സ്വര്‍ണക്കടത്ത് കേസ്; യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് എന്‍ഐഎ അന്വേഷണം നീളുന്നു. കള്ളക്കടത്തില്‍ കോണ്‍സുലേറ്റ് ഉദ്യോസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്ന് എന്‍ഐഎ കോടതിയില്‍ അറിയിച്ചു. വിദേശത്ത് ഉള്‍പ്പെടെ അന്വേഷണം വേണം. ഡിജിറ്റല്‍ തെളിവുകള്‍ സിഡാക്ക് പരിശോധിക്കുകയാണെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി Read More …

കോവിഡില്‍ നിന്ന് സൗഖ്യം നേടി, ചികിത്സിച്ച ഡോക്ടര്‍ക്ക് നന്ദി സൂചകമായി കര്‍ഷകന്‍ നല്‍കിയ സമ്മാനം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ന്യൂഡെല്‍ഹി: ( 18.09.2020) കോവിഡില്‍ നിന്ന് സൗഖ്യം നേടിയ കര്‍ഷകന്‍ ചികിത്സിച്ച ഡോക്ടര്‍ക്ക് നന്ദി സൂചകമായി നല്‍കിയ അമൂല്യ സമ്മാനം സോഷ്യല്‍മീഡിയയില്‍ വൈറല്‍. സ്വന്തം പാടത്ത് വിതച്ച്‌ കൊയ്ത അരിയാണ് തന്നെ ചികിത്സിച്ച ഡോക്ടര്‍ക്ക് കര്‍ഷകന്‍ സമ്മാനിച്ചത്. സമ്മാനമായി അരി ലഭിച്ച ഡോക്ടര്‍ തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഡോക്ടര്‍ ഉര്‍വി ശുക്ലയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 15 Read More …

കര്‍ഷകബില്‍: പ്രതിപക്ഷത്തിന്‍െറ നുണകളില്‍ വീഴരുതെന്ന്​ മോദി

ന്യൂഡല്‍ഹി: കര്‍ഷകബില്ലുമായി ബന്ധപ്പെട്ട്​ പ്രതിപക്ഷം പ്രചരിപ്പിക്കുന്ന നുണകളില്‍ വീഴരുതെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ബില്‍ ചരിത്ര സംഭവമാണെന്നും ഇത്​ കര്‍ഷകര്‍ക്ക്​ ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷന്‍ പ്രസംഗത്തിലാണ്​ മോദി കര്‍ഷബില്ലിനെ കുറിച്ച്‌​ പ്രതികരിച്ചത്​. കര്‍ഷകബില്ലിലുള്ള കാര്യങ്ങള്‍ നടപ്പാക്കുമെന്ന്​ പ്രതിപക്ഷം തെരഞ്ഞെടുപ്പിന്​ മുമ്ബ്​ വാഗ്​ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ അവര്‍ അതിനെ എതിര്‍ക്കുകയാണ്​. ഞങ്ങള്‍ ബില്‍ കൊണ്ടു വരുന്നതിനാലാണ്​ പ്രതിപക്ഷം Read More …

കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്‌ കോടതിയുടെ അന്ത്യശാസനം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം. ബഷീറിനെ വാഹനമിടിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും ഐ എ എസ്‌ ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍ന് കോടതിയുടെ അന്ത്യശാസനം. മൂന്ന് തവണ നോട്ടീസ് നല്‍കിയിട്ടും കോടതിയില്‍ ഹാജരാകാത്ത ശ്രീറാം വെങ്കിട്ടരാമന്റെ നടപടിക്കെതിരെയാണ് കോടതിയുടെ താക്കീത്. അടുത്ത മാസം 12ന് കോടതിയില്‍ നേരിട്ട് ഹാജരാകണമൊണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് Read More …

സൗദിക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച്‌ ഹൂതികള്‍

റിയാദ് : സൗദിയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണത്തിനു ശ്രമിച്ച്‌ യെമനിലെ ഹൂതികള്‍. ദക്ഷിണ സൗദിയില്‍ യെമന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ഖമീസ് മുശൈത്തിലെ ജനവാസ മേഖലകളായിരുന്നു ലക്ഷ്യമിട്ടുള്ള ആക്രമണം വിജയികരമായി പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്ബ് തന്നെ അറബ് സഖ്യസേന തകര്‍ക്കുകയായിരുന്നെന്ന് സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. Read More …

ക​ത്തി​മു​ന​യി​ല്‍ നി​ര്‍​ത്തി 17കാരിയെ കൂട്ട ബലാത്‌സംഗം ചെയ്തു; മൂന്നു പേര്‍ അറസ്റ്റില്‍

ന്യൂ​ഡ​ല്‍​ഹി: രാജ്യതലസ്ഥാനത്ത് ക​ത്തി​മു​ന​യി​ല്‍ നി​ര്‍​ത്തി 17 വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാത്‌സംഗത്തിന് ഇരയാക്കിയ സം​ഭ​വ​ത്തി​ല്‍ മൂ​ന്നുപേ​ര്‍ അ​റ​സ്റ്റി​ല്‍. വ​ട​ക്ക്-​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യിലാണ് 17 വയസുകാ​രി​യാ​യ പെ​ണ്‍​കു​ട്ടിയെ ബ​ന്ധു​വി​നോ​ടൊ​പ്പം ബൈ​ക്കി​ല്‍ വീ​ട്ടി​ലേ​ക്കു പോകും വഴി ആക്രമിച്ചത്.ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.സം​ഭ​വശേ​ഷം ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​ക​ളെ സി​സി​ടി​വി ദൃ​ശ്യം പ​രി​ശോ​ധി​ച്ചാ​ണ് പോ​ലീ​സ് പിടികൂടിയത്. ക​ത്തി​മു​ന​യി​ല്‍ നി​ര്‍​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​വും സ്വ​ര്‍​ണ​വും ക​വ​ര്‍​ന്ന Read More …

“കൊല്ലാന്‍ കഴിഞ്ഞേക്കും; പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല”; ചോദ്യം ചെയ്യലില്‍ പ്രതികരിച്ച്‌ കെ ടി ജലീല്‍

തിരുവനന്തപുരം : മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നതെന്ന് മന്ത്രി കെ ടി ജലീല്‍. ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒളിച്ചു വെക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ് എന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ Read More …

കരിപ്പൂര്‍ വിമാനാപകടം: എം ഡി എഫ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

കോഴിക്കോട്. കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് അവരുടെ യാത്രാരേഖള്‍, ബാഗേജ്, ചികിത്സ എന്നിവ സമയബന്ധിതമായി ലഭിക്കാന്‍ വേണ്ടി മലബാര്‍ ഡവലപ്‌മെന്റ് ഫോറം രൂപീകരിച്ച ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കാന്‍ വേണ്ടി കരിപ്പൂര്‍ വിമാനപകട ആക്ഷന്‍ കൗണ്‍സില്‍ എന്ന പേരില്‍ പുതിയ സമിതി രൂപീകരിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കള്‍, പരിക്കു പറ്റിയവര്‍ എന്നിവരെല്ലാം തന്നെ ഹെല്‍പ്പ് ഡെസ്‌ക്കിലൂടെ പ്രവര്‍ത്തനങ്ങള്‍ Read More …