സര്‍ക്കാര്‍ ലക്ഷ്യം ചുങ്കപ്പാതയുടെ കമ്മീഷന്‍ തട്ടിയെടുക്കല്‍: എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍
മലപ്പുറം: കോവിഡ് മഹാദുന്തത്തിനിടയിലും ജനങ്ങളെ തല്ലിയൊതുക്കിയും ബലം പ്രയോഗിച്ചും കുടിയൊഴിപ്പിക്കാനുളള സര്‍ക്കാര്‍ ശ്രമം കാലാവധി തീരുന്നതിനു മുമ്പേ ചുങ്കപ്പാതയുടെ കരാര്‍ ഉറപ്പിച്ച് കമ്മീഷന്‍ തട്ടിയെടുക്കാനുളള കടും വെട്ടായി മാത്രമേ കാണാനാവൂ എന്ന് എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന ഏതാനും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ദേശീയ പാത ഇരകളെ Read More …
