ദുബായിലേയ്ക്കുള്ള എല്ലാ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന സര്‍വ്വീസുകളും റദ്ദാക്കി

ദുബായില്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. ദേശീയ വിമാനക്കമ്ബനിയായ എയര്‍ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറിയായ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായിലേയ്ക്കുള്ള സര്‍വ്വീസുകള്‍ ഒക്ടോബര്‍ 2 വരെയാണ് നിര്‍ത്തി വച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 4ന് ഗള്‍ഫിലെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രെസില്‍ കൊവിഡ് രോഗി ഉണ്ടായിരുന്നതിനാലാണ് രാജ്യത്തേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തി വച്ചിരിക്കുന്നത്.സെപ്റ്റംബര്‍ Read More …

ഗവി യാത്ര സൂപ്പറാകും; റോഡ് നിര്‍മാണത്തിന് 9.27 കോടി

പത്തനംതിട്ട: ടൂറിസം കേന്ദ്രമായ ഗവിയിലേക്കുള്ള പ്രധാന പാതയായ പ്ലാപ്പള്ളി – കക്കി-വള്ളക്കടവ്(പി.കെ.വി)റോഡിന് 9.27 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. 96.05 കിലോമീറ്ററാണ് ഈ റോഡിന്റെ ദൂരം. ഇതില്‍ ഇനിയും നിര്‍മാണം പൂര്‍ത്തിയാകാനുള്ള 23.15 കിലോമീറ്ററിലെ ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാണ് തുക അനുവദിച്ചത്. പ്ലാപ്പള്ളി മുതല്‍ ഗവി വരെയുള്ള ഭാഗത്താണ് Read More …

കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക്: വെബിനാര്‍ സംഘടിപ്പിച്ചു

വയനാട്: കോവിഡ് പ്രതിരോധത്തില്‍ പോഷകാഹാരത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച്‌ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച്‌ ബ്യൂറോ വെബിനാര്‍ സംഘടിപ്പിച്ചു. പോഷക മാസാചരണത്തിന്റെ ഭാഗമായി മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിലാണ് വെബിനാര്‍ നടത്തിയത്. മഞ്ചേരി യൂണിറ്റി വനിതാ കോളേജ് ഹോം സയന്‍സ് അസോ. Read More …

കാര്‍ഷിക ബില്‍ കര്‍ഷകര്‍ക്ക്​ വരുമാനവര്‍ധനവ്​ നല്‍കും -അമിത്​ ഷാ

ന്യൂഡല്‍ഹി: ന​േരന്ദ്ര മോദി സര്‍ക്കാറി​െന്‍റ ചരിത്രബില്‍ രാജ്യത്തെ കര്‍ഷകര്‍ക്ക്​ വരുമാനവര്‍ധനവും പുതിയ അവസരങ്ങളും തുറന്നു നല്‍കുമെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. പുതിയ കര്‍ഷക ബില്ലുകള്‍ കാര്‍ഷിക മേഖലക്ക്​ ഏറെ ഊര്‍ജം പകര്‍ന്നു നല്‍കു​മെന്നും ട്വീറ്റില്‍ അമിത്​ ഷാ അവകാശപ്പെട്ടു. രാജ്യവ്യാപകമായി ബില്ലിനെതിരെ കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടയിലാണ്​ അമിത്​ ഷായുടെ അഭിപ്രായപ്രകടനം. എന്‍.ഡി.എയില്‍ സഖ്യകക്ഷിയായ Read More …

വര്‍ഗീയവത്കരിക്കുന്നു; ജലീലിന്റേത് മതം മറയാക്കിയുള്ള ഇരവാദം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ മതത്തെ മറയാക്കിയുള്ള ഇരവാദമാണ് ഉയര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ജലീലിന് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ഖുറാനെ അവഹേളിക്കുന്നത് ജലീലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ പ്രശ്‌നത്തെ വര്‍ഗീവത്കരിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ഖുറാന്‍ വിതരണം ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. ജലീലിനെ സിപിഎം ഒരു മതത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാണിക്കുകയാണ്. Read More …

ഒരു പൊലീസുകാരനെയെങ്കിലും കൊലപ്പെടുത്തി വെടിവയ്‌പ്പുണ്ടാക്കുകയാണ് സമരക്കാരുടെ തന്ത്രം; കോടിയേരി

തിരുവനന്തപുരം: ബി.ജെ.പിയുടേയും യു.ഡി.എഫിന്റേയും സമരങ്ങള്‍ ഇടതുമുന്നണി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. ഗുണ്ടകളെ റിക്രൂട്ട് ചെയ്‌തു കൊണ്ടാണ് അക്രമ സമരങ്ങള്‍ കോണ്‍ഗ്രസും ബി.ജെ.പിയും നടത്തുന്നത്. മന്ത്രിമാരെ അപായപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഈ സമരത്തെ ജനങ്ങള്‍ നേരിടും. എല്‍.ഡി.എഫ് സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവന്നത് ജനങ്ങളാണ്. ആ ജനങ്ങള്‍ എല്‍.ഡി.എഫിന് ഒപ്പമുണ്ടെന്നും കോടിയേരി പറഞ്ഞു. Read More …

ഖു​ര്‍​ആനെ മറയാക്കി കേ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​മെന്ന വ്യാമോഹം വേണ്ട; കോ​ടി​യേ​രിക്ക് മറുപടിയുമായി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: ഖു​ര്‍​ആ​നെ​പോ​ലും പ്ര​തി​പ​ക്ഷം രാ​ഷ്ട്രി​യ​ക്ക​ളി​ക്ക് ആ​യു​ധ​മാ​ക്കു​ന്നു​വെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ വി​മ​ര്‍​ശി​ച്ച്‌ മു​സ്‌​ലീം ലീ​ഗ് നേ​താ​വി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രംഗത്ത്. ഖു​ര്‍​ആനെ മറയാക്കി കേ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാനാണ് സി​പി​എം ഇത്തരം വി​വാ​ദ​ങ്ങള്‍ ഉണ്ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നതെന്നും എ​ന്നാ​ല്‍ അ​ത്കൊ​ണ്ട് ഒ​രു പ്ര​യോ​ജ​ന​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഖു​ര്‍​ആ​ന്‍ വി​ഷ​യം സം​ബ​ന്ധി​ച്ച്‌ പ​ല മ​ത​നേ​താ​ക്ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ Read More …

സൗദി കെ.എം.സി.സി അഞ്ചര കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും

ജീവകാരുണ്യ രംഗത്ത് ഇതിഹാസതുല്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി കെ.എം.സി.സി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക സഹായ വിതരണം ഇന്ന് നടത്തും. സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ നിന്നും അഞ്ചര കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം 18 ന് പാണക്കാട് വെച്ച് നടക്കുന്ന ലളിതമായ ചടങ്ങില്‍ സയ്യിദ് Read More …