‘മൂന്നിടത്ത് ചൈന നമ്മുടെ ഭൂമി കൈയേറി’; പ്രധാനമന്ത്രി സത്യം പറയണമെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി വീണ്ടും. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും എടുത്തിട്ടില്ലെന്ന നരേന്ദ്രമോദിയുടെ പ്രസ്‌താവനക്കെതിരെയാണ് രാഹുലിന്റെ വിമര്‍ശനം. ‘ഇന്ത്യയുടെ ഒരിഞ്ച് സ്ഥലം പോലും എടുത്തില്ലെന്നും ആരും ഇന്ത്യയ്ക്കുള്ളില്‍ വന്നിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷെ ഉപഗ്രഹ ചിത്രങ്ങള്‍ വഴി ലഭിക്കുന്ന വിവരമനുസരിച്ചും ലഡാക്കിലെ ആളുകളും സൈന്യത്തില്‍ നിന്ന് വിരമിച്ച ജനറല്‍മാരും Read More …
