ് ജോലി നോക്കുന്നത്. ഇവര്‍ക്ക് മെച്ചപ്പെട്ട ജോലി Read More …