ചങ്ങനാശേരി സ്വദേശിയായ യുവാവ് കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

കുവൈത്ത്‌സിറ്റി: രണ്ട് മാസം മുമ്ബ് കുവൈത്തില്‍ ജോലിക്കെത്തിയ ചങ്ങനാശേരി സ്വദേശിയായ യുവാവാണ് വെള്ളിയാഴ്ച ഹൃദയാഘാതം മൂലം നിര്യാതനായത്.ജാബര്‍ അല്‍ അഹമ്മദ് ആശുപത്രി ലാബ് ടെക്‌നിഷ്യനായി ജോലി ചെയ്തു വരികയായിരുന്ന മോബിന്‍ എബ്രഹാം (29) മരണമടഞ്ഞത്.ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് മെഹ്ബൂളയിലെ താമസ സ്ഥലത്ത് നിന്നും അല്‍ അദാന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അന്ത്യം. രണ്ടുമാസം മുമ്ബാണ് കുവൈത്തിലെത്തിയത്. ജി.റ്റി.സി കമ്ബിനിയില്‍ Read More …

തരൂരിനെ തള്ളി, ജി23യും ഖാര്‍ഗെയ്‌ക്കൊപ്പം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം അപ്രതീക്ഷിത നീക്കങ്ങള്‍. അശോക് ഗഹ്‌ലോതിലേക്കും പിന്നീട് ദിഗ് വിജയ് സിങിലേക്കും ചെന്നെത്തിയ ഔദ്യോഗിക പരിവേഷത്തോടെയുള്ള സ്ഥാനാര്‍ഥിത്വം അന്തിമ ഘട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയിലേക്കെത്തി. നെഹ്‌റു കുടുംബവുമായി അടുത്ത് നില്‍ക്കുന്ന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം ഖാര്‍ഗെയ്ക്ക് പിന്നില്‍ അണി നിരന്നു. എന്നാല്‍ Read More …

ഹ​​ര്‍​ത്താ​​ല്‍ അ​​ക്ര​​മം:1922 പേ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു​​: സ​​ര്‍​ക്കാ​​ര്‍

കൊ​​​​ച്ചി: പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട് പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​ര്‍ ഈ ​​​​മാ​​​​സം 23നു ​​​​ന​​​​ട​​​​ത്തി​​​​യ മി​​​​ന്ന​​​​ല്‍ ഹ​​​​ര്‍​ത്താ​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നു​​​​ണ്ടാ​​​​യ അ​​​​ക്ര​​​​മസം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് 1922 പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു​​​​വെ​​​​ന്ന് സ​​​​ര്‍​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി. 687 പേ​​​​രെ മു​​​​ന്‍​ക​​​​രു​​​​ത​​​​ലെ​​​​ന്ന നി​​​​ല​​​​യ്ക്ക് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. 417 ഹ​​​​ര്‍​ത്താ​​​​ല്‍ അ​​​​ക്ര​​​​മ​​​​ക്കേ​​​​സു​​​​ക​​​​ളും 63 പൊ​​​​തു​​​​മു​​​​ത​​​​ല്‍ ന​​​​ശി​​​​പ്പി​​​​ച്ച കേ​​​​സു​​​​ക​​​​ളും ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്തു; 48 പേ​​​​രെ ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു​​​​വെ​​​​ന്നും Read More …

അടൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ച സംഭവം; ഡോക്ടര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ നവജാതശിശു മരിച്ചത് ഡോക്ടറുടെ അലംഭാവം കാരണമെന്ന പരാതിയുമായി ബന്ധുക്കള്‍. കൊല്ലം ഐവര്‍കാല നടുവില്‍, വിനീതിന്റെയും രേഷ്മയുടെയും കുഞ്ഞാണ് മരിച്ചത്. അടിയന്തര ഓപ്പറേഷന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല എന്നും ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് അടൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ആരോഗ്യമന്ത്രിക്കടക്കം പരാതി നല്‍കാന്‍ ഇവര്‍ തീരുമാനിച്ചിട്ടുണ്ട്. Read More …

എ.കെ.ജി ആക്രമണക്കേസ്; പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ കസ്റ്റഡിയില്‍

എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ സംഘം കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടത്തിന് സമീപം കഠിനംകുളത്ത് നിന്നുമാണ് ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവറുടേതാണ് ഈ വാഹനം. എകെജി സെന്ററില്‍ സ്ഫോടക വസ്തു എറിഞ്ഞത് ജിതിനാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. നേരത്തെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചുള്ള Read More …

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ്; വിദേശത്ത് നിന്ന് എത്തിയ കാസർകോട് സ്വദേശിക്ക് രോഗബാധ

സംസ്ഥാനത്ത് വീണ്ടും മങ്കി പോക്‌സ് ബാധ. കാസർകോട് ജില്ലയിലാണ് ഒരു കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇയിൽ നിന്ന് വന്ന കാസർകോട് സ്വദേശിയായ 37 കാരനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. മുൻപ് സംസ്ഥാനത്ത് നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നു.

മഞ്ചേരിയില്‍ വില്പനക്കായി എത്തിച്ച അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടുപേര്‍ അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരി ടൗണില്‍ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ എംഡിഎംഎയും, കഞ്ചാവുമായി രണ്ട് പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി മംഗലശ്ശേരി സ്വദേശി വട്ടപ്പറമ്പില്‍ ഷൌക്കത്തലിയുടെ മകന്‍ റഫീക്ക് (വയസ്സ് 35), മലപ്പുറം വള്ളിക്കാപറ്റ സ്വദേശി വടക്കുപുറത്ത് വീട്ടില്‍ ഉമ്മറിന്റെ മകന്‍ മുഹമ്മദ് അഷ്‌റഫ് (വയസ്സ് 33) എന്നിവരെയാണ് മഞ്ചേരി ഇന്ത്യന്‍ മാളിന് Read More …

ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും; രണ്ട് ദിവസം അവധി; മദ്യശാലകള്‍ തുറക്കുക തിങ്കളാഴ്ച

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകള്‍ ഇന്ന് വൈകീട്ട് ഏഴ് മണിക്ക് അടയ്ക്കും. അര്‍ധ വാര്‍ഷിക കണക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് നേരത്തെ അടയ്ക്കുന്നത്. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മദ്യ ശാലകള്‍ അടച്ചിടും. എല്ലാ മാസവും ഒന്നിന് ബെവ്കോ ഔട്ട്‌ലെറ്റുകള്‍ക്ക് നേരത്തെ തന്നെ അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ആയതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. ഇന്ന് ഏഴ് മണിക്ക് അടച്ചാല്‍ Read More …