സൗദിയില്‍ പുതുതായി 1172 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദിയില്‍ ഇന്ന് 1172 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിനയ്യായിരം കവിഞ്ഞു. ഇന്ന് ആറ് പേരാണ് മരിച്ചത്. ഇതോടെ മരണ സംഖ്യ 127 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 2049 ആയി. 12926 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മദീനയില്‍ 272 പേര്‍ക്കും മക്കയില്‍ 242 പേര്‍ക്കും Read More …

എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവര്‍ക്ക് എപ്പോഴും മടങ്ങിവരാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവര്‍ക്ക് മടങ്ങിവരാനാവില്ലെന്ന് ആരും കരുതരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ഇപ്പോള്‍ ഒരു സ്ഥലത്ത് ആയിപ്പോയതുകൊണ്ട് അവര്‍ക്ക് ഇങ്ങോട്ട് വരാന്‍ Read More …

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യുപി തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ പദ്ധതിയുമായി യോഗി ആദിത്യനാഥ്‌

ലഖ്‌നൗ: മറ്റ് സംസ്ഥാനങ്ങളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന എല്ലാ യുപി തൊഴിലാളികളെയും അവിടെ നിന്ന് തിരിച്ചുകൊണ്ടു വരാനൊരുങ്ങി യുപി സര്‍ക്കാര്‍. ഇതിനായി പദ്ധതി തയ്യാറാക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുവാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ട ആവശ്യമില്ലാത്ത വിധം ഇവിടെ Read More …

പഞ്ചസാര ലായിനി കുടിക്കാന്‍ ആനകള്‍ കൂട്ടത്തോടെ

ഗൂഡല്ലൂര്‍: തീപിടുത്തമുണ്ടായ പഞ്ചസാര ലോറിയില്‍ നിന്ന് ഒലിച്ചിറങ്ങുന്ന പഞ്ചസാര ലായിനി കുടിക്കാന്‍ കാട്ടാനകള്‍. നാടുകാണിചുരത്തില്‍ നിര്‍ത്തിയിട്ട ലോറിക്ക് ചുറ്റം ഏത് സമയവും കാട്ടനകളാണ്.  നാടുകാണി ചുരത്തിലെ ഒന്നാം വളവിനു മുകളിലാണ് ഒരു മാസം മുമ്പ് പഞ്ചസാര ലോറി കത്തിയത്. തുടര്‍ന്ന് പഞ്ചസാര ഉരുകി ഒലിക്കാന്‍ തുടങ്ങി. ഇത് നക്കികുടിക്കാനാണ് ആനകള്‍ കൂട്ടത്തോടെ എത്തുന്നത്. കുട്ടികള്‍ ഉള്‍പ്പെടുന്ന Read More …

മലിനജല ടാങ്ക് വൃത്തിയാക്കാനിറങ്ങവേ വിഷവാതകം ശ്വസിച്ച്‌, പ്രവാസികളുള്‍പ്പെടെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

റിയാദ് : മലിനജല ടാങ്ക് വൃത്തിയാക്കാനിറങ്ങവേ വിഷവാതകം ശ്വസിച്ച്‌, പ്രവാസികളുള്‍പ്പെടെ അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയില്‍ റിയാദിലെ മന്‍ഫുഅ ഡിസ്ട്രിക്റ്റിലുണ്ടായ അപകടത്തില്‍ രണ്ട് സൗദി പൗരന്മാരും രണ്ട് യമനികളും ഈജിപ്തുകാരനുമാണ് മരിച്ചത്. കെട്ടിടത്തിലെ മലിനജല ടാങ്കിന്‍റെ മാന്‍ഹോള്‍ ഹൈഡ്രോഫ്‌ളൂറിക് ആസിഡ് ഉപയോഗിച്ച്‌ വൃത്തിയാക്കുന്നതിനായി ഇറങ്ങിയ ഈജിപ്തുകാരന് ശ്വാസതടസം നേരിട്ടു. ഇയാളെ രക്ഷിക്കുന്നതിനായി ടാങ്കില്‍ ഇറങ്ങിയ യമനിയും Read More …

വൈത്തിരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടര ലക്ഷം രൂപയുടെ എംഡിഎംഎ മയക്കുമരുന്ന് പിടികൂടി

വയനാട് : വൈത്തിരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. വട്ടവയലില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു . ഇന്ന് രാവിലെ പത്ത് മണിയോടുകൂടിയായിരുന്നു സംഭവം . വൈത്തിരി ദേശീയ പാതക്ക് സമീപമുള്ള വാടകവീട്ടില്‍ നിന്നുമാണ് പോലീസ് പ്രതികളെ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ പ്രതികളുടെ പക്കല്‍ നിന്ന് Read More …

ലോക്ക്ഡൗണിനിടെ ഡല്‍ഹിയില്‍ 35 കാരി ഭര്‍തൃമാതാപിതാക്കളെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ലോക്​ഡൗണിനിടെ പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 35കാരി ഭര്‍തൃമാതാവിനെയും പിതാവിനെയും കൊലപ്പെടുത്തി. 35 കാരിയായ കവിതയാണ്​ ഭര്‍തൃപിതാവ്​ രാജ്​ സിങിനെയും(61) ഭാര്യ ഓംവതിയെയും ( 58) കൊലപ്പെടുത്തിയത്.വസ്തു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. പടിഞ്ഞാറന്‍ ഡല്‍ഹി ചവ്വാല മേഖലയിലെ ദുര്‍ഗ വിഹാറിലാണ്​ ക്രൂരകൃത്യം നടന്നത്​. സംഭവം നടക്കുമ്ബോള്‍ യുവതിയുടെ ഭര്‍ത്താവും രണ്ട്​ മക്കളും വീട്ടിലുണ്ടായിരുന്നുവെന്ന്​ പൊലീസ്​ Read More …

അര്‍ണബിനെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി : പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നും റി​പ്പ​ബ്‌​ളി​ക് ടി​വി എ​ഡി​റ്റ​ര്‍ ഇ​ന്‍ ചീ​ഫു​മാ​യ അര്‍ണബ് ​ഗോസ്വാമിക്കെതിരായ കേസുകളില്‍ മൂന്നാഴ്ച്ചത്തേക്ക് നടപടി പാടില്ലെന്ന് സുപ്രീം കോടതി. അ​റ​സ്റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ല്‍​നി​ന്നാണ് മൂ​ന്ന് ആ​ഴ്ച​ത്തേ​യ്ക്ക് അ​ര്‍​ണാബി​ന് സം​ര​ക്ഷ​ണം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഢ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്. അ​ര്‍​ണാ​ബ് ഗോ​സ്വാ​മി​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര, ഛ​ത്തീ​സ്ഗ​ഢ്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, തെ​ലു​ങ്കാ​ന, Read More …