മാലദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തിയ യുവതി പ്രസവിച്ചു

കൊച്ചി: മാലദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തിയ യുവതി പ്രസവിച്ചു. തിരുവല്ല സ്വദേശിയും മാലദ്വീപില്‍ നഴ്സുമായ സോണിയ ജോസഫാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകീട്ട് ആറ് മണിയോടെ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കപ്പലില്‍ നിന്ന് ഇറങ്ങവേ പ്രസവ വേദന ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. പ്രസവത്തിനായി നാട്ടിലേക്ക് വരാനിരിക്കെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. നാട്ടിലേക്ക് എത്താനാകുമോ എന്ന Read More …

കോവിഡ്​ ബാധിച്ച്‌​ ഏഴ്​ വിദേശികള്‍ കൂടി സൗദിയില്‍ മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച്‌​ സൗദി അറേബ്യയില്‍ ഏഴ്​ വിദേശികള്‍ കൂടി മരിച്ചു. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 246 ആയി ഉയര്‍ന്നു. നാലുപേര്‍ ജിദ്ദയിലും രണ്ടുപേര്‍ റിയാദിലും ഒരാള്‍ മക്കയിലുമാണ്​ മരിച്ചത്​. 24 മണിക്കൂറിനിടെ 1313 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 11457 ആയി ഉയര്‍ന്നു.​ 1912 പേര്‍ക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ​ Read More …

കുടുംബ പ്രശ്‌നങ്ങളുടെ ‘ലോക്കഴിച്ച്’ മുപ്പത് ദിനങ്ങൾ; ഖലീൽ ബുഖാരി തങ്ങളുടെ ‘സ്‌നേഹകുടുംബം’

മലപ്പുറം: കുടുംബ പ്രശ്‌നങ്ങളുടെ ‘ലോക്കഴിച്ച്’  മുപ്പത് എപ്പിസോഡുകൾ പിന്നിട്ട് മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഖലീൽ ബുഖാരി തങ്ങളുടെ ‘സ്‌നേഹ കുടുംബം’ ഓൺലൈൻ പഠന ക്ലാസ് ശ്രദ്ധേയമാകുന്നു. ചെറിയ പ്രശ്‌നങ്ങൾ കാരണം കുടുംബ ബന്ധം ശിഥിലമാകുന്ന നവകാലത്ത് ലോക്ക്ഡൗണിനെ ഫലപ്രദമായി കുടുംബങ്ങളിൽ എത്തിക്കുകയാണ് ഈ കുടുംബ ക്ലാസിലൂടെ. ലോക്ക്ഡൗണും നോമ്പും ഒരുമിച്ച് വന്നത് കൊണ്ട് പ്രേക്ഷകർക്ക് Read More …

ജിദ്ദയില്‍നിന്ന്​ കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച

ജിദ്ദയില്‍നിന്ന്​ കോഴിക്കോട്ടേക്കുള്ള ആദ്യ വിമാനം ബുധനാഴ്ച പുറപ്പെടും. നേരത്തെ ഡല്‍ഹിയിലേക്ക്​ സര്‍വിസ് നടത്താനിരുന്ന എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയാണ് കോഴിക്കോ​ട്ടേക്ക്​ സര്‍വിസ് നടത്തുന്നു. ഇവിടേക്കുള്ള യാത്രക്കാരുടെ പട്ടിക തയാറാക്കുന്നതായി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ജിദ്ദയില്‍നിന്ന്​ കോഴിക്കോട്ടേക്ക് 950 റിയാലും സര്‍വിസ് ചാര്‍ജ്ജുമാണ് ടിക്കറ്റ് നിരക്ക്​. ജിദ്ദയില്‍നിന്ന്​ കൊച്ചിയിലേക്കുള്ള വിമാനം വ്യാഴാഴ്ച സര്‍വിസ് നടത്തും. Read More …

ലോക്ക്ഡൗണില്‍ ഇളവുവരുത്തിയ ഇറാനില്‍ വീണ്ടും കൊവിഡ് പടരുന്നു, ആശങ്കയോടെ അധികൃതര്‍

ടെഹ്രാന്‍: കൊവിഡ് ഭേദമായി എന്ന് കരുതി ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയ ഇറാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യകളില്‍ വീണ്ടും രോഗം വ്യാപിക്കുന്നു. വൈറസ് പൂര്‍ണമായി വിട്ടുപോകുന്നതിന് ഇനിയും സമയമെടുക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കൊവിഡ് വിട്ടുപോയെന്ന് വ്യക്തമായതോടെ ഇറാനിലെ പലസ്ഥലങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇവിടെയെല്ലാം വീണ്ടും രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ശനിയാഴ്ച മാത്രം 1500 പുതിയ കേസുകളാണ് Read More …

യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു

ദുബായ് : യുഎഇയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച്‌ മരിച്ചു. കോഴിക്കോട് ഇരിങ്ങത്ത് പയ്യോളി കുണ്ടറക്കാട്ട് പോക്കര്‍ ആണ് ദുബായില്‍ മരിച്ചത്. ദുബായിലെ റസ്റ്ററന്റ് ശൃംഖല ഇൗറ്റ് ആന്‍ഡ് ഡ്രിങ്ക് ഉടമ കുണ്ടറക്കാട്ട് മമ്മദാജിയുടെ സഹോദരനാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. യു.എ.ഇയില്‍ ശനിയാഴ്ച 624 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 11പേര്‍ മരണപ്പെട്ടു. ഇതോടെ രാജ്യത്തു Read More …

കൊവിഡ്: പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

ന്യുഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് കൂടിക്കാഴ്ച നടത്തും. ഉച്ചകഴിഞ്ഞ മൂന്നു മണിക്കാണ് കൂടിക്കാഴ്ച. ലോക്ഡൗണ്‍ മൂന്നാംഘട്ടം ഈ മാസം 17ന് അവസാനിക്കാനിരിക്കേയാണ് കൂടിക്കാഴ്ച. കൊവിഡ് കാലത്ത് മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ കൂടിക്കാഴ്ചയാണിത്. ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ആരോഗ്യ Read More …

മദ്യവില്‍പന: തമിഴ്നാട് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌ രജനീകാന്ത്

ചെന്നൈ: കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്ന തമിഴ്നാട്ടില്‍ മദ്യം വില്‍ക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. മദ്യത്തിന്‍റഎ ഓണ്‍ലൈന്‍ വില്‍പ്പനക്ക് മാത്രം അനുവാദം നല്‍കിയ മദ്രാസ് ഹൈകോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതിനെതിരെയാണ് താരത്തിന്‍റെ വിമര്‍ശനം. ‘ഈ സമയത്ത് മദ്യഷാപ്പുകള്‍ തുറക്കുന്നതിനെക്കുറിച്ചാണ് ചിന്തയെങ്കില്‍ പിന്നെ വീണ്ടും അധികാരത്തില്‍ Read More …