നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

റിയാദ്: നാട്ടിലുള്ള ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു. റിയാദ് ഷിഫയിലെ കോഫി ഷോപ്പില്‍ ജീവനക്കാരനായ കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി വാര്‍ത്തുണ്ടില്‍ പുത്തന്‍വീട്ടില്‍ നജ്മുദ്ദീന്‍ (46) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. സൗദി അറേബ്യയിലെ ജോലിസ്ഥലത്താണ് അദ്ദേഹം കുഴഞ്ഞ് വീണത്. വെള്ളിയാഴ്ച രാത്രി നമസ്‌കാരത്തിന് ശേഷം ഷോപ്പില്‍ നിന്ന് Read More …

ആശ്വാസ തീരമണഞ്ഞു, ഐ.എന്‍.എസ് ജലാശ്വ കൊച്ചി തുറമുഖത്തിലെത്തി; മാലിദ്വീപില്‍ നിന്നെത്തിയത് 698 ഇന്ത്യക്കാര്‍

എറണാകുളം: മാലിദ്വീപില്‍ നിന്ന് 698 ഇന്ത്യക്കാരുമായി തിരിച്ച നാവികസേന കപ്പല്‍ ഐ.എന്‍.എസ് ജലാശ്വ കൊച്ചി തുറമുഖത്തിലെത്തി. രാവിലെ ഒമ്ബതേ കാലോടെയാണ് കപ്പല്‍ കൊച്ചി തുറമുഖത്തെത്തുക. മലയാളികള്‍ക്കൊപ്പം ഇതരസംസ്ഥാനങ്ങളിലുളളവരും കപ്പലിലുണ്ട്. 440 മലയാളികളും 156 തമിഴ്നാട് സ്വദേശികളുമാണ് സംഘത്തിലുള്ളത്. ഇവരില്‍ 19 പേര്‍ ഗര്‍ഭിണികളും 14 പേര്‍ കുട്ടികളുമാണ്. വിശദമായ പരിശോധന തുറമുഖത്ത് നടക്കുകയാണ്. എത്തിയവരില്‍ ഭൂരിപക്ഷം Read More …

ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെതിരേ കേസെടുത്തു

തിരൂരങ്ങാടി: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ പോലിസ് കേസെടുത്തു. വെള്ളിമ്ബുറം സ്വദേശി അഖില്‍ കൃഷ്ണക്കെതിരേയാണ് തിരൂരങ്ങാടി പോലിസ് കേസെടുത്തത്. ഫേസ് ബുക്കില്‍ അഖില്‍ കൃഷ്ണ എന്ന അക്കൗണ്ടില്‍ നിന്നും ഹാന്‍സ് പാക്കറ്റില്‍ ശിഹാബ് തങ്ങളുടെ ഫോട്ടോ വെച്ച്‌ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തതിനെതിരെ തിരൂരങ്ങാടി മണ്ഡലം Read More …

മാലദ്വീപില്‍ നിന്നും കപ്പല്‍ ഇന്നെത്തും; നാടണയുന്നത്‌ 698 പേര്‍

തിരുവനന്തപുരം : ആശങ്കകള്‍ക്ക് വിരാമമിട്ട് മാലദ്വീപില്‍നിന്നുള്ള 698 യാത്രക്കാര്‍ ഞായറാഴ്ച ആശ്വാസതീരമണയും. 440 മലയാളികള്‍ ഉള്‍പ്പെടെ 20 സംസ്ഥാനത്തെ യാത്രക്കാരുമായി നാവികസേനാ കപ്പല്‍ ഐഎന്‍എസ് ജലാശ്വ രാവിലെ 9.30ന് കൊച്ചി തുറമുഖത്തെ സാമുദ്രിക ക്രൂയിസ് ടെര്‍മിനലില്‍ എത്തും. കേരളത്തിലെ യാത്രക്കാരെ അതത് ജില്ലയിലേക്കും മറ്റ് 19 സംസ്ഥാനത്തുള്ളവരെ അതതിടത്തേക്കും പ്രത്യേക വാഹനങ്ങളില്‍ അയക്കും. യാത്രക്കാരില്‍ ആര്‍ക്കും Read More …

