ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ; കോവിഡ് കാലത്തേക്ക് മാത്രമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍
കോവിഡ് പശ്ചാത്തലത്തില്‍ ബസ്ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. കോവിഡ് സ്‌പെഷ്യല്‍ നിരക്ക് പ്രകാരം മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാനാണ് ശുപാര്‍ശ. കിലോമീറ്ററിന് 90 പൈസയുടെ വര്‍ധന ഉണ്ടാകും. കോവിഡിന് ശേഷം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുമ്ബോള്‍ നിരക്കുകള്‍ പുനര്‍നിര്‍ണയിക്കുമെന്നും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇപ്പോഴുള്ള ശുപാര്‍ശ കോവിഡ് നിയന്ത്രണമുള്ള Read More …
