മഹാമാരിയുടെ കാലത്തും നിരാലംബര്‍ക്ക് ആശ്വാസമാണ് കെ.എം.സി.സി

മലപ്പുറം: മഹാമാരിയുടെ കാലത്തും കെ.എം.സി.സി ഇടപെടലുകള്‍ ആശ്വാസവും അഭിമാനവുമാണെന്ന് പി.ഉബൈദുള്ള എം.എല്‍.എ അഭിപ്രായപ്പെട്ടു. മാറാ വ്യാധികള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കുന്ന മലപ്പുറം സി.എച്ച് സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി നല്‍കിയ ഫണ്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോലി ചെയ്യുന്ന നാടുകളില്‍ കോവിഡ് മഹാമാരി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് തുടക്കം തൊട്ടു ആരംഭിച്ച റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കെ.എം.സി.സി Read More …

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു

മലപ്പുറം:കോഴിക്കോട്-തൃശൂര്‍ ദേശീയ പാതയില്‍ കോട്ടക്കലിനടുത്ത് അരീത്തോട് വച്ച് ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്കേറ്റുഎടരിക്കോട് സ്വദേശിയായ രാജുവിന്റെയും രാധാ കണ്ണിയുടേയും മകന്‍ മഹേഷ് രാജാണ്(19 മരിച്ചത്. സഹയാത്രികനായ എടരിക്കോട് സ്വദേശി ജിതിനെ പരിക്കുകളോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റ.ഇരുവരും രാമനാട്ടുകരയില്‍ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. പുലര്‍ച്ചെഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറും എതിരെ വരികയായിരുന്ന Read More …

മനുഷ്യമനസ്സ് വായിച്ച പ്രതിഭ

നിലമ്പൂര്‍- മനുഷ്യ മനസ്സിലെ ചിന്താപ്രയാണങ്ങളെ വായിച്ചെടുത്ത പ്രമുഖ ഹിപ്‌നോട്ടിസ്റ്റ് ജോണ്‍സണ്‍ ഐരൂരിന് വിട. കുറ്റവാളികളുടെ മനസ്സ് വായിച്ച് സത്യം പുറത്തെടുക്കുന്നതിന് അന്വേഷണ ഏജന്‍സികള്‍ വരെ സഹായം തേടിയ ഹിപ്‌നോട്ടിസത്തിലെ അതുല്യ പ്രതിഭയാണ് നിലമ്പൂരില്‍ വിടവാങ്ങിയത്. ആദ്യകാല യുക്തിവാദ പ്രവര്‍ത്തകനുമായിരുന്ന ജോണ്‍സണ്‍ ഐരൂര്‍(73) കേരളത്തിനകത്തും പുറത്തും പ്രമുഖരുമായി അടുത്ത ബന്ധം കൂത്തുസൂക്ഷിച്ചയാളുമായിരുന്നു. നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച Read More …

623 പേര്‍ക്ക് കൂടി കോവിഡ് ബാധ

തിരുവനന്തപുരം-സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 76 പേര്‍ക്കും രോഗം ബാധിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് 432 പേര്‍ക്കാണ്. അതില്‍ ഉറവിടം അറിയാത്ത 37 പേരുണ്ട്. 9 ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും 9 ഡിഎസ്സി Read More …

മന്ത്രി കെ.ടി.ജലീലിന്റെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

വളാഞ്ചേരി: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ഫോണ്‍ സംഭാഷണം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ വളാഞ്ചേരിയിലുള്ള വസതിയിലേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി സിദു കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച കോട്ടക്കന്‍ നിയോജക മണ്ഡലം പ്രസിഡന്റ് അഖില്‍ കാര്‍ത്തിവേല്‍ അധ്യക്ഷത വഹിച്ചു. ഒ.ബി.സി മോര്‍ച്ച ജില്ല പ്രസിഡന്റ് Read More …

ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ 15000 രൂപ

തിരുവനന്തപുരം: ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കും ആശ്രിതര്‍ക്കും സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് 15000 രൂപയുടെ ധനസഹായം നല്‍കുന്നു. സംസ്ഥാന സാമൂഹ്യനീതി വകുപ്പ് നല്‍കുന്ന ഈ തുക തിരിച്ചടക്കേണ്ടതില്ല.ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും, അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ തടവുശിക്ഷ അനുഭവിച്ചു വരുന്നവരുടെ ആശ്രിതരായ അവിവാഹിതരും തൊഴില്‍രഹിതരുമായ മകന്‍ അല്ലെങ്കില്‍ മകള്‍, ഭാര്യ Read More …

ജലരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിരക്ഷാ സേന ഒരുങ്ങി

പൊന്നാനി: വെള്ളത്തില്‍ രക്ഷ പ്രവര്‍ത്തനം നടത്തുന്നതിന് പൊന്നാനി അഗ്്‌നിരക്ഷാസേനക്ക് സംവിധാനങ്ങളായി. റബര്‍ ഡിങ്കി, ഔട്ട് ബോര്‍ഡ് എഞ്ചിന്‍ എന്നിവയാണ് പൊന്നാനി അഗ്‌നിരക്ഷാ നിലയത്തിന് അനുവദിച്ചു കിട്ടി. പലപ്പോഴും പൊന്നാനി മേഖലയില്‍ ജല അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷ പ്രവര്‍ത്തനത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ജില്ലയുടെ മറ്റു സ്റ്റേഷനുകളില്‍ നിന്നും എത്തിക്കേണ്ട അവസ്ഥ ആയിരുന്നു നിലവില്‍ ഉണ്ടായിരുന്നത്, പുതിയ ഉപകരണങ്ങളുടെ Read More …

പഞ്ചാബില്‍ മന്ത്രിമാരെല്ലാം കോവിഡ് പരിശോധനക്ക്

അമൃതസര്‍: പഞ്ചാബ് മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് കോവിഡ് ബാധിച്ചതോടെ എല്ലാ മന്ത്രിമാരോടും കോവിഡ് പരിശോധനക്ക് വിധേയരാകാന്‍ നിര്‍ദേശം.മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. എല്ലാ മന്ത്രിമാരുടെയും കോവിഡ് പരിശോധന നടത്തുമെന്നും ഫലം വൈകാതെ ലഭയമാക്കുമെന്നും ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദു അറിയിച്ചു.പഞ്ചാബ് ഗ്രാമവികസന മന്ത്രി തൃപ്തി രജീന്ദര്‍ സിംഗ് ബജ്‌വക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മന്ത്രിമാരില്‍ Read More …