സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരാക്രമണം; ജവാന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കാശ്‌മീരില്‍ ഭീകരരുടെ വെടിയേറ്റ് ജവാന്‍ വീരമൃത്യു വരിച്ചു. അനന്തനാഗില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. തെക്കന്‍ കാശ്‌മീരിലെ ബിജ്ഹാരയിലെ ദേശീയപാതയില്‍ സുരക്ഷാ ജോലിയിലുണ്ടായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രദേശവാസിയായ ഒമ്ബത് വയസുള്ള ബാലനും കൊല്ലപ്പെട്ടു. മറ്റൊരു സി.ആര്‍.പി.എഫ് ജവാന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി Read More …
