ബന്ധുവായ 80കാരനെതിരെ ബലാത്സംഗ പരാതിയുമായി 22കാരി; ആണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ തന്നെ മദ്യം നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്തുവെന്ന് പരാതി
ഹൈദരാബാദ്: ബന്ധുവായ 80കാരനെതിരെ ബലാത്സംഗ പരാതിയുമായി 22കാരി. ആണ്‍സുഹൃത്തിനൊപ്പം വീട്ടിലെത്തിയ തന്നെ മദ്യം നല്‍കി മയക്കിയ ശേഷം ബന്ധു ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പോലീസിന് നല്‍കിയ പരാതി. എന്നാല്‍ വീട്ടിലെത്തിയ യുവതി തന്റെ വിലകൂടിയ വാച്ച് മോഷ്ടിച്ചുവെന്ന പരാതിയുമായി 80കാരനും പോലീസിനെ സമീപിച്ചിട്ടുണ്ട്. തെലങ്കാനയിലെ ബഞ്ചാര ഹില്‍സില്‍ ആണ് സംഭവം. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്ന യുവതി Read More …
