കോവിഡ് മാറിയിട്ടില്ലെങ്കില്‍ ട്രംപുമായി സംവാദത്തിനില്ലെന്ന് ജോ ബൈഡന്
വാഷിങ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇപ്പോഴും കോവിഡുണ്ടെങ്കില്‍ അദ്ദേഹവുമായി സംവാദത്തിനില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്. ‘നിരവധിയാളുകള്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്. ഇതൊരു ഗുരുതരമായ രോഗമാണ്. ക്ലെവ്ലാന്ഡ് ക്ലിനിക്കിെന്റയും അവിടുത്തെ ഡോക്ടര്‍മാരുടേയും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിെന്റ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് എനിക്കറിയില്ല. അദ്ദേഹവുമായുള്ള സംവാദത്തിന് കാത്തിരിക്കുകയാണ്. എന്നാല്‍, എല്ലാ സുരക്ഷാ Read More …
