കോഴി മുട്ടയുടെ ഉണ്ണിയ്ക്ക് നിറം മാറ്റം : അപൂര്‍വ പ്രതിഭാസമെന്ന് വെറ്ററിനറി സര്‍വകലാശാല

മലപ്പുറം : കോഴി മുട്ടയുടെ ഉണ്ണിയ്ക്ക് നിറം മാറ്റം , അപൂര്‍വ പ്രതിഭാസമെന്ന് വെറ്ററിനറി സര്‍വകലാശാല . മുട്ടയുടെ കരുവിനുണ്ടായ നിറം മാറ്റം പഠനവിഷയമാക്കാനൊരുങ്ങിയിരിക്കുകയാണ് ഗവേഷകര്‍. മലപ്പുറത്തു നിന്നായിരുന്നു ഇത്തരത്തിലുള്ള വാര്‍ത്ത വന്നത്.മലപ്പുറത്തെ ഒതുക്കുങ്ങല്‍ ഗാന്ധിനഗറിലെ അമ്ബലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബിന്റെ വീട്ടില്‍വളര്‍ത്തുന്ന ഏഴുകോഴികള്‍ ഇടുന്ന മുട്ടയുടെ ഉണ്ണി(കരു)ക്കാണ് പച്ചനിറം. നാടന്‍, കരിങ്കോഴി, ഫാന്‍സി കോഴികള്‍ തുടങ്ങി Read More …

എംജി സര്‍വകലാശാല: മാറ്റിവെച്ച പരീക്ഷകള്‍ 26 മുതല്‍

തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി മാറ്റിവെച്ച ബിരുദ പരീക്ഷകള്‍ 26 മുതല്‍ പുനരാരംഭിക്കുമെന്ന് എം ജി സര്‍വകലാശാല. ജൂണ്‍ ആദ്യവാരം പരീക്ഷകള്‍ തീരും. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുകയെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം അനുസരിച്ചുളള ആറാം സെമസ്റ്റര്‍ (റഗുലര്‍, പ്രൈവറ്റ്), സിബിസിഎസ്‌എസ് (സപ്ലിമെന്ററി) ബിരുദ പരീക്ഷകള്‍ 26 മുതല്‍ Read More …

പെണ്‍സുഹൃത്ത് വഴി പരിചയം, പിന്നീട് ഭീഷണിപ്പെടുത്തി 14 കാരിയെ നിരന്തരമായി ലൈം​ഗികമായി വീട്ടില്‍ നിന്നുംപുറത്തെത്തിച്ച്‌ ലൈം​ഗിക പീഡനം നടത്തിയ പ്രതി പിടിയില്‍

തിരുവല്ല; തന്റെ സുഹൃത്തായ പെണ്‍കുട്ടി പരിചയപ്പെടുത്തി കൊടുത്ത പതിനാലുകാരിയെ നാലു മാസമായി നിരന്തരം ലൈംഗികമായി ഉപയോഗിച്ചു വന്ന കേസില്‍ ഭാര്യയും രണ്ടു മക്കളുമുള്ള ഹോട്ടല്‍ തൊഴിലാളി പിടിയില്‍. ചൈല്‍ഡ് ലൈന്‍ പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. തിരുവല്ല പുറമറ്റം കരിക്കുറ്റിമലയില്‍ കള്ളാട്ടില്‍ വീട്ടില്‍ റിജോ മോന്‍ ജോണ്‍ ( സനീഷ്, 28 Read More …

ഹൃദയം മാത്രമല്ല, വൃക്കകളും കണ്ണുകളും, ലാലി ടീച്ചര്‍ ഇനിയും ജീവിക്കും, കുറിപ്പുമായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ലാലി ടീച്ചറുടെ ഹൃദയവുമായി ഹെലികോപ്റ്റര്‍ കൊച്ചിയില്‍ പറന്നിറങ്ങിയപ്പോള്‍ മലയാളികള്‍ക്കും അഭിമാന നിമിഷമാണ്. ലോക്ഡൗണ്‍ കാലത്തും ഏവര്‍ക്കും ഉദാഹരണമാവുകയാണ് കേരളം. മസ്തിഷ്‌ക മരണം സംഭവിച്ച ലാലി ഗോപകുമാറിന്റെ ഹൃദയമായിരുന്നു തിരുവനന്തപുരത്ത് നിന്നും കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കായി ഹെലികോപ്റ്റര്‍ മാര്‍ഗം എത്തിച്ചത്. ഹൃദയം കൂടാതെ വൃക്കകളും കണ്ണും ദാനം ചെയ്തിരുന്നു. തീരാ വേദനയിലും മാതൃകാപരമായ തീരുമാനം Read More …

