ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിന് മുന്‍പില്‍ നിബന്ധന വെച്ച് ബസ്സുടമകള്‍
തിരുവനന്തപുരം: ബസ് സര്‍വീസ് തുടങ്ങാന്‍ സര്‍ക്കാരിന് മുന്‍പില്‍ നിബന്ധന വെച്ച് ബസ്സുടമകള്‍. മിനിമം ചാര്‍ജ് 20 രൂപയാക്കണം. കിലോമീറ്ററിന് 2 രൂപ വീതം കൂട്ടണം. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കില്ല. റോഡ് നികുതിയിലും ഇന്‍ഷുറന്‍സിലും ഇളവ് അനുവദിക്കണം. ഡീസല്‍ സബ്സിഡി വേണമെന്നും ബസ്സുടമകള്‍ ആവശ്യപ്പെട്ടു. അതേസമയം, 50% ആളുകളുമായി ബസ് സര്‍വീസ് തുടങ്ങാന്‍ നേരത്തെ സര്‍ക്കാര്‍ Read More …