കു​വൈ​ത്തി​ല്‍​നി​ന്ന് പ്ര​വാ​സി​ക​ളു​മാ​യി​ ര​ണ്ടു വി​മാ​ന​ങ്ങ​ള്‍ യാ​ത്ര തി​രി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍​നി​ന്ന്​ പ്ര​വാ​സി​ക​ളു​മാ​യി ര​ണ്ടു​ വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​യി. കൊ​ച്ചി​യി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​മാ​ണ്​ സ​ര്‍​വി​സ്​ ന​ട​ത്തി​യ​ത്. 177 യാ​ത്ര​ക്കാ​രു​മാ​യി ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.39നാ​ണ്​ ആ​ദ്യ വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന​ത്. 1.45നാ​യി​രു​ന്നു ഷെ​ഡ്യൂ​ള്‍ ചെ​യ്​​തി​രു​ന്ന​തെ​ങ്കി​ലും ജ​ലീ​ബ്​ അ​ല്‍ ശു​യൂ​ഖി​ല്‍​നി​ന്ന്​ യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട ബ​സ്​ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ പെ​ട്ട​തി​നാ​ല്‍ ഒ​രു​മ​ണി​ക്കൂ​ര്‍ വൈ​കു​ക​യാ​യി​രു​ന്നു.ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള വി​മാ​നം വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഷെ​ഡ്യൂ​ള്‍ ചെ​യ്​​തി​രു​ന്ന​തെ​ങ്കി​ലും ഒ​രു​ക്കം പൂ​ര്‍​ത്തി​യാ​വാ​ത്ത​തി​നാ​ലും അ​നു​മ​തി Read More …

ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് മ​ല​പ്പു​റം സ്വ​ദേ​ശി​ക​ള്‍​ക്ക്

: ഗ​ള്‍​ഫി​ല്‍ നി​ന്ന് പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​ട്ട​ക്ക​ല്‍ ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി​യാ​യ 39 കാ​ര​ന്‍, എ​ട​പ്പാ​ള്‍ ന​ടു​വ​ട്ടം സ്വ​ദേ​ശി​യാ​യ 24 കാ​ര​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ​യെ​ന്ന് ജി​ല്ലാ ക​ല​ക്ട​ര്‍ ജാ​ഫ​ര്‍ മ​ലി​ക് അ​റി​യി​ച്ചു. ചാ​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ന​ടു​വ​ട്ടം സ്വ​ദേ​ശി എ​റ​ണാ​കു​ളം ക​ള​മ​ശേ​രി Read More …

പ്രവാസികളെ വരവേല്‍ക്കാന്‍ കൊച്ചി തുറമുഖം സജ്ജം

കൊച്ചി: മാലദ്വീപില്‍ കുടുങ്ങിയ പ്രവാസികളെയും കൊണ്ടുളള ആദ്യ കപ്പലായ ഐഎന്‍എസ് ജലാശ്വ കൊച്ചി തുറമുഖത്ത് അടുക്കുമ്ബോള്‍ അവരെ വരവേല്‍ക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി ആരോഗ്യ വകുപ്പ്. സ്വീകരണം കുറ്റമറ്റതാക്കാന്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി മോക്ക് ഡ്രില്ലുകള്‍ നടത്തിക്കഴിഞ്ഞു.കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് ഇതര രോഗങ്ങള്‍ ഉള്ളവര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്. മൂന്നു ക്ലസ്റ്ററുകളായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. Read More …

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​നം; ടി. ​ന​സി​റു​ദ്ദീ​നെ​തി​രേ കേ​സെ​ടു​ത്തു

കോ​ഴി​ക്കോ​ട്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സീ​റു​ദ്ദീ​ന്‍റെ ക​ട തു​റ​ന്ന​ത് പോ​ലീ​സ് മി​നി​ട്ടു​ക​ള്‍​ക്ക​കം അ​ട​പ്പി​ച്ചു. കോ​ഴി​ക്കോ​ട് മി​ഠാ​യി​ത്തെ​രു​വി​ലെ “ബ്യൂ​ട്ടി സ്റ്റോ​ഴ്സ്’ എ​ന്ന വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​മാ​ണ് ഇ​ന്നു രാ​വി​ലെ 9.45 ഓ​ടെ തു​റ​ന്ന​ത്. ന​സി​റു​ദ്ദീ​നും നാ​ലു തൊ​ഴി​ലാ​ളി​ക​ളും ക​ട​യി​ല്‍ ക​യ​റി​യ ഉ​ട​നെ ടൗ​ണ്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ.​ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സെ​ത്തി അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച​തി​ന് ന​സി​റു​ദ്ദീ​ന​ട​ക്കം Read More …