ലഡാക്കില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു

ന്യുദില്ലി: ഇന്ത-ചൈന അതിര്‍ത്തി പ്രശ്്‌നത്തെ തുടര്‍ന്ന് ലഡാക്കില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചു. ഇന്ത്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ ലഡാക്കില്‍ വിന്യസിപ്പിക്കുന്നതിനുള്ള നീക്കം തുടങ്ങി. ബുധനാഴ്ച നടക്കുന്ന വ്യേമസേന കമാണ്ടര്‍മാരുടെ യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്്‌നാഥ് സിംഗ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.ഗാല്‍വന്‍ താഴ്്‌വരയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈന്യം ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. ലഡാക്കില്‍ Read More …

മോദിയുടെ പ്രതിച്ഛായ കെട്ടിച്ചമച്ചത്: രാഹുല്‍ഗാന്ധി

ന്യുദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ കെട്ടിച്ചമച്ചതാണെന്നും അതാണ് ഇപ്പോള്‍ ഇന്ത്യയുടെ ദൗര്‍ബല്യമായി മാറുന്നതെന്നും രാഹുല്‍ഗാന്ധി. അധികാരത്തിലെത്താന്‍ വേണ്ടി സ്വയം ശക്തനാണെന്ന് പ്രതിച്ഛായ ഉണ്ടാക്കുകയും അത് സ്വന്തം ശക്തിയായി കാണുകയും ചെയ്യുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും അദ്ദേഹം ട്വിറ്റര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.ചൈന തന്ത്രപരമായി ഇന്ത്യന്‍ ഭൂപ്രദേശം കയ്യേറിയിരിക്കുകയാണെന്നും വെറും അതിര്‍ത്തിതര്‍ക്കമായി അതിനെ കാണാനാവില്ലെന്നും രാഹുല്‍ഗാന്ധി കൂട്ടിച്ചേര്‍ത്തു.കാഷ്മീര്‍ വിഷയത്തില്‍ Read More …

കോവിഡ് പ്രതിരോധം: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ഒഴിവാക്കിയത് അപാകത

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുകയും ചികില്‍സാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലും ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പപെക്ടര്‍മാരെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാക്കാത്തത് പ്രോട്ടോകോള്‍ ആസൂത്രണത്തിലെ അപാകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലകള്‍ പ്രാദേശിക തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയപ്പോള്‍ ആരോഗ്യമേഖലയുമായി അടുത്ത ബന്ധമുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. രോഗസാധ്യതയുള്ള മേഖലകളില്‍ ആളുകളുമായി Read More …

ചികില്‍സയിലായിരുന്ന ഏറനാട് തഹസില്‍ദാര്‍ നിര്യാതനായി

മഞ്ചേരി: പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഏറനാട് തഹസില്‍ദാര്‍ കെ.വി.ഗീഥക് (52) നിര്യാതനായി. മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയാണ് മരിച്ചത്. നിലമ്പൂര്‍ കോവിലകത്ത് മുറി റിട്ട.റേഞ്ച് ഓഫീസര്‍ പറമ്പത്ത് വേണുഗോപാലന്‍ നായരുടെ മകനാണ്. മഞ്ചേരി മേലാക്കത്തായിരുന്നു താമസം. മൃതദേഹം ഇന്ന് ഉച്ചക്ക് നിലമ്പൂരിലെ തറവാട്ട് വീട്ടില്‍ നടക്കും.

ദില്ലി കലാപം ബി.ജെ.പി നേതാക്കളുടെ കൊലവിളിയുടെ ഫലമെന്ന് തെളിഞ്ഞു-കുഞ്ഞാലികുട്ടി എം.പി.

ന്യുദില്ലി: നിരവധി പേര്‍ക്ക് ജീവനും സമ്പത്തും നഷ്ടമായ ദില്ലി കലാപം തിരഞ്ഞടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാക്കള്‍ നടത്തിയ കൊലവിളിയുടെ തുടര്‍ച്ചയായുണ്ടായതാണെന്ന ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ട് ഗൗരവകരമാണന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി. മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്റെ നേതൃതത്തിലുള്ള ഒമ്പതംഗ വസ്തുതാന്യേഷണ കമ്മറ്റിയുടെ കണ്ടത്തല്‍ കലാപത്തില്‍ ബിജെപിയുടെ പങ്ക് കൃത്യമായി പുറത്തു കൊണ്ടു വന്നിട്ടുണ്ട്. കലാപം സൃഷ്ടിക്കുന്നതില്‍ Read More …

മലപ്പുറത്ത് 25 പേര്‍ക്ക് കൂടി കോവിഡ്

മലപ്പുറം-ജില്ലയില്‍ 19 പേര്‍ക്ക് 25 കൂടി ഇന്ന് (ജൂലൈ 19) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ പത്ത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. Read More …

പാലക്കാട് ജില്ലയില്‍ കോവിഡ് വ്യാപനം കൂടുന്നു

പാലക്കാട്: പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്ന് രോഗം പരന്നതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. പട്ടാമ്പിയില്‍ നിന്നുള്ള 67 പേര്‍ക്കുള്‍പ്പെടെ 81 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. പട്ടാമ്പി മത്സ്യമാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലൂടെയാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. ഇവിടെ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്.ബാക്കിയുള്ള 14 പേരില്‍ 11 പേര്‍ Read More …

കേരളത്തില്‍ 821 പേര്‍ക്ക് കോവിഡ്; രണ്ട് മരണം

തിരുവനന്തപുരം-സംസ്ഥാനത്ത് 621 പേര്‍ക്ക് കൂടി കോവിഡ് സ്ഥിതീകരിച്ചു. രണ്ടു പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 42 ആയി. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ Read More …