കൊവിഡ് പ്രതിരോധം : 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായിലെത്തി

ദുബായ്: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 88 പേരടങ്ങുന്ന ഇന്ത്യന്‍ മെഡിക്കല്‍ സംഘം ദുബായിലെത്തി. യു.എ.ഇ. വിദേശകാര്യമന്ത്രാലയം നടത്തിയ അഭ്യര്‍ഥന പ്രകാരമെത്തിയ ഇന്ത്യന്‍മെഡിക്കല്‍ സംഘം പ്രതിരോധപ്രവര്‍ത്തനങ്ങളുമായി സഹകരിക്കും. വിദഗ്ധ ഡോക്ടര്‍മാര്‍, നഴ്‌സുമാരുള്‍പ്പെടെ 88 പേര്‍ കൊവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് വിമാനത്താവളത്തിന് പുറത്തിങ്ങിയത്. സംഘത്തിലേറെയും മലയാളി നഴ്‌സുമാരാണ്. സംഘത്തിലേറെയും ആസ്റ്റര്‍ ആശുപത്രിയിലെ മലയാളി ജീവനക്കാരാണ്. യു.എ.ഇയില്‍ നിന്നു അവധിക്കു Read More …

‘സമ്ബൂര്‍ണ്ണ ദുരന്തം’ ട്രംപിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌ ഒബാമ

വാഷിംഗ്ടണ്‍: കൊവിഡ് 19 പ്രതിരോധത്തില്‍ അമേരിക്ക നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച്‌ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഭരണകാലയളവില്‍ വൈറ്റ് ഹൗസില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്. കൊവിഡ് പ്രതിസന്ധിയെ യുഎസ് ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ ‘സമ്ബൂര്‍ണ്ണ ദുരന്തം’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഏറ്റവും Read More …

സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്ബൂര്‍ണ ലോക്ക് ഡൗണ്‍. ആരോഗ്യപരമായ അത്യാവശ്യങ്ങള്‍ക്ക് മാത്രമാണ് ജനങ്ങള്‍ക്ക് ഇന്ന് പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളത് . അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം. കൊവിഡ് 19 പ്രതിരോധത്തിലുളള സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. മൂന്നാംഘട്ട ലോക്ക് ഡ‍‌ൗണിന്റെ ഭാ​ഗമായി ഈ ഞായറാഴ്ച മുതല്‍ എല്ലാ ജനങ്ങളും ലോക്ക് ഡൗണ്‍ Read More …

750 കിലോമീറ്ററോളം ബെംഗളൂരില്‍ നിന്നു രണ്ട് കൊച്ചു കുട്ടികളുമായി കാറോടിച്ച്‌ എത്തിയ വിമുക്തഭടനും കുടുംബത്തിനും നിരീക്ഷണ കേന്ദ്രത്തിനായി പെരുവഴിയില്‍ കാത്ത് കിടക്കേണ്ടി വന്നത് മണിക്കൂറുകളോളം

പത്തനംതിട്ട: ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് വന്ന് പെരുവഴിയില്‍ കൊച്ചു കുട്ടികളുമായി കിടക്കേണ്ട ഗതികേടാണ് വിമുക്തഭടനും കുടൂംബത്തിനും ഉണ്ടായത്. 750 കിലോമീറ്റര്‍ ഒറ്റയിരുപ്പിന് കാര്‍ ഓടിച്ചു വന്ന വിമുക്്ത ഭടനെയും കൂടുംബത്തെയും ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് കയറ്റാതിരുന്ന കഥ പത്രങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. അത് ജില്ലാ ഭരണകൂടത്തിന്റെ പിടിപ്പു കേടാണെന്ന് ആരോപിച്ച്‌ വിമുക്തഭടന്റെ സഹോദരന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. ക്വാറന്റൈന്‍ കേന്ദ്രത്തിന് Read More …