ക്യൂ.എഫ്.ഡി.എസ് സമ്മാന പദ്ധതി: വിജയികളെ തെരഞ്ഞെടുത്തു

മലപ്പുറം: മലപ്പുറം ജില്ലയിലെ കാട കര്‍ഷക കൂട്ടായ്മയായ ക്വയില്‍ ഫാര്‍മേഴ്സ് ഡവലപ്പ്മെന്റ് സൊസൈറ്റി (ക്യൂ.എഫ്.ഡി.എസ്) ഒരു വര്‍ഷമായി ജില്ലയില്‍ നടത്തിയ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് കോട്ടക്കല്‍ ചെനക്കലിലുള്ള സൊസൈറ്റിയുടെ ഓഫീസില്‍ വെച്ച് കൊട്ടക്കല്‍ നഗരസഭാ ചെയര്‍മാന്‍ കെ കെ നാസര്‍ നിര്‍വ്വഹിച്ചു. ഒന്നാം സമ്മാനമായ സ്‌കൂട്ടി ശന്‍സാ ഫാത്തിമ കുറ്റിപ്പാല, രണ്ടാം സമ്മാനമായ ഫ്രിഡ്ജ് അഷ്റഫ് Read More …

ഉര്‍ദു കവി സര്‍വ്വറിന് മലപ്പുറത്ത് സ്മാരക കവാടം

മലപ്പുറം:പ്രശസ്ത ഉര്‍ദു കവിയും കേരളത്തിലെ ഉര്‍ദു ഭാഷയുടെ മുഖ്യ പ്രചാരകനുമായിരുന്ന സയ്യിദ് മുഹമ്മദ് സര്‍വ്വറിന്റെ സ്മാരകമായി മലപ്പുറം നഗരസഭയുടെ സഹകരത്തോടെ മലപ്പുറം ഉര്‍ദു ലവേഴ്സ് അസോസിയേഷന്‍ നിര്‍മ്മിച്ച സ്മാരക കവാടം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി നാടിന് സമര്‍പ്പിച്ചു.മലപ്പുറം നഗരസഭയിലെ മുണ്ടുപറമ്പിലുള്ള മുണ്ടുപറമ്പ്- കാട്ടുങ്ങല്‍ റോഡിന് കുറുകെയാണ് മലപ്പുറം ഉര്‍ദു ലവേഴ്സ് അസോസിയേഷന്‍ സ്മാരക കവാടം സ്ഥാപിച്ചിരിക്കുന്നത്. എസ്.എം Read More …

ജീവകാരുണ്യ പ്രവര്‍ത്തകന് ഇത്തിരി നേരത്തിന്റെ ആദരം

മലപ്പുറം: ഷോര്‍ട്ട് ഫിലിം സന്ദേശവാഹകരായ ഇത്തിരി നേരം ജീവകാരുണ്യ പ്രവര്‍ത്തകന്‍ സുധീഷ് മേനോനെ ആദരിച്ചു.ജാതിഭേദമന്യേ സഹായഹസ്തം നീട്ടുന്ന ഒരു യുവാവ്. കിഡ്നിക്ക് തകരാറുള്ള ജോലിക്ക് പോകാന്‍ പറ്റാത്ത കുടുംബത്തിന് സഹായം .സമൂഹ വിവാഹങ്ങള്‍ക്ക് ഭക്ഷണ വിതരണങ്ങള്‍ .ഇപ്രാവശ്യത്തെ ഓണക്കോടിക്ക് വകമാറ്റിയ തുക ആക്സിഡന്റ് പറ്റിയ ഒരു രോഗിക്ക് സഹായമായി നല്‍കി .ബധിരരും മുകരുമായവര്‍ക്ക് കൈനിറയെ സഹായങ്ങള്‍ Read More …

