അവര്‍ രണ്ടാണ്; വലുപ്പത്തിലും

പാരീസ്: കാഴ്ചയില്‍ അവര്‍ രണ്ടു പേരും ഒരു പോലെയാണ്. ഒരേ വലുപ്പമാണെന്ന് തോന്നും. എന്നാല്‍ സൂക്ഷ്്മായി പരിശോധിച്ചാല്‍ ഒരാള്‍ക്ക് വലുപ്പം കുറവാണ്. ഒരാള്‍ക്ക് കൂടുതലും. നഗ്്‌നനേത്രങ്ങള്‍ കൊണ്ട് ഈ വ്യത്യാസം അറിയാനുമാകില്ല. ഈ വലുപ്പ ചെറുപ്പം തിരിച്ചറിഞ്ഞവര്‍ ലോകത്ത് വളരെ കുറച്ചു പേര്‍ മാത്രം. സ്ത്രീകളുടെ സ്തനങ്ങളുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഒരു സ്ത്രീയുടെ രണ്ടു Read More …

സണ്‍ഡെ വിന്നര്‍ മല്‍സരം

ചോദ്യം  2 – ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് ഏത് ജില്ലയിലാണ്. ഉത്തരങ്ങള്‍ klsunwin>your answer എന്ന ഫോര്‍മാറ്റില്‍  9544777006  എന്ന വാട്‌സ് ആപ്പ് നമ്പരിലേക്കാണ് അയക്കേണ്ടത്. മല്‍സരാര്‍ഥികള്‍ താഴെ കാണുന്ന നിബന്ധനകള്‍ പാലിച്ചിരിക്കണം.  ആഴ്ചയില്‍ ഏഴു ചോദ്യങ്ങളാണ് മല്‍സരത്തിലുള്ളത്. ഓരോ ദിവസത്തെയും ചോദ്യത്തിന്റെ ഉത്തരം അതത് ദിവസം   രാത്രി പത്തുമണിക്കുള്ളില്‍ വാട്‌സ്ആപ് ചെയ്യണം.എല്ലാ ദിവസവും Read More …

സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫിന് ഫണ്ട് അനുവദിച്ചു

അരീക്കോട്: നിര്‍മാണം പുരോഗമിക്കുന്ന അരീക്കോട് ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ ടര്‍ഫ് നിര്‍മിക്കാന്‍ ഭരണാനുമതിയായി.  ഇതിനായി 4.46 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.  11 കോടി രൂപയിലേറെ മുടക്കിയാണ് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആസ്ഥാനമായ അരീക്കോട് അത്യാധുനിക രീതിയിലുള്ള സിന്തറ്റിക് ഫുട്‌ബോള്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഈ ഫണ്ട് ലഭിക്കുന്നതോടെ സ്റ്റേഡിയം നിര്‍മാണം അതിന്റെ അവസാന ഘടത്തിലേക്ക് കടക്കുമെന്ന് പി Read More …

സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോടിന് കിരീടം

മലപ്പുറം: സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ കാസര്‍കോടിന് കിരീടം. മലപ്പുറത്ത് നടന്ന ഫൈനലില്‍ ഷൂട്ടൗട്ടിലായിരുന്നു കാസര്‍കോഡിന്റെ വിജയം. 4 -2നാണ് എതിരാളികളായ കോട്ടയത്തെ തോല്‍പ്പിച്ചത്. കളിയുടെ 47-ാം മിനിട്ടില്‍ കോട്ടയമാണ് ആദ്യ ഗോള്‍ നേടിയത്.കോട്ടയത്തിന്റെ ക്യാപ്റ്റന്‍ കെ സല്‍മാന്റെ ഹെഡറിലുടെ കോട്ടയം മുന്നിലെത്തി. എന്നാല്‍ 67-ാം മിനിട്ടില്‍ കാസര്‍ഗോഡിന് ലഭിച്ച ഫ്രീകിക്ക് ചാന്‍സ് ഗോളാക്കുകയായിരുന്നു. കാസര്‍ഗോഡിന്റെ ക്യാപ്റ്റന്‍ Read More …

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ മത്സരം: തിരുവനന്തപുരത്തിനു വിജയം

മലപ്പുറം: അമ്പത്തിരണ്ടാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ ഇടുക്കിയുടെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കു തിരുവനന്തപുരത്തിനു വിജയം.  മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിലാണു മത്സരം നടന്നത്. ടൈംബ്രേക്കിലാണു മൂന്നിനെതിരെ നാലുഗോളുകള്‍ തിരുവനന്തപുരം നേടിയത്. ഇടുക്കിയുടെ രണ്ടുഗോള്‍ശ്രമവും വിഫലമായി. കളിയുടെ ആദ്യപകുതിയില്‍ ഇരുടീമും ഓരോ ഗോള്‍ വീതം നേടിയിരുന്നു. മുപ്പതാംമിനുട്ടില്‍ ഇടുക്കിയുടെ ഗോകുല്‍ദേപാണ് ആദ്യഗോള്‍ നേടിയത്. ഗോകുലിന്റെ Read More …