ഇന്ത്യയിലെ നേതാക്കള്‍ ചൈനയുടെ കാമറക്കണ്ണില്‍

ന്യുദല്‍ഹി:ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചൈനയുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദ്,പ്രധാനമന്ത്രി നരേന്ദ്രമോദി,കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി,മന്‍മോഹന്‍ സിംഗ്.ശശിതരൂര്‍ തുടങ്ങി ഇന്ത്യയിലെ പതിനായിരത്തോളം പ്രമുഖ നേതാക്കളെയാണ് ചൈന രഹസ്യമായി നിരീക്ഷിക്കുന്നതെന്ന് ഒരു പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ചൈനയിലെ ഷെന്‍ഹായ് ഡാറ്റ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് രഹസ്യനിരീക്ഷണം നടത്തുന്നത്. Read More …

വിവാഹ ഏജന്റുമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം

മലപ്പുറം : വിവാഹ ഏജന്റുമാര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരളാ സ്റ്റേറ്റ് മാര്യേജ് ബൂറോ ആന്റ് ഏജന്റ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ഹാജി മോങ്ങം അദ്ധ്യക്ഷത വഹിച്ചു,സംസ്ഥാന സെക്രട്ടറി ജോസഫ് വര്‍ഗ്ഗീസ് ഇരിട്ടി, റിപ്പോര്‍ട്ടും,സംസ്ഥാന ട്രഷറര്‍ അ.ഗ ജോസഫ് വരവു ചിലവ് കണക്കും അവതരിപ്പിച്ചു,സംസ്ഥാന ഭാരവാഹികളായി. Read More …

നീറ്റ് പരീക്ഷക്ക് മികച്ച സൗകര്യമൊരുക്കി മഅദിന്‍ അക്കാദമി

മലപ്പുറം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സ് നിറച്ച് മലപ്പുറം മഅദിന്‍ അക്കാദമി. നീറ്റ് പരീക്ഷാ കേന്ദ്രമായ മലപ്പുറം സ്വലാത്ത് നഗറിലെ മഅദിന്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാര്‍ത്ഥികള്‍ക്കും കൂടെയെത്തിയ രക്ഷിതാക്കള്‍ക്കും വിവിധ സൗകര്യങ്ങളാണ് മഅദിന്‍ കാമ്പസിലൊരുക്കിയത്. പോലീസ്, ആരോഗ്യ വകുപ്പ് എന്നീ വിഭാഗങ്ങളുടെ മികച്ച സേവനം പരീക്ഷ സുഗമമായി നടത്തുന്നതിന് സഹായകമായി.ഉച്ചക്ക് 2 നാണ് Read More …

ആത്മീയ ചൂഷണങ്ങളെ കരുതിയിരിക്കുക: വിസ്ഡം യൂത്ത്

മലപ്പുറം: ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നകന്ന് കെട്ടുകഥകള്‍ക്ക് പിന്നാലെ പോയതാണ് ആത്മീയ ചൂഷണങ്ങള്‍ക്കുള്ള വാതിലുകള്‍ തുറന്നതെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി ‘മാല മൗലിദുകളുടെ വേരുകള്‍ തേടി ‘ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ തല്‍സമയ മുഖാമുഖം അഭിപ്രായപ്പെട്ടു.കെട്ടുകഥകള്‍ ദുര്‍ബലമനസുകള്‍ക്ക് പകര്‍ന്ന് നല്‍കിയും ദിവ്യത്വം സ്വയം അലങ്കരിച്ചും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആള്‍ദൈവങ്ങള്‍ സാംസ്‌കാരിക കേരളത്തിലും തഴച്ച് വളരുകയാണ്.വിശുദ്ധ Read More …

മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള പുരസ്‌കാരം സി.പി.ഷാജിക്ക് സമ്മാനിച്ചു

മലപ്പുറം: മികച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനുള്ള കടമ്പോട്ട് ബാപ്പു ഹാജി ഫൗണ്ടേഷന്‍ അവാര്‍ഡ് കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.പി.ഷാജിക്ക് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.നാടിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച പൊതുപ്രവര്‍ത്തകനായിരുന്നു കടമ്പോട്ട് ബാപ്പു ഹാജിയെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വെല്ലുവിളികളെ നേരിട്ട് മുസ്ലിംലീഗ് സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ബാപ്പു Read